പ്രതികൂലങ്ങളുടെ നടുവില്‍ വീയറ്റ്നാമില്‍ യുവാവ് വിതരണം ചെയ്തത് ലക്ഷം ബൈബിളുകള്‍

പ്രതികൂലങ്ങളുടെ നടുവില്‍ വീയറ്റ്നാമില്‍ യുവാവ് വിതരണം ചെയ്തത് ലക്ഷം ബൈബിളുകള്‍ ഹോചിമിന്‍ സിറ്റി: വീയറ്റ്നാമില്‍ സുവിശേഷ പ്രവര്‍ത്തനങ്ങള്‍ക്കും മറ്റു മത പ്രവര്‍ത്തനങ്ങള്‍ക്കും നിയന്ത്രണങ്ങളും നിരോധനങ്ങളും നിലനില്‍ക്കെ ദൈവവചനം ജനങ്ങളുടെ കൈകളില്‍ എത്തിക്കാന്‍ ശുഷ്ക്കാന്തി കാണിച്ച ക്രിസ്ത്യന്‍ യുവാവിന്റെ ധൈര്യത്തെ ക്രൈസ്തവ ലോകം അഭിനന്ദിക്കുകയാണ്.   ബാവോ (33) എന്ന യുവാവാണ് തന്റെ ജീവിതത്തില്‍ കര്‍ത്താവ് വരുത്തിയ മാറ്റം മറ്റുള്ളവര്‍ക്കും അത് പ്രയോജനമാകട്ടെ എന്നു തീരുമാനിച്ച് കര്‍ത്തൃവേലയില്‍ ധീരമായി നിലനില്‍ക്കുന്നത്. കുട്ടികളുടെ ഇടയില്‍ സുവിശേഷ പ്രവര്‍ത്തനങ്ങള്‍ നടത്തുവാന്‍ താല്‍പ്പര്യം […]

Continue Reading

ചര്‍ച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് കണ്‍വന്‍ഷന്‍ ജനുവരി 22-28 വരെ

ചര്‍ച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് കണ്‍വന്‍ഷന്‍ ജനുവരി 22-28 വരെ മുളക്കുഴ: ചര്‍ച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് 95-ാമത് കണ്‍വന്‍ഷന്‍ 2018 ജനുവരി 22-28 വരെ തിരുവല്ല രാമന്‍ ചിറയിലുള്ള സഭാ സ്റ്റേഡിയത്തില്‍ നടക്കും.   സ്വദേശത്തും വിദേശത്തുമുള്ള അനേകം ദൈവദാസന്മാര്‍ വചനം ശുശ്രൂഷിക്കും. പാസ്റ്റര്‍ വൈ. ജോസഫിന്റെ നേതൃത്വത്തില്‍ കണ്‍വന്‍ഷന്‍ ക്വയര്‍ ഗാനങ്ങള്‍ ആലപിക്കും. “ആത്മാവില്‍ എരിവുള്ളവരായി കര്‍ത്താവിനെ സേവിപ്പിന്‍ ‍’ (റോമര്‍ 12:11) എന്നതാണു ചിന്താവിഷയം.   സെപ്റ്റംബര്‍ 27 മുതല്‍ […]

Continue Reading

റഷ്യയിലെ പുതിയ മത നിയമം: ക്രൈസ്തവര്‍ക്കെതിരെ കേസുകള്‍ വര്‍ദ്ധിക്കുന്നു

റഷ്യയിലെ പുതിയ മത നിയമം: ക്രൈസ്തവര്‍ക്കെതിരെ കേസുകള്‍ വര്‍ദ്ധിക്കുന്നു   മോസ്ക്കോ: ക്രൈസ്തവരെ ലക്ഷ്യം വെച്ച് റഷ്യയില്‍ കൊണ്ടുവന്ന പുതിയ മത നിയമത്തിന്റെ അനന്തര ഫലങ്ങള്‍ വിശ്വാസികളെ ബാധിച്ചു തുടങ്ങി. റഷ്യയില്‍ മതസ്വാതന്ത്യ്രത്തിനു കടുത്ത വിലങ്ങിട്ടും, കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയുമുള്ള നിയമം 2016 ജൂലൈയില്‍ പാര്‍ലമെന്റ് പാസ്സാക്കിയിരുന്നു.   പ്രസിഡന്റ് വ്ളാഡിമര്‍ പുട്ടിന്റെ പ്രത്യേക താല്‍പ്പര്യ പ്രകാരം രാജ്യത്തു കൊണ്ടുവന്ന മതനിയന്ത്രണ ബില്ലിലെ നിയമ പ്രകാരം ക്രൈസ്തവര്‍ക്കെതിരെ വ്യാപകമായി കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയുണ്ടായി.   മിഷണറി പ്രവര്‍ത്തനങ്ങള്‍ […]

Continue Reading

മദ്ധ്യപ്രദേശില്‍ പ്രാര്‍ത്ഥനാ യോഗം നടത്തുന്ന വീടു പൊളിച്ചു മാറ്റാന്‍ നഗരസഭയുടെ ശ്രമം

മദ്ധ്യപ്രദേശില്‍ പ്രാര്‍ത്ഥനാ യോഗം നടത്തുന്ന വീടു പൊളിച്ചു മാറ്റാന്‍ നഗരസഭയുടെ ശ്രമം ഭോപ്പാല്‍ ‍: മദ്ധ്യപ്രദേശില്‍ സഭാ ആരാധനയും പ്രാര്‍ത്ഥനാ യോഗവും നടത്തിവരുന്ന വീട് പൊളിച്ചു മാറ്റാന്‍ നഗരസഭയുടെ ശ്രമം.   മാവോയിസ്റ്റ് ഭീഷണി നേരിടുന്ന ബാലഗാട്ട് ജില്ലയിലെ നഗരത്തിലെ വീടിനാണ് ഭീഷണി. ലാഞ്ചി നഗരസഭാ പരിധിയിലുള്ള മഹേന്ദ്ര ബൌദ്ധയുടെ ഉടമസ്ഥതയിലുള്ള വീട് പൊളിച്ചു നീക്കാനാണ് മുനിസിപ്പാലിറ്റി അധികൃതര്‍ ശ്രമം നടത്തുന്നത്.   സാമൂഹിക പ്രവര്‍ത്തകനായ ബൌദ്ധയുടെ വീട്ടില്‍ സ്വതന്ത്ര ദൈവസഭയുടെ ആരാധനയും പ്രാര്‍ത്ഥനാ യോഗങ്ങളും കുറെ […]

Continue Reading

കുഞ്ഞുങ്ങള്‍ക്ക് ഭക്ഷണം നല്‍കിയില്ല; മാതാപിതാക്കള്‍ക്ക് 130 വര്‍ഷം തടവ്

കുഞ്ഞുങ്ങള്‍ക്ക് ഭക്ഷണം നല്‍കിയില്ല; മാതാപിതാക്കള്‍ക്ക് 130 വര്‍ഷം തടവ് ഒക്കലഹോമ: മാതാപിതാക്കള്‍ സ്വന്തം കുഞ്ഞുങ്ങളെ അപായപ്പെടുത്തുകയും പട്ടിണിക്കിടുകയും ചെയ്യുന്ന വാര്‍ത്തകള്‍ നാം കേട്ടുകൊണ്ടിരിക്കുന്ന ഈ കാലത്ത് സ്വന്തം കുഞ്ഞുങ്ങളെ പട്ടിണിക്കിട്ട മാതാപിതാക്കള്‍ക്ക് കോടതി വിധിച്ച ശിക്ഷ കേട്ട് അമ്പരന്നു പോകും.   അമേരിക്കയിലെ ഒക്കലഹോമയിലെ ഒവാസോയിലെ ദമ്പതികളായ ഐസ്ലന്‍ മില്ലര്‍ (24), കെവിന്‍ ഫൌളര്‍ (25) എന്നിവര്‍ക്കാണ് കോടതി 130 വര്‍ഷം തടവിനു വിധിച്ചത്. ഇരുവരും തങ്ങളുടെ ഒമ്പതു മാസം പ്രായമായ ഇരട്ട പെണ്‍കുഞ്ഞുങ്ങള്‍ക്ക് ശരിയായ രീതിയില്‍ ഭക്ഷണം […]

Continue Reading

കൂടിയ രക്ത സമ്മര്‍ദ്ദം 140 അല്ല, 130 ആക്കി യു.എസ്. സംഘടനകള്‍

കൂടിയ രക്ത സമ്മര്‍ദ്ദം 140 അല്ല, 130 ആക്കി യു.എസ്. സംഘടനകള്‍ വാഷിംഗ്ടണ്‍ ‍: രക്തസമ്മര്‍ദ്ദത്തിന്റെ നിരക്ക് ഇനി 140/90 അല്ല; 130/80 ആക്കി താഴ്ത്തി യു.എസിലെ ആരോഗ്യ സംഘടനകള്‍ മാര്‍ഗ്ഗരേഖ പുറത്തിറക്കി.   അമേരിക്കന്‍ ഹാര്‍ട്ട് അസ്സോസിയേഷനും കോളേജ് ഓഫ് കാര്‍ഡിയോളജിയും ചേര്‍ന്നാണ് നിലവിലെ നിരക്കിന് മാറ്റം വരുത്തിയത്. നേരത്തേയുള്ള നിര്‍വ്വചനമനുസരിച്ച് യു.എസിലെ കൌമാരപ്രായക്കാരില്‍ 32 ശതമാനത്തിനായിരുന്നു ഉയര്‍ന്ന രക്ത സമ്മര്‍ദ്ദം ഉണ്ടായിരുന്നത്.   പുതിയ മാനദണ്ഡമനുസരിച്ച് ഇത് 46 ശതമാനമായി ഉയരും. രക്ത സമ്മര്‍ദ്ദം ശരിയായ […]

Continue Reading

ചെറുവക്കല്‍ കണ്‍വന്‍ഷന്‍

ചെറുവക്കല്‍ കണ്‍വന്‍ഷന്‍ ചെറുവക്കല്‍ ‍: ഐ.പി.സി. വേങ്ങൂര്‍ സെന്ററിന്റെയും കിളിമാനൂര്‍ ഏരിയായുടെയും ന്യൂ ലൈഫ് ബിബ്ളിക്കല്‍ സെമിനാരിയുടെയും ആഭിമുഖ്യത്തില്‍ ചെറുവക്കല്‍ കണ്‍വന്‍ഷന്‍ ഡിസംബര്‍ 24 മുതല്‍ ചെറുവക്കല്‍ ന്യൂ ലൈഫ് ഗ്രൌണ്ടില്‍ നടക്കുന്നു.   വൈകിട്ട് 6.00 മുതല്‍ 9.00 വരെയാണ് യോഗ സമയം. സെന്റര്‍ മിനിസ്റ്റര്‍ പാസ്റ്റര്‍ ജോണ്‍സണ്‍ ഡാനിയേല്‍ യോഗം ഉദ്ഘാടനം ചെയ്യും. പാസ്റ്റര്‍മാരായ ജോണ്‍സണ്‍ മേമന, അജി ആന്റണി, അനീഷ് ഏലപ്പാറ, പി.സി. ചെറിയാന്‍ ‍, വര്‍ഗ്ഗീസ് ഏബ്രഹാം, ബാബു ചെറിയാന്‍ ‍, സുരേഷ് […]

Continue Reading

ക്രിസ്തുവല്ല ചൈനയുടെ രക്ഷകനെന്ന പ്രചരണവുമായി ഭരണകൂടം

ക്രിസ്തുവല്ല ചൈനയുടെ രക്ഷകനെന്ന പ്രചരണവുമായി ഭരണകൂടം ബെയ്ജിംഗ്: ചൈനയില്‍ യേശുക്രിസ്തുവിനെ രക്ഷകനും ദൈവവുമായി സ്വീകരിക്കുന്നവരുടെ എണ്ണം അനുദിനം വര്‍ദ്ധിച്ചു വരുന്നതില്‍ അസ്വസ്ഥതപൂണ്ട ഭരണകൂടം ബദര്‍ മാര്‍ഗ്ഗം അവതരിപ്പിച്ചുകൊണ്ടുള്ള പ്രചരണം ശക്തമാക്കുന്നു.   ദാരിദ്ര്യത്തില്‍നിന്നും ജനങ്ങളെ രക്ഷിക്കാന്‍ ക്രിസ്തുവല്ല, പകരം പ്രസിഡന്റ് ഷി ചിന്‍ പിങ്ങിനു മാത്രമെ സാധിക്കുവെന്ന് അവകാശപ്പെട്ടുള്ള പ്രചരണമാണ് ചൈനീസ് ഭരണകൂടം ആരംഭിച്ചിരിക്കുന്നത്. ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന പദ്ധതിയുടെ ഭാഗമായാണ് ക്രിസ്തുവിനൊപ്പം ഷി ചിന്‍ പിങ്ങിനെ താരതമ്യം ചെയ്തുകൊണ്ട് ക്രിസ്ത്യാനികള്‍ക്കിടയില്‍ത്തന്നെ പ്രചരണം നടത്തുന്നത്. ചിയാന്‍ഷി പ്രവിശ്യയിലെ യുഗാനിലാണ് […]

Continue Reading

നാസവഴി ചൊവ്വായില്‍ ‍; പേര് രജിസ്റ്റര്‍ ചെയ്യാന്‍ ഇന്ത്യാക്കാരുടെ തിരക്ക്

നാസവഴി ചൊവ്വായില്‍ ‍; പേര് രജിസ്റ്റര്‍ ചെയ്യാന്‍ ഇന്ത്യാക്കാരുടെ തിരക്ക് ഇന്ന് പേരിനും പ്രശസ്തിക്കും വേണ്ടി ആളുകള്‍ എന്തും തട്ടിക്കൂട്ടുന്ന തിരക്കിലാണ്.   മറ്റുള്ളവരുടെ മുമ്പിലും സമൂഹത്തിലും തങ്ങളുടെ പേര് അറിയപ്പെടണം. അതിനായി എത്ര പണം മുടക്കേണ്ടി വന്നാലും പ്രശ്നമല്ല എന്ന മട്ടിലാണ് ചിലര്‍ ‍. ഇപ്പോള്‍ ചൊവ്വാ ഗ്രഹത്തിലും തങ്ങളുടെ പേരുകള്‍ എത്തിക്കാനുള്ള തിരക്കിലാണ് ഒരു കൂട്ടം ആളുകള്‍ ‍.   അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ വഴി ചൊവ്വായില്‍ തങ്ങളുടെ പേര് എത്തിക്കാന്‍ രജിസ്റ്റര്‍ ചെയ്തത് […]

Continue Reading

പെന്തക്കോസ്തു ദൈവസഭ ജനറല്‍ കണ്‍വന്‍ഷന്‍

പെന്തക്കോസ്തു ദൈവസഭ ജനറല്‍ കണ്‍വന്‍ഷന്‍ മാവേലിക്കര: പെന്തക്കോസ്തു ദൈവസഭ 66-ാമതു ജനറല്‍ കണ്‍വന്‍ഷന്‍ ഡിസംബര്‍ 20-24 വരെ തഴക്കര ഫെലോഷിപ്പ് സെന്ററില്‍ നടക്കും.   വൈസ് പ്രസിഡന്റ് പാസ്റ്റര്‍ പി.സി. മാത്യുവിന്റെ അദ്ധ്യക്ഷതയില്‍ പ്രസിഡന്റ് പാസ്റ്റര്‍ അലക്സാണ്ടര്‍ പി. ഡാനിയേല്‍ ഉദ്ഘാടനം ചെയ്യും. പാസ്റ്റര്‍മാരായ ജോയ് പാറയ്ക്കല്‍ ‍, സുഭാഷ് കുമരകം, പി.കെ. ജെയ്സണ്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.   കണ്‍വന്‍ഷനോടനുബന്ധിച്ച് സണ്ടേസ്കൂള്‍ ‍-പിവൈഎഫ് സമ്മേളനം, സഹോദരി സമ്മേളനം, പുതിയതായി പണി പൂര്‍ത്തിയാക്കിയ ഓഫീസ് മന്ദിരത്തിന്റെ സമര്‍പ്പണ ശുശ്രൂഷ […]

Continue Reading