സ്നേഹം നടിച്ചുള്ള മതംമാറ്റം വിപത്ത്

സ്നേഹം നടിച്ചുള്ള മതംമാറ്റം വിപത്ത് സ്നേഹം നടിച്ച് പെണ്‍കുട്ടികളെ മതംമാറ്റുന്നതിനുള്ള ശ്രമം നടക്കുന്നതായി സംശയമുണ്ടന്ന് ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. എന്തൊക്കെയോ നടക്കുന്നതായി സംശയിക്കേണ്ടതായുണ്ടന്നു ഇതിലൂടെ നമുക്ക് ഊഹിക്കാം. ജിഹാദ് എന്നത് മുസ്ളീങ്ങള്‍ അവിശ്വാസികള്‍ക്കെതിരായി ഉപയോഗിക്കുന്ന വിശുദ്ധ യുദ്ധമാണ്.   ഇത് ലോകത്തിന്റെ മിക്ക രാജ്യങ്ങളിലും മുസ്ളീംതീവ്രവാദികള്‍ പ്രയോഗിക്കുന്നുണ്ട്. എന്നാല്‍ ലൌജിഹാദ് (Love Jihad)) റോമിയോ ജിഹാദ് (Romiyo Jihad എന്ന പേരില്‍ തെക്കേഇന്ത്യയില്‍ ചില മുസ്ളീം സംഘടനകള്‍ മറ്റു യുവതികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്നതായി ചില വാര്‍ത്തകള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നു. ഇത് അവിശ്വാസികളായ, […]

Continue Reading

ഈജിപ്റ്റില്‍ 3500 വര്‍ഷം പഴക്കമുള്ള മമ്മി കണ്ടെത്തി

ഈജിപ്റ്റില്‍ 3500 വര്‍ഷം പഴക്കമുള്ള മമ്മി കണ്ടെത്തി കെയ്റോ: ഈജിപ്റ്റില്‍ 3500 വര്‍ഷം മുമ്പ് സംസ്ക്കരിച്ച ജഡം പുരാവസ്തു ഗവേഷകര്‍ കുഴിച്ചെടുത്തു.   നൈല്‍ നദീ തീരത്തെ സക്ഷറിലെ ഡ്രാ അബൂല്‍ നാഗ ഏരിയായില്‍ ക്ഷേത്രങ്ങളും കല്ലറകളും സ്ഥിതി ചെയ്യുന്ന സ്ഥലത്തു നടത്തിയ ഉല്‍ഖനനത്തിലാണ് ഫറവോന്റെ കാലത്ത് അടക്കം ചെയ്ത ജഡം കണ്ടെത്തിയത്. കല്ലറയില്‍ തടികൊണ്ടുള്ള മുഖം മൂടികളും ‍, വിവിധ നിറങ്ങളിലുള്ള ചുവര്‍ ചിത്രങ്ങളും കണ്ടെടുത്തു.   ഈജിപ്റ്റിലെ ആന്റിക്വിറ്റീസ് മന്ത്രാലയത്തിന്റെ ചുമതലയിലായിരുന്നു ഗവേഷണം. ജഡം ആരുടേതെന്ന് […]

Continue Reading

എയ്ഡ്സ് ബാധിതര്‍ക്ക് ഡിസൈപ്പിള്‍സ് മിനിസ്ട്രിയുടെ സഹായഹസ്തം

തിരുനെല്‍വേലി ജില്ലയിലെ എയ്ഡ്സ് ബാധിതര്‍ക്ക് ഡിസൈപ്പിള്‍സ് മിനിസ്ട്രിയുടെ സഹായഹസ്തം തിരുനെല്‍വേലി: തമിഴ്നാട്ടിലെ തിരുനെല്‍വേലി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ എയ്ഡ്സ് എന്ന മാരഗ രോഗത്തിന്റെ പിടിയില്‍ അമര്‍ന്ന ഒരു കൂട്ടം ജനവിഭാഗത്തിന് ഡിസൈപ്പിള്‍സ് മിനിസ്ട്രിയുടെ സഹായ ഹസ്തം അനുഗ്രഹമായിരുന്നു.   ഡിസംബര്‍ 23-ന് ശനിയാഴ്ച രാവിലെ 9 മുതല്‍ 4 വരെ കളക്കാട് ഉടയംകുളം ഡിസൈപ്പിള്‍സ് മിന്സ്ട്രി ആസ്ഥാനത്തുവെച്ച് നടത്തിയ പ്രത്യേക യോഗത്തില്‍ 50 പേര്‍ക്ക് ഡിസൈപ്പിള്‍സ് മിനിസ്ട്രി ചെയര്‍മാന്‍ പാസ്റ്റര്‍ ഷാജി. എസ്. ആഹാരസാധനങ്ങള്‍ ‍, വസ്ത്രങ്ങള്‍ ‍, […]

Continue Reading

സ്മാര്‍ട്ട് ഫോണ്‍ ഉപയോഗം അമിതമായാല്‍ ആത്മഹത്യാ പ്രവണതയ്ക്കു കാരണമാകുമെന്നു പഠനം

സ്മാര്‍ട്ട് ഫോണ്‍ ഉപയോഗം അമിതമായാല്‍ ആത്മഹത്യാ പ്രവണതയ്ക്കു കാരണമാകുമെന്നു പഠനം ന്യുയോര്‍ക്ക്: സ്മാര്‍ട്ട് ഫോണുകളുടെയും മറ്റു ഇലക്ട്രോണിക് ഉപകരണങ്ങളുടെയും ഉപയോഗങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തുന്നവരാണ് നമ്മള്‍ ‍.   എന്നാല്‍ ഇവയുടെ അമിതോപയോഗം കൌമാര പ്രായക്കാര്‍ക്കിടയില്‍ വിഷാദ രോഗത്തിനും ആത്മഹത്യാ പ്രവണതയ്ക്കും കാരണമാകുന്നുവെന്ന് ഗവേഷകരുടെ മുന്നറിയിപ്പ്. അധിക സമയം സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്നവരില്‍ ആത്മഹത്യാ പ്രവണത കൂടുതലാണ്.   അമേരിക്കയിലെ ഫ്ളോറിഡ സ്റ്റേറ്റ് സര്‍വ്വകലാശലയിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ഈ അപകട സാദ്ധ്യത ചൂണ്ടിക്കാണിക്കുന്നത്. കൌമാരക്കാരിലെ ഇത്തരം വ്യത്യാസങ്ങളെക്കുറിച്ച് മാതാപിതാക്കള്‍ […]

Continue Reading

ഛത്തീസ്ഗഢില്‍ 200 ദിന ഉപവാസ പ്രാര്‍ത്ഥനാ യോഗത്തില്‍ ആക്രമണം

ഛത്തീസ്ഗഢില്‍ 200 ദിന ഉപവാസ പ്രാര്‍ത്ഥനാ യോഗത്തില്‍ ആക്രമണം ഗരിയാബന്ധ്: ഛത്തീസ്ഗഢില്‍ 200 ദിവസത്തെ ഉപവാസ പ്രാര്‍ത്ഥനാ യോഗത്തില്‍ സുവിശേഷ വിരോധികള്‍ നടത്തിയ ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു.   ഗരിയാബന്ധ് ജില്ലയിലെ രാഞ്ചിം നഗരത്തിനു സമീപമുള്ള താറാ ഗ്രാമത്തില്‍ പാസ്റ്റര്‍ ലക്ച്ചാന്‍ സാഹുവിന്റെ നേതൃത്വത്തില്‍ ക്രമീകരിക്കപ്പെട്ട ഉഫവാസ പ്രാര്‍ത്ഥനാ യോഗത്തിന്റെ സമാപന ദിനമായ ഡിസംബര്‍ 6-ന് ഉച്ചയോടുകൂടിയായിരുന്നു സംഭവം.   ആര്‍ ‍.എസ്.എസ്., ബജറംഗ്ദള്‍ പ്രവര്‍ത്തകരായ ആയിരത്തോളം വരുന്ന സംഘം ഉപവാസ പ്രാര്‍ത്ഥന ക്രമീകരിച്ചിരുന്ന പന്തലിലേക്കു […]

Continue Reading

അഗപ്പെ ഗോസ്പല്‍ മിഷന്‍ ജനറല്‍ കണ്‍വന്‍ഷന്‍

അഗപ്പെ ഗോസ്പല്‍ മിഷന്‍ ജനറല്‍ കണ്‍വന്‍ഷന്‍ നിലമ്പൂര്‍ ‍: മലബാര്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന അഗപ്പെ ഗോസ്പല്‍ മിഷന്റെ 23-ാമതു ജനറല്‍ കണ്‍വന്‍ഷന്‍ ജനുവരി 24-28 വരെ നിലമ്പൂര്‍ അഗപ്പെ ഹില്‍സില്‍ നടക്കും. മിഷന്‍ പ്രസിഡന്റ് പാസ്റ്റര്‍ പി.എം. അലക്സാണ്ടര്‍ ഉദ്ഘാടനം ചെയ്യും. പാസ്റ്റര്‍മാരായ അജി ഐസക്ക്, അനില്‍ കൊടിത്തോട്ടം, കെ.ജെ. തോമസ് കുമളി, പി.ജെ. ചാക്കോ കുമളി, ജോയ് പാറയ്ക്കല്‍ ‍, ജോസഫ് ഇടക്കാട്ടില്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.   കണ്‍വന്‍ഷനോടനുബന്ധിച്ച് യുവജന സമ്മേളനം, സണ്ടേസ്കൂള്‍ സമ്മേളനം, സഹോജരി സമ്മേളനം, […]

Continue Reading

ക്രിസ്തുവിനെ സ്വീകരിച്ച മുന്‍ ഇസ്ളാമിക് ഷെയ്ക്കിനെ കൊലപ്പെടുത്താന്‍ ശ്രമം

ക്രിസ്തുവിനെ സ്വീകരിച്ച മുന്‍ ഇസ്ളാമിക് ഷെയ്ക്കിനെ കൊലപ്പെടുത്താന്‍ ശ്രമം മയൂഗ്: യേശുക്രിസ്തുവിനെ രക്ഷകനും ദൈവവുമായി സ്വീകരിച്ച് ആത്മാവിലും സത്യത്തിലും ആരാധിച്ചു വരുന്ന മുന്‍ മുസ്ളീം ഷെയ്ക്കിനെ ഒരു സംഘം ആളുകള്‍ ക്രൂരമായി ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമം നടത്തി. കിഴക്കന്‍ ഉഗാണ്ടയിലെ മുളങ്കിര ഇബ്രാഹിം (27) എന്ന യുവാവിനെയാണ് അപായപ്പെടുത്താന്‍ ശ്രമം നടത്തിയത്. നവംബര്‍ 16-ന് വൈകിട്ട് മയൂഗ് ജില്ലയിലെ ലേക് വിക്ടോറിയാസ് ജഗുസി ദ്വീപിലേക്ക് പോകുമ്പോഴായിരുന്നു ആക്രമണം. സഭയിലെ ഒരു പ്രാര്‍ത്ഥനാ യോഗത്തില്‍ പങ്കെടുത്തശേഷം പാസ്റ്റര്‍ ചാള്‍സ് […]

Continue Reading

സ്ഥിരമായി ‘പുഷ് അപ്’ ചെയ്യുന്നത് ദാര്‍ഘായുസ്സുണ്ടാക്കുമെന്ന് പഠനം

സ്ഥിരമായി ‘പുഷ് അപ്’ ചെയ്യുന്നത് ദാര്‍ഘായുസ്സുണ്ടാക്കുമെന്ന് പഠനം മെല്‍ബണ്‍ ‍: നല്ല ആരോഗ്യകരമായ ജീവിതത്തിന് വ്യായാമം ചെയ്യുന്നവര്‍ അനേകരാണ്.   പല രീതികളില്‍ വ്യായാമം ചെയ്യുന്നവരുണ്ട്. ‘പുഷ് അപ്’ വ്യായാമം ചെയ്യുന്നവരും ധാരാളമുണ്ട്. അപ്രകാരം ചെയ്യുന്നവര്‍ ഭാഗ്യവാന്മാരാണെന്നാണ് പഠനത്തില്‍ പറയുന്നത്. സ്ഥിരമായി പുഷ് അപ് ചെയ്യുന്നവര്‍ക്ക് ദീര്‍ഘായുസ്സ് ഉണ്ടാകുമെന്നാണ് ഇതു സംബന്ധിച്ചു പഠനം നടത്തിയ ഗവേഷകരുടെ അഭിപ്രായം.   ആസ്ട്രേലിയായിലെ സിഡ്നി സര്‍വ്വകലാശാലയിലെ ഒരു കൂട്ടം ശാസ്ത്രജ്ഞരാണ് പഠനത്തിനു പിന്നില്‍ ‍. പുഷ് അപ് പതിവായി ചെയ്യുന്ന 80,000-ത്തോളം […]

Continue Reading

യു.പിയില്‍ ബൈബിളുകളും ലഘുലേഖകളും വിതരണം ചെയ്ത 7 സുവിശേഷകരെ അറസ്റ്റു ചെയ്തു

യു.പിയില്‍ ബൈബിളുകളും ലഘുലേഖകളും വിതരണം ചെയ്ത 7 സുവിശേഷകരെ അറസ്റ്റു ചെയ്തു മഥുര: ഉത്തര്‍പ്രദേശില്‍ സുവിശേഷ പ്രവര്‍ത്തനങ്ങള്‍ നടത്തിയ 7 പേരെ പോലീസ് അറസ്റ്റു ചെയ്തു.   ഡിസംബര്‍ 4-ന് തിങ്കളാഴ്ച വൈകിട്ട് മഥുര ജില്ലയിലെ ഇറൌളി ഗുര്‍ജര്‍ ഗ്രാമത്തില്‍ പിന്നോക്കക്കാര്‍ താമസിക്കുന്ന വീടുകളില്‍ ബൈബിളുകളും സുവിശേഷ പ്രതികളും വിതരണം ചെയ്ത സുവിശേഷകരെയാണ് പ്രദേശ വാസികളുടെ പരാതിയിന്മേല്‍ പോലീസ് അറസ്റ്റു ചെയ്ത്.   തിങ്കളാഴ്ച രാത്രിയില്‍ ഒരു പ്രാര്‍ത്ഥനാ യോഗവും ക്രമീകരിച്ചിരുന്നു. ഈ വിവരം അറിഞ്ഞ നാട്ടുകാര്‍ മതപരിവര്‍ത്തനം […]

Continue Reading

പ്രമേഹത്തെ അറിഞ്ഞുകൊണ്ടു തോല്‍പ്പിക്കുക

പ്രമേഹത്തെ അറിഞ്ഞുകൊണ്ടു തോല്‍പ്പിക്കുക ഇന്ത്യയില്‍ പ്രമേഹ രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചു വരികയാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി വര്‍ദ്ധിക്കുന്ന അവസ്ഥയാണ് പ്രമേഹം.   രക്തത്തിലെ പഞ്ചസാരയെ ശരീര കോശങ്ങളിലേക്ക് കൊണ്ടുപോകാന്‍ സഹായിക്കുന്ന ഇന്‍സുലിന്‍ എന്ന ഹോര്‍മോണിന്റെ ഉല്‍പ്പാദനമോ പ്രവര്‍ത്തനമോ കുറയുന്നതാണ് രോഗത്തിനു പ്രധാന കാരണം. പ്രമേഹം ഉണ്ടാകാനുള്ള പ്രധാന കാരണങ്ങളെപ്പറ്റി മനസ്സിലാക്കുന്നത് അവയെ പ്രതിരോധിക്കാന്‍ നമുക്ക് സാധിക്കുന്നു. ക്രമരഹിതമായ ഭക്ഷണ രീതി പ്രമേഹം ഉണ്ടാകാനുള്ള പ്രധാന കാരണങ്ങളില്‍ ഒന്നാണ്. മധുരം, പുളി, ഉപ്പ്, എരിവ്, കയ്പ്പ്, […]

Continue Reading