പത്രപ്രവര്‍ത്തകന്‍ ആകുവാന്‍ താങ്കള്‍ക്ക് ആഗ്രഹമുണ്ടോ?

പത്രപ്രവര്‍ത്തകന്‍ ആകുവാന്‍ താങ്കള്‍ക്ക് ആഗ്രഹമുണ്ടോ? ക്രിസ്ത്യന്‍ പത്രത്തില്‍ പത്രപ്രവര്‍ത്തകനാകുവാനോ, എഡിറ്ററാകുവാനോ താങ്കള്‍ക്ക് ആഗ്രഹമുണ്ടോ? ഉണ്ടെങ്കില്‍ ഞങ്ങള്‍ നിങ്ങള്‍ക്ക് അവസരം നല്‍കുവാന്‍ ആഗ്രഹിക്കുന്നു.   താങ്കള്‍ ആയിരിക്കുന്ന സ്ഥാനത്ത്, ആയിരിക്കുന്ന ജോലിയിലോ, സഭയിലോ ആയിരുന്നുകൊണ്ട് കര്‍ത്താവിന്റെ നാമ മഹത്വത്തിനായി പ്രവര്‍ത്തിക്കുവാന്‍ ഞങ്ങള്‍ നിങ്ങള്‍ക്ക് അവസരം നല്‍കുന്നു. ലോക ക്രൈസ്തവ മലയാളി സമൂഹത്തിനു അറിവും അനുഗ്രഹവും പകര്‍ന്നു നല്‍കിക്കൊണ്ടിരിക്കുന്ന 2005 മുതല്‍ പ്രവര്‍ത്തിച്ചു വരുന്ന www.disciplesnews.com എന്ന ഓണ്‍ലൈന്‍ പത്രത്തിനും 2007 മുതല്‍ എല്ലാ ആഴ്ചയിലും പ്രസിദ്ധീകരിക്കുന്ന രജിസ്ട്രേഡ് പ്രിന്റഡ് […]

Continue Reading

ചര്‍ച്ചിലെ ബോംബു സ്ഫോടനം; മരണത്തെ അതിജീവിച്ച് രണ്ടു പിഞ്ചു കുഞ്ഞുങ്ങള്‍

ചര്‍ച്ചിലെ ബോംബു സ്ഫോടനം; മരണത്തെ അതിജീവിച്ച് രണ്ടു പിഞ്ചു കുഞ്ഞുങ്ങള്‍ ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ ചര്‍ച്ച് വളപ്പില്‍ അക്രമി എറിഞ്ഞ ബോംബു സ്ഫോടനത്തില്‍ ഗുരുതരമായി പരിക്കേറ്റ മൂന്നു പിഞ്ചു കുട്ടികള്‍ മരണത്തെ അതിജീവിച്ച് സാധാരണ ജീവിതത്തിലേക്കു മടങ്ങി വന്നതിന് ദൈവത്തിന് സ്തോത്രം പറയുകയാണ് മാതാപിതാക്കള്‍ ‍.   2016 നവംബര്‍ 13-ന് ഞായറാഴ്ച ഇന്തോനേഷ്യയിലെ കിഴക്കന്‍ കളിമണ്ടന്‍ പ്രവിശ്യയിലെ കിഴക്കന്‍ ബോര്‍ണിയോയിലെ സമറിബായിലെ ചര്‍ച്ചിലെ ആരാധനയ്ക്കായി കടന്നുവന്നവര്‍ക്കുനേരെ ജുഹാണ്ടബിന്‍ എന്ന മുസ്ളീം യുവാവ് പെട്രോള്‍ ബോംബെറിയുകയായിരുന്നു.   ഇയാള്‍ […]

Continue Reading

യെരുശലേം പ്രഖ്യാപനം: ക്രൈസ്തവ നേതാക്കള്‍ ട്രംപിനെ ഓഫീസിലെത്തി ആദരിച്ചു

യെരുശലേം പ്രഖ്യാപനം: ക്രൈസ്തവ നേതാക്കള്‍ ട്രംപിനെ ഓഫീസിലെത്തി ആദരിച്ചു വാഷിംഗ്ടണ്‍ ‍: യെരുശലേം യിസ്രായേലിന്റെ തലസ്ഥാന നഗരമായി അംഗീകരിച്ചതില്‍ ആഹ്ളാദം പ്രകടിപ്പിച്ചുകൊണ്ട് യു.എസിലെ പ്രമുഖ സുവിശേഷ വിഹിത സഭാ നേതാക്കള്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഓഫീസിലെത്തി ആദരിക്കുകയും ട്രംപിനുവേണ്ടി പ്രത്യേകം പ്രാര്‍ത്ഥിക്കുകയും ചെയ്തു.   ഡിസംബര്‍ 11-നു തിങ്കളാഴ്ച ഉച്ചയ്ക്കുശേഷം വൈറ്റ് ഹൌസിലെ പ്രസിഡന്റിന്റെ ഓഫീസായ ഓവല്‍ ഓഫീസിലെത്തി നേതാക്കള്‍ ട്രംപിനെ അഭിനന്ദിക്കുകയും ‘സീയോന്റെ സുഹൃത്തുക്കള്‍ ‍’ എന്ന പേരിലുള്ള അവാര്‍ഡും നല്‍കി ആദരിക്കുകയുമുണ്ടായി.   തുടര്‍ന്നു […]

Continue Reading

ഇറാക്കില്‍ തീവ്രവാദികളുടെ ആക്രമണത്തില്‍ വീടു തകര്‍ക്കപ്പെട്ട 12 കാരന്‍ വൈറ്റ് ഹൌസില്‍ എത്തി

ഇറാക്കില്‍ തീവ്രവാദികളുടെ ആക്രമണത്തില്‍ വീടു തകര്‍ക്കപ്പെട്ട 12 കാരന്‍ വൈറ്റ് ഹൌസില്‍ എത്തി ബാഗ്ദാദ്: ഇറാക്കില്‍ ഐ.എസ്. തീവ്രവാദികളുടെ ആക്രമണത്തില്‍ വീടു തകര്‍ന്ന 12-കാരന് അമേരിക്കന്‍ ഭരണ സിരാ കേന്ദ്രമായ വൈറ്റ് ഹൌസില്‍ ഉഷ്മളമായ സ്വീകരണം.   ഡിസംബര്‍ 13-ന് ബുധനാഴ്ച ഇറാക്കിലെ എര്‍ബാല്‍ സ്വദേശിയായ നോഹ എന്ന 12-കാരനാണ് ഇറാക്ക് വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സിന്റെ ഓഫീസില്‍ എത്തിയത്. പെന്‍സ് ബാലന് സമ്മാനം നല്‍കി ആദരിക്കുകയുണ്ടായി.   ഐ.എസ്. ഇറാക്കില്‍ ആധിപത്യം സ്ഥാപിച്ച 2014-ല്‍ നോഹയും […]

Continue Reading

ഉറക്കെ വായിക്കുന്ന വാക്കുകള്‍ ദീര്‍ഘകാലം ഓര്‍മ്മയില്‍ നില്‍ക്കുമെന്ന് പഠനം

ഉറക്കെ വായിക്കുന്ന വാക്കുകള്‍ ദീര്‍ഘകാലം ഓര്‍മ്മയില്‍ നില്‍ക്കുമെന്ന് പഠനം പത്രങ്ങളും, പാഠഭാഗങ്ങളും ഉറക്കെ വായിക്കുന്നവരും, പതിയെ വായിക്കുന്നവരും, മനസ്സില്‍ വായിക്കുന്നവരുമുണ്ട്.   ഇതിലെന്തിരിക്കുന്നു എന്നും മൂന്നിനും ഫലം ഒന്നുതന്നെയല്ലേ എന്നും നിങ്ങള്‍ ചിന്തിച്ചേക്കാം. എന്നാല്‍ ഇതില്‍ കാര്യം ഉണ്ടു എന്നു തന്നെ ഇനി മനസ്സിലാക്കിക്കൊള്ളു. ഉറക്കെ വായിക്കുന്നവരെ കളിയാക്കാന്‍ വരട്ടെ.   അവര്‍ ഉറക്കെ വായിക്കുന്നതിലാണു കൂടുതല്‍ ഫലം ഉളവാക്കുന്നതെന്നാണു ഗവേഷകരുടെ നിഗമനം. ഉറക്കെ വായിക്കുന്നത് വാക്കുകള്‍ ദീര്‍ഘകാലം ഓര്‍മ്മയില്‍ നില്‍ക്കാന്‍ സഹായിക്കുമെന്നാണ് പഠനങ്ങളില്‍ പറയുന്നത്.   […]

Continue Reading

ജെയ്സൺ ജോസ് 21 കോയമ്പത്തൂരിൽ വച്ച് ഉണ്ടായ വാഹന അപകടത്തിൽ മരിച്ചു

ജെയ്സൺ ജോസ് 21 കോയമ്പത്തൂരിൽ വച്ച് ഉണ്ടായ വാഹന അപകടത്തിൽ മരിച്ചു ചാലിയക്കര ഉപ്പു കുഴി എബനേസർ വീട്ടിൽ ജോസ് തോമസിന്റെയും ലിസ്സിയുടെയും മകൻ ജെയ്സൺ ജോസ് (21) കോയമ്പത്തൂരിൽ വച്ച് ഉണ്ടായ വാഹന അപകടത്തിൽ മരിച്ചു.   മെക്കാനിക്കൽ എഞ്ചിനീയറിംഗ് വിദ്യാർഥിയാണ്. സഹോദരി ജെസ്ററീന.A G പുനലൂർ ഈസ്റ്റ് സെക്ഷനിൽ യുവജന വിഭാഗമായ സി ഐ യുടെ ട്രഷറർ ആയിരുന്നു.സംസ്കാരം പിന്നീട്.

Continue Reading

പാക്കിസ്ഥാനില്‍ ഞായറാഴ്ച ആരാധനയ്ക്കിടയില്‍ തീവ്രവാദി ആക്രമണം, 9 മരണം

പാക്കിസ്ഥാനില്‍ ഞായറാഴ്ച ആരാധനയ്ക്കിടയില്‍ തീവ്രവാദി ആക്രമണം, 9 മരണം ക്വറ്റ: പാക്കിസ്ഥാനിലെ ബലൂചിസ്ഥാന്‍ പ്രവിശ്യയില്‍ ക്രിസ്ത്യന്‍ ചര്‍ച്ചില്‍ ഡിസംബര്‍ 17-ന് ഞായറാഴ്ച രാവിലെ ആരാധനയ്ക്കിടയില്‍ ഐ.എസ്. തീവ്രവാദികള്‍ നടത്തിയ ചാവേര്‍ ആക്രമണത്തില്‍ 9 പേര്‍ മരിക്കുകയും 57 പേര്‍ക്ക് പരിക്കേല്‍ക്കുകയുമുണ്ടായി.   ഇതില്‍ 7 പേരുടെ നില ഗുരുതരമാണ്. ബലൂചിസ്ഥാന്റെ തലസ്ഥാനമായ ക്വറ്റയിലെ ബെഥേല്‍ മെമ്മോറിയല്‍ മെതഡിസ്റ്റ് ചര്‍ച്ചിലാണ് ആക്രമണം നടന്നത്. ഏകദേശം 400 പേര്‍ ചര്‍ച്ചിനുള്ളില്‍ ഉണ്ടായിരുന്നു. ബോംബുമായി ചര്‍ച്ചിനുള്ളില്‍ കടക്കാന്‍ ശ്രമിച്ച ചാവേറുകളിലൊരാളെ സുരക്ഷാ […]

Continue Reading

ദുര്‍മന്ത്രവാദിനി രക്ഷിക്കപ്പെട്ടു; വീടുവിട്ടുപോയ മകനെ കര്‍ത്താവ് മടക്കിക്കൊണ്ടുവന്നു

ദുര്‍മന്ത്രവാദിനി രക്ഷിക്കപ്പെട്ടു; വീടുവിട്ടുപോയ മകനെ കര്‍ത്താവ് മടക്കിക്കൊണ്ടുവന്നു നെയ്റോബി: കെനിയയിലെ പ്രാദേശിക തലത്തില്‍ അറിയപ്പെട്ടിരുന്ന ഒരു ദുര്‍മന്ത്രവാദിനിയായിരുന്നു ലിസബെറ്റ് എന്ന വൃദ്ധ മാതാവ്.   അനേകര്‍ക്ക് രക്ഷയും മോക്ഷവും നല്‍കാന്‍ എന്നു അവകാശപ്പെട്ടും നിരവധി കുടുംബങ്ങളെ തകര്‍ത്തു തരിപ്പണമാക്കുവാനും വേണ്ടി പണം വാങ്ങി ദുര്‍മന്ത്രവാദം ചെയ്തിരുന്ന സ്ത്രീയായിരുന്നു ലിസബെറ്റ്. എന്നാല്‍ കര്‍ത്താവായ യേശു ക്രിസ്തു ഇവരുടെ ജീവിതത്തിലേക്കു കടന്നുവന്നതിനെത്തുടര്‍ന്നുണ്ടായ മാറ്റം അത്ഭുതകരമാണ്.   യു.എസ്.എ. ആസ്ഥാനമായ ഗ്ളോബല്‍ ഡിസൈപ്പിള്‍സ് മിഷന്റെ കെനിയയിലെ ഡയറക്ടറായ മുണ്ടുങ്ങ എന്ന സുവിശേഷകന്റെയും സഹപ്രവര്‍ത്തകരുടെയും […]

Continue Reading

യേശു അത്ഭുതം ചെയ്ത സ്ഥലത്ത് സ്ഥിതിചെയ്യുന്ന ചര്‍ച്ച് തീവെച്ചു നശിപ്പിച്ച യഹൂദനു ജയില്‍ശിക്ഷ

യേശു അത്ഭുതം ചെയ്ത സ്ഥലത്ത് സ്ഥിതിചെയ്യുന്ന ചര്‍ച്ച് തീവെച്ചു നശിപ്പിച്ച യഹൂദനു ജയില്‍ശിക്ഷ ഗലീല: യേശു പരസ്യ ശുശ്രൂഷാ കാലത്ത് അത്ഭുതം ചെയ്ത സ്ഥലത്ത് സ്ഥിതി ചെയ്യുന്ന പുരാതന ചര്‍ച്ച് കെട്ടിടം തീവെച്ചു നശിപ്പിച്ച യെഹൂദാ തീവ്രവാദിക്ക് കോടതി 4 വര്‍ഷം തടവും പിഴയും വിധിച്ചു.   2015 ജൂണില്‍ ഗലീല തടാകത്തിനു സമീപമുള്ള തബ്ഗയിലെ പ്രസിദ്ധമായ ചര്‍ച്ച് ഓഫ് മള്‍ട്ടിപ്ളിക്കേഷന്‍ ഓഫ് ലോഫ്സ് ആന്റ് ഫിഷ് ചര്‍ച്ചില്‍ അതിക്രമിച്ചു കയറി തീയിട്ട കേസില്‍ പ്രതിയായ യാന്‍ റൌവേനി […]

Continue Reading

നഖം കടി എന്ന ദുഃശ്ശീലത്തിനു പിന്നില്‍

നഖം കടി എന്ന ദുഃശ്ശീലത്തിനു പിന്നില്‍ ചില കുട്ടികള്‍ തൊട്ട് മുതിര്‍ന്നവര്‍ വരെ അറിഞ്ഞോ അറിയാതെയോ ചെയ്യുന്ന ഒരു ദുഃശ്ശീലമാണ് കൈകളിലെ നഖം കടിക്കല്‍ ‍.   ഒണിക്ക ഫോജിയ എന്ന ദുഃശ്ശീലമാണിത്. ഇതൊരു സ്വഭാവ വൈകല്യമാണെന്നും സ്ഥിരമായി നഖം കടിക്കുന്നത് മാനസിക വൈകല്യമാണെന്നും ഡോക്ടര്‍മാര്‍ അഭിപ്രായപ്പെടുന്നു. ആകാംഷ, മാനസിക സമ്മര്‍ദ്ദം, ടെന്‍ഷന്‍ ആശയക്കുഴപ്പം, മടുപ്പ്, വിരസത തുടങ്ങിയവ നഖം കടി ശീലത്തിലേക്കു നയിച്ചേക്കാം. അതുപോലെ ഇത് ആരോഗ്യ.   പ്രശ്നങ്ങളും വരുത്തി വെയ്ക്കുന്നു. ഉള്ളം കൈയ്യിലുള്ളതിനേക്കാള്‍ രണ്ടിരട്ടി […]

Continue Reading