വൈ.പി.ഇ. സംസ്ഥാന ക്യാമ്പ് പുത്തന്‍കാവില്‍
വൈ.പി.ഇ. സംസ്ഥാന ക്യാമ്പ് പുത്തന്‍കാവില്‍ മുളക്കുഴ: വൈ.പി.ഇ. ജനറല്‍ ക്യാമ്പ് ഡിസംബര്‍ 25-27 വരെ ചെങ്ങന്നൂര്‍ പുത്തന്‍കാവ് എസ്.ബി.എസ്. ക്യാമ്പ് സെന്ററില്‍ നടക്കും. “സ്ഥിരതയോടെ ഓടുക” എന്നതാണ് ചിന്താവിഷയം. സ്റ്റേറ്റ് സെക്രട്ടറി മാത്യു ബേബിയുടെ അദ്ധ്യക്ഷതയില്‍ പ്രസിഡന്റ് പാസ്റ്റര്‍ എ.റ്റി. ജോസഫ് ക്യാമ്പ് ഉദ്ഘാടനം ചെയ്യും. സ്റ്റേറ്റ് ഓവര്‍സിയര്‍ പാസ്റ്റര്‍ സി.സി. തോമസ് മുഖ്യ സന്ദേശം നല്‍കും. പാസ്റ്റര്‍മാരായ വൈ. റെജി, ജെ. ജോസഫ്, ജോണ്‍സണ്‍ ഡാനിയേല്‍ , എ.പി. അഭിലാഷ്, പി.ആര്‍ . […]
Continue Reading
