ജീവന്‍ ഒരു സമ്മാനമാണ്: ഗര്‍ഭഛിദ്രത്തിനെതിരെ വാഷിംഗ്ടണില്‍ പതിനായിരങ്ങള്‍ റാലി തുടങ്ങി

ജീവന്‍ ഒരു സമ്മാനമാണ്: ഗര്‍ഭഛിദ്രത്തിനെതിരെ വാഷിംഗ്ടണില്‍ പതിനായിരങ്ങള്‍ റാലി തുടങ്ങി

ജീവന്‍ ഒരു സമ്മാനമാണ്: ഗര്‍ഭഛിദ്രത്തിനെതിരെ വാഷിംഗ്ടണില്‍ പതിനായിരങ്ങള്‍ റാലി തുടങ്ങി വാഷിംഗ്ടണ്‍: അമേരിക്കയിലുടനീളം ലോകമെമ്പാടുമുള്ള പതിനായിരക്കണക്കിനു പ്രോ-ലൈഫ് പ്രവര്‍ത്തകര്‍ വെള്ളിയാഴ്ച 53-മത് വാര്‍ഷിക മാര്‍ച്ച് ഫോര്‍ പ്രോ-ലൈഫിനായി രാജ്യ തലസ്ഥാനത്ത് അണിനിരന്നു. ജീവിതം ഒരു സമ്മാനമാണ്. എന്ന ഏകീകൃത പ്രഖ്യാപനത്തോടെ നാഷണല്‍ മാളിലാണ് റാലി നടത്തിയത്. 2026-ലെ മാര്‍ച്ച് പ്രോ-ലൈഫ് പ്രസ്ഥാനത്തിനായുള്ള ദര്‍ശനത്തിനായി കേന്ദ്രീകരിച്ചായിരുന്നു. സന്തോഷം, പ്രത്യാശ, മനുഷ്യ ജീവിതത്തിന്റെ ഗര്‍ഭധാരണം മുതല്‍ അന്തര്‍ലീനമായ നന്മ എന്നിവയ്ക്ക പ്രാധാന്യം നല്‍കുന്ന ഒന്ന്. ഗര്‍ഭ ഛിദ്രത്തിനെതിരായ ഈ പോരാട്ടം […]

Continue Reading
യിസ്രായേലിലെ യു.എസ്. അംബാസിഡറുടെ കൊച്ചുമക്കള്‍ 2000 വര്‍ഷം പഴക്കമുള്ള നാണയങ്ങള്‍ കണ്ടെത്തി

യിസ്രായേലിലെ യു.എസ്. അംബാസിഡറുടെ കൊച്ചുമക്കള്‍ 2000 വര്‍ഷം പഴക്കമുള്ള നാണയങ്ങള്‍ കണ്ടെത്തി

യിസ്രായേലിലെ യു.എസ്. അംബാസിഡറുടെ കൊച്ചുമക്കള്‍ 2000 വര്‍ഷം പഴക്കമുള്ള നാണയങ്ങള്‍ കണ്ടെത്തി യെരുശലേം: യു.എസിലെ അര്‍ക്കന്‍സാസ് ഗവര്‍ണര്‍ സാറാ ഹനുബീസാന്‍ഡേഴ്സും ഭര്‍ത്താവും അവരുടെ 3 മക്കളായ സ്കാര്‍ലറ്റ്, ജോര്‍ജ്ജ്, വില്യംസ് എന്നിവര്‍ ക്രിസ്തുമസ് അവധിക്കാലത്ത് യിസ്രായേല്‍ ഭൂമി സന്ദര്‍ശിക്കാനെത്തിയിരുന്നു. പുരാവസ്തു ഗവേഷകരോടൊപ്പം ബെന്യാമിന്‍ മേഖലയിലെ നയേലയ്ക്കു സമീപമുള്ള ഒരു ഗുഹ സന്ദര്‍ശിക്കാന്‍ അവര്‍ക്ക് അവസരം ലഭിച്ചു. ബെന്യാമിന്‍ റീജിയണല്‍ കൌണ്‍സിലിന്റെ ക്ഷണപ്രകാരമായിരുന്നു ഇത്. കുടുംബത്തോടൊപ്പം കുട്ടികളുടെ മുത്തച്ഛനും യിസ്രായേലിലെ യു.എസ്. അംബാസിഡര്‍ മൈക്ക് ഹക്കാബിയും രാഷ്ട്രീയ ഉപദേഷ്ടാവും […]

Continue Reading
ക്രോണ്‍സ്, ഐബിഎസ് രോഗങ്ങള്‍ മുന്നറിയിപ്പു നല്‍കുന്ന പുതിയ സാങ്കേതിക വിദ്യ വികസിപ്പിച്ച് യിസ്രായേല്‍ ഗവേഷകര്‍

ക്രോണ്‍സ്, ഐബിഎസ് രോഗങ്ങള്‍ മുന്നറിയിപ്പു നല്‍കുന്ന പുതിയ സാങ്കേതിക വിദ്യ വികസിപ്പിച്ച് യിസ്രായേല്‍ ഗവേഷകര്‍

ക്രോണ്‍സ്, ഐബിഎസ് രോഗങ്ങള്‍ മുന്നറിയിപ്പു നല്‍കുന്ന പുതിയ സാങ്കേതിക വിദ്യ വികസിപ്പിച്ച് യിസ്രായേല്‍ ഗവേഷകര്‍ യെരുശലേം: ക്രോണ്‍സ് രോഗവും ഇറിറ്റബിള്‍ ബവല്‍ സിന്‍ഡ്രവും (ഐബിഎസ്) ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്നതിനു മുമ്പ് കണ്ടെത്താന്‍ സഹായിക്കുന്ന രണ്ട് പുതിയ നൂതന സാങ്കേതിക വിദ്യകള്‍ യിസ്രായേലി ഗവേഷകര്‍ വികസിപ്പിച്ചു. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിനു രോഗികള്‍ക്ക് വൈദ്യ ചികിത്സയില്‍ ഒരു വഴിത്തിരവാണെന്ന് ഗവേഷകര്‍ പറയുന്നു. രോഗങ്ങള്‍ നിരീക്ഷിക്കുന്നതിനും രോഗികള്‍ക്കും ഡോക്ടര്‍മാര്‍ക്കും മുന്‍കൂര്‍ മുന്നറിയിപ്പ് സിഗ്നലുകള്‍ നല്‍കുന്നതിനും രണ്ട് സാങ്കേതിക വിദ്യകളും ഒരുമിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് ഗവേഷകര്‍ പറയുന്നു. […]

Continue Reading
കത്തോലിക്കാ വിശുദ്ധന്റെ പ്രതിമയ്ക്കു മുന്നില്‍ പ്രാര്‍ത്ഥിച്ചില്ല; പാസ്റ്ററെ കയറുകൊണ്ട് ബന്ധിച്ചു, ഗ്രാമത്തില്‍നിന്നും പുറത്താക്കി

കത്തോലിക്കാ വിശുദ്ധന്റെ പ്രതിമയ്ക്കു മുന്നില്‍ പ്രാര്‍ത്ഥിച്ചില്ല; പാസ്റ്ററെ കയറുകൊണ്ട് ബന്ധിച്ചു, ഗ്രാമത്തില്‍നിന്നും പുറത്താക്കി

കത്തോലിക്കാ വിശുദ്ധന്റെ പ്രതിമയ്ക്കു മുന്നില്‍ പ്രാര്‍ത്ഥിച്ചില്ല; പാസ്റ്ററെ കയറുകൊണ്ട് ബന്ധിച്ചു, ഗ്രാമത്തില്‍നിന്നും പുറത്താക്കി മെക്സിക്കോയില്‍ കത്തോലിക്കാ സഭയുടെ ആചാരത്തെ അനുസരിക്കാന്‍ വിസമ്മതിച്ച പ്രൊട്ടസ്റ്റന്റ് ചര്‍ച്ചിലെ പാസ്റ്ററെ തടങ്കലില്‍ വയ്ക്കുകയും പീഢിപ്പിക്കുകയും ഗ്രാമത്തില്‍നിന്നും പുറത്താക്കുകയും ചെയ്തു. തെക്കന്‍ മെക്സിക്കോയിലെ ഒക്സാക്ക സംസ്ഥാനത്തെ ഒരു ഗ്രാമത്തിലാണ് റോമന്‍ കത്തോലിക്കാ പള്ളിയിലെ പെരുന്നാളിനോടനുബന്ധിച്ച് മെഴുകുതിരികള്‍ കത്തിച്ച് മുട്ടുകുത്തി സെന്റ് ജെയിംസിന്റെ പ്രതിമയ്ക്കു മുന്നില്‍ പ്രാര്‍ത്ഥിക്കണമെന്നുള്ള ആചാരം നിരസിച്ച പാസ്റ്റര്‍ മരിയാനോ വെലാസ്ക്വിസ് മാര്‍ട്ടിനെസിനെയാണ് ഗ്രാമത്തില്‍നിന്നും പുറത്താക്കിയത്. ഗ്രാമത്തില്‍ താമസക്കാരനായ പാസ്റ്റര്‍ മാര്‍ട്ടിനെസ് […]

Continue Reading
നമ്മളെ കീഴടക്കുന്ന സിനിമ (എഡിറ്റോറിയൽ)

നമ്മളെ കീഴടക്കുന്ന സിനിമ (എഡിറ്റോറിയൽ)

നമ്മളെ കീഴടക്കുന്ന സിനിമ (എഡിറ്റോറിയൽ) സിനിമകള്‍ ഇഷ്ടപ്പെടാത്തവര്‍ ചുരുക്കമാണ്. വിശ്വാസികള്‍ മുതല്‍ അവിശ്വാസികള്‍ വരെ അറിഞ്ഞോ അറിയാതെ ഈ മാധ്യമത്തെ ഇഷ്ടപ്പെടുന്നു. സിനിമകള്‍ക്ക് ഇന്ന് വന്‍ പ്രാധാന്യമാണ് ലോകത്ത് നേടിക്കൊടുത്തിരിക്കുന്നത്. വിവിധ ഗവണ്‍മെന്റുകള്‍ പോലും ഈ വ്യവസായത്തെ പ്രോത്സാഹിപ്പിക്കുന്നു. അതിലൂടെ പലരും കോടീശ്വരന്മാരായിക്കൊണ്ടിരിക്കുന്നു. മറുവശത്ത് കോടിക്കണക്കിനു ആളുകള്‍ പട്ടിണിക്കാരായിക്കൊണ്ടിരിക്കുന്നു വീടും ഭാവിയും നോക്കേണ്ട ഇക്കൂട്ടര്‍ സിനിമ കാണല്‍ വലയത്തില്‍ അകപ്പെട്ടതുകൊണ്ട് തങ്ങളുടെ പോക്കറ്റുകള്‍ കാലിയാക്കുന്നു. അവര്‍ക്ക് തൊഴില്‍ ചെയ്യാന്‍ സമയമില്ല, കുടുംബം നോക്കാന്‍ താല്പര്യമില്ല, ഇങ്ങനെ സിനിമയുമായി […]

Continue Reading
3 ചര്‍ച്ചുകളില്‍നിന്നും 177 വിശ്വാസികളെ തട്ടിക്കൊണ്ടുപോയത് പോലീസ് സ്ഥിരീകരിച്ചു

3 ചര്‍ച്ചുകളില്‍നിന്നും 177 വിശ്വാസികളെ തട്ടിക്കൊണ്ടുപോയത് പോലീസ് സ്ഥിരീകരിച്ചു

നൈജീരിയായില്‍ 3 ചര്‍ച്ചുകളില്‍നിന്നും 177 വിശ്വാസികളെ തട്ടിക്കൊണ്ടുപോയത് പോലീസ് സ്ഥിരീകരിച്ചു അബുജ: നൈജീരിയയില്‍ ജനുവരി 18-ന് ഞായറാഴ്ച ആരാധനാ സമയത്ത് 3 ചര്‍ച്ചുകളില്‍നിന്നായി ഫുലാനി ആയുധധാരികള്‍ ഒരേസമയം നടത്തിയ റെയ്ഡില്‍ 177 വിശ്വാസികളെ തട്ടിക്കൊണ്ടുപോയി. കണ്ടുരു കൌണ്ടിയിലെ കുര്‍മിന്‍ വാലിയിലെ പള്ളി അധികൃതര്‍, ആക്രമണത്തെ അതിജീവിച്ചവര്‍ എന്നിവരുമായി ബന്ധപ്പെട്ടാണ് ആദ്യം വാര്‍ത്ത പുറത്തുകൊണ്ടുവന്നത്. രണ്ടെണ്ണം ഖെറുബിം ആന്‍ഡ് സെറാഫിം മൂവ്മെന്റ് ചര്‍ച്ചിന്റെ ഭാഗവും ഒരെണ്ണം ഇവാഞ്ചലിക്കല്‍ ചര്‍ച്ച് വിന്നിംഗ് ഓള്‍ ചര്‍ച്ചുമാണ്. തട്ടിക്കൊണ്ടുപോകപ്പെട്ടവരില്‍ 11 പേര്‍ പിന്നീട് […]

Continue Reading
സിന്നഗോഗ് കത്തിച്ച പ്രതി ജഡ്ജിയോട് യേശു രക്ഷിതാവ് എന്നു പറഞ്ഞു

സിന്നഗോഗ് കത്തിച്ച പ്രതി ജഡ്ജിയോട് യേശു രക്ഷിതാവ് എന്നു പറഞ്ഞു

സിന്നഗോഗ് കത്തിച്ച പ്രതി ജഡ്ജിയോട് യേശു രക്ഷിതാവ് എന്നു പറഞ്ഞു മിസ്സിസ്സിപ്പി: യു.എസിലെ മിസ്സിസ്സിപ്പിയിലെ ജാക്സനിലുള്ള ചരിത്രപ്രധാനമായ ബേത്ത് യിസ്രായേല്‍ സിന്നഗോഗ് കത്തിച്ച കേസില്‍ പ്രതി 19 കാരനായ സ്റ്റീഫന്‍ പിറ്റ്മാന്‍ കോടതിയില്‍ നടന്ന വിചാരണയില്‍ ജഡ്ജിയോട് യേശുക്രിസ്തു കര്‍ത്താവാണ് എന്നു പറഞ്ഞു. ജനുവരി 10-നായിരുന്നു സിന്നഗോഗ് കത്തി പുരാവസ്തുക്കള്‍ ഉള്‍പ്പെടെ വിലപിടിപ്പുള്ള വസ്തുക്കള്‍ കത്തിനശിച്ചത്. അപകടകരമായ നിലയില്‍ പൊള്ളലേറ്റ പിറ്റ്മാനെ ഒരു പ്രാദേശിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അവിടെവച്ച് ഇയാളെ കസ്റ്റഡിയിലെടുത്ത് യു.എസ് ഡിസ്ട്രിക്ട് കോടതിയില്‍ സമര്‍പ്പച്ച […]

Continue Reading
7000 ഐഎസ് ഭീകരരെ ഇറാക്കിലേക്ക് മാറ്റാന്‍ യു.എസ്. തീരുമാനം

7000 ഐഎസ് ഭീകരരെ ഇറാക്കിലേക്ക് മാറ്റാന്‍ യു.എസ്. തീരുമാനം

സിറിയയില്‍നിന്ന് 7000 ഐഎസ് ഭീകരരെ ഇറാക്കിലേക്ക് മാറ്റാന്‍ യു.എസ്. തീരുമാനം വടക്കു കിഴക്കന്‍ സിറിയയിലെ ജയിലുകളില്‍നിന്ന് ഏകദേശം 7000 ഐഎസ് തീവ്രവാദികളെ ഇറാക്കിലേക്ക് മാറ്റുമെന്ന് അമേരിക്ക. കുര്‍ദ്ദിഷ് സൈനികരും സര്‍ക്കാര്‍ സേനയും തമ്മിലുള്ള ഏറ്റുമുട്ടല്‍ അല്‍ ഷദ്ദാദി ജയിലില്‍നിന്നു രക്ഷപെടാന്‍ സഹായകരമാവുകയും മറ്റ് തടങ്കല്‍ കേന്ദ്രങ്ങളുടെ സുരക്ഷയെക്കുറിച്ച് ചോദ്യങ്ങള്‍ ഉയരുകയും ചെയ്തതിനെത്തുടര്‍ന്നാണ് ഈ നീക്കമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഭീകരരെ സുരക്ഷിതമായ തടങ്കല്‍ കേന്ദ്രങ്ങളില്‍ തുടരുന്നത് ഉറപ്പാക്കാന്‍ ദൌത്യം ആരംഭിച്ചതായി യു.എസ്. സെന്‍ട്രല്‍ കമാന്‍ഡ് ബുധനാഴ്ച പറഞ്ഞു. സിറിയയിലെ ഹസാക്കയിലെ […]

Continue Reading
ഡിജിറ്റല്‍ തട്ടിപ്പിനിടയില്‍ കില്‍ സ്വിച്ച്: സംശയം തോന്നിയാല്‍ ബട്ടന്‍ അമര്‍ത്തുക

ഡിജിറ്റല്‍ തട്ടിപ്പിനിടയില്‍ കില്‍ സ്വിച്ച്: സംശയം തോന്നിയാല്‍ ബട്ടന്‍ അമര്‍ത്തുക

ഡിജിറ്റല്‍ തട്ടിപ്പിനിടയില്‍ കില്‍ സ്വിച്ച്: സംശയം തോന്നിയാല്‍ ബട്ടന്‍ അമര്‍ത്തുക ന്യൂഡെല്‍ഹി: ഡിജിറ്റല്‍ അറസ്റ്റ് പോലുള്ള ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ രാജ്യത്ത് വ്യാപകമാകുന്ന സാഹചര്യത്തില്‍ ഇതിനെ നേരിടാനായി പുതിയ സംവിധാനം വരുന്നു. കില്‍ സ്വിച്ച് എന്ന ആശയം നിര്‍ദ്ദേശിച്ച ഉന്നത തല സമിതി, സുപ്രീം കോടതി നിര്‍ദ്ദേശത്തെത്തുടര്‍ന്ന് ആഭ്യന്തര മന്ത്രാലയം നിയോഗിച്ച ഉന്നത തല സമിതിയാണ് കില്‍ സ്വിച്ച് എന്ന ആശയം അവതരിപ്പിച്ചത്. ബാങ്കിന്റെ ആപ്പിലോ യുപിഐ ആപ്പിലേ ഇത്തരമൊരു എമര്‍ജന്‍സി ബട്ടണ്‍ ഉള്‍പ്പെടുത്തുന്ന കാര്യമാണ് നിര്‍ദ്ദേശിച്ചിട്ടുള്ളത്. ഡിജിറ്റല്‍ […]

Continue Reading
മുസ്ളീം മേഖലയില്‍ 'വാക്ക് വിത്ത് ജീസസ്' മാര്‍ച്ച് പോലീസ് നിരോധിച്ചു

മുസ്ളീം മേഖലയില്‍ ‘വാക്ക് വിത്ത് ജീസസ്’ മാര്‍ച്ച് പോലീസ് നിരോധിച്ചു

ലണ്ടനിലെ മുസ്ളീം മേഖലയില്‍ ‘വാക്ക് വിത്ത് ജീസസ്’ മാര്‍ച്ച് പോലീസ് നിരോധിച്ചു ലണ്ടന്‍: യു.കെ.യിലെ വലവതുപക്ഷ ജനകീയ പാര്‍ട്ടിയായ യു.കെ. ഇന്‍ഡിപെന്‍ഡന്‍സ് പാര്‍ട്ടി (യു.കെ.ഐപി) സംഘടിപ്പിക്കാന്‍ പദ്ധതിയിട്ട ‘വാക്ക് വിത്ത് ജീസസ്’ മാര്‍ച്ച് ലണ്ടനിലെ മുസ്ളീം മേഖലയില്‍ നടത്തുന്നത് പോലീസ് നിരോധിച്ചു. അക്രമത്തിനും ഗുരുതരമായ ക്രമേക്കേടിനും കാരണമാകുമെന്ന ആശങ്ക പ്രകടിപ്പിച്ചാണ് ബ്രിട്ടീഷ് പോലീസിന്റെ നടപടി. ജനുവരി 31-ന് ആസൂത്രണം ചെയ്തിരുന്ന പരിപാടി ബ്രിട്ടന്റെ ഇസ്ളാമികവല്‍ക്കരണം എന്നു ആരോപിച്ചാണ്, മാര്‍ച്ച് പ്രധാനമായും മുസ്ളീം രാജ്യങ്ങളില്‍നിന്നുള്ള കൂട്ട കുടിയേറ്റവുമായി ഇതിനെ […]

Continue Reading