വധഭീഷണി: പാക്കിസ്ഥാനില്‍ 5 കുടുംബങ്ങള്‍ ഒളിവില്‍ കഴിയുന്നു.

വധഭീഷണി: പാക്കിസ്ഥാനില്‍ 5 കുടുംബങ്ങള്‍ ഒളിവില്‍ കഴിയുന്നു. ലാഹോര്‍ : പാക്കിസ്ഥാനില്‍ ക്രിസ്ത്യന്‍ കൌമാരക്കാരനെ കൊലപ്പെടുത്തുവാനുള്ള മുസ്ളീങ്ങളുടെ ആഹ്വാനത്തെ ഭയന്ന് കുടുംബങ്ങള്‍ ഒന്നടങ്കം നാടുവിട്ട് ഒളിവില്‍ കഴിയുന്നതായി റിപ്പോര്‍ട്ട്.   ലാഹോറിനു 200 കിലോമീറ്റര്‍ അകലെയുള്ള ഗ്രാമത്തില്‍ താമസിക്കുന്ന സോനു അര്‍ഷാദ് (18) എന്ന വിദ്യാര്‍ത്ഥിക്കെതിരെയാണ് വധഭീഷണി. സോനു ഇസ്ളാം മതത്തെ നിന്ദിച്ചു എന്നാരോപിച്ച് ഒരു പ്രാദേശിക ടി.വി. ചാനലില്‍ സോനുവിന് വധശിക്ഷ നല്‍കണമെന്നും അവന്റെ ചര്‍ച്ച് കത്തിക്കണമെന്നും ആഹ്വാനം ചെയ്തുള്ള വാര്‍ത്ത വന്നിരുന്നു.   ഇതിനെത്തുടര്‍ന്ന് […]

Continue Reading

ഹെവന്‍ലി ആര്‍മീസ് വാര്‍ഷികം ഡിസംബര്‍ 7-ന്

ഹെവന്‍ലി ആര്‍മീസ് വാര്‍ഷികം ഡിസംബര്‍ 7-ന് ബെംഗളുരു: കര്‍ണാടകയിലെ പെന്തക്കോസ്ത് ശുശ്രൂഷകരുടെ പ്രാര്‍ത്ഥനാ കൂട്ടായ്മയായ ഹെവന്‍ലി ആര്‍മീസ് 14-ാമതു വാര്‍ഷിക സമ്മേളനവും സുവിശേഷ യോഗവും ഡിസംബര്‍ 7-നു മടിവാള സെന്റിനല്‍ എച്ച്. ആര്‍ ‍. ഹാളില്‍ നടക്കും.   ബ്രദര്‍ സുരേഷ് ബാബു മുഖ്യ പ്രസംഗകനായിരിക്കും. രാവിലെ 9.30 മുതല്‍ ‍1.30 വരെ സെന്റിനല്‍ എച്ച്. ആര്‍ ഹാളില്‍ ശുശ്രൂഷക സമ്മേളനവും വൈകിട്ട് 5.30 മുതല്‍ ബണ്ണാര്‍ഘട്ട റോഡ്, കലീന അഗ്രഹാര, ലൊയോള സ്കൂള്‍ ഓഡിറ്റോറിയത്തില്‍ സുവിശേഷ […]

Continue Reading

ഈ ഭൂമി ഇങ്ങനെ പോയാല്‍ നൂറ്റാണ്ടിന്റെ അവസാനത്തോടെ ഇല്ലാതാകുമെന്ന് 15,000 ശാസ്ത്രജ്ഞന്മാര്‍

ഈ ഭൂമി ഇങ്ങനെ പോയാല്‍ നൂറ്റാണ്ടിന്റെ അവസാനത്തോടെ ഇല്ലാതാകുമെന്ന് 15,000 ശാസ്ത്രജ്ഞന്മാര്‍ പുത്തന്‍ സാങ്കേതിക യുഗത്തില്‍ തിന്നും കുടിച്ചും ആനന്ദിച്ചും മതിമറന്നു ജീവിച്ചു പോകുന്ന മനുഷ്യ വര്‍ഗ്ഗം തങ്ങളുടെ സ്വന്തം വാസസ്ഥലമായ ഈ ഭൂമിയുടെ ഗുരുതരമായ അപകടാവസ്ഥയെക്കുറിച്ചു ഒരിക്കലെങ്കിലും ചിന്തിച്ചിട്ടുണ്ടോ?   സകല ജീവജാലങ്ങളുടെയും വാസസ്ഥലമായ ഈ ഭൂമിയ്ക്കു ഭാവിയല്‍ സംഭവിക്കാന്‍ പോകുന്ന നാശത്തെക്കുറിച്ചു ഓര്‍ത്തു ജാഗ്രത പാലിച്ചെങ്കില്‍ കൊള്ളാമായിരുന്നു. ഭൂമിയുടെ ആയുസ്സിന്റെ കാര്യത്തെക്കുറിച്ചാണ് ശാസ്ത്രജ്ഞന്മാരുടെ മുന്നറിയിപ്പ്. അപകടകരമായ കാലാവസ്ഥാ മാറ്റം, കടുത്ത വന നശീകരണം, ശുദ്ധജലക്ഷാമം, […]

Continue Reading

ദി ഗ്രൂപ്പ് ഫോര്‍ എല്‍ഷേദായ് മിനിസ്ട്രീസ് ഒരുക്കുന്ന ‘ക്രൂസേഡ് 2017’

ക്രൂസേഡ്-2017 വെട്ടിയാര്‍ ‍: ദി ഗ്രൂപ്പ് ഫോര്‍ എല്‍ഷേദായ് മിനിസ്ട്രീസ് ഒരുക്കുന്ന ‘ക്രൂസേഡ് 2017’ ഡിസംബര്‍ 11 മുതല്‍ 13 വരെ വെട്ടിയാര്‍ ഐപിസി ബെഥേല്‍ ചര്‍ച്ചില്‍വച്ച് നടത്തപ്പെടും.   രാവിലെ 10 മുതല്‍ 1 വരെയും വൈകിട്ട് 6 മുതല്‍ 9 വരെയുമാണ് യോഗങ്ങള്‍ ‍. ഇവാ. സജി വെണ്മണി ഉദ്ഘാടനം ചെയ്യും.   പാസ്റ്റര്‍മാരായ രാമചന്ദ്രന്‍ നായര്‍ (മൂവാറ്റുപുഴ), തോമസ് മാമ്മന്‍ (കോട്ടയം), സുഭാഷ് (കുമരകം), സ്റ്റാന്‍ലി എസ്. കര്‍മ്മേല്‍ (ചുനക്കര), റോഷന്‍ ഫിലിപ്പ് (വെണ്മണി) […]

Continue Reading

ശലോമോന്‍ രാജാവ് മരുഭൂമിയില്‍ നിര്‍മ്മിച്ച കോട്ട വാതിലുകളുടെ അവശിഷ്ടം കണ്ടെത്തി

ശലോമോന്‍ രാജാവ് മരുഭൂമിയില്‍ നിര്‍മ്മിച്ച കോട്ട വാതിലുകളുടെ അവശിഷ്ടം കണ്ടെത്തി യരുശലേം: ബൈബിളില്‍ പ്രസ്താവിച്ചിരിക്കുന്ന പ്രകാരം ശലോമോന്‍ രാജാവ് മരുഭൂമിയില്‍ നിര്‍മ്മിച്ച കോട്ട വാതിലിന്റെ അവശിഷ്ടങ്ങള്‍ ഗവേഷകര്‍ കണ്ടെടുത്തു.   വടക്കന്‍ യിസ്രായേയിലെ താമറിലെ പ്രസിദ്ധമായ താമര്‍ പാര്‍ക്കില്‍ നടത്തിയ ഉല്‍ഖനനത്തിലാണ് കോട്ടയുടെ തകര്‍ന്ന അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. പഴയ നിയമത്തില്‍ ശലോമോന്‍ രാജാവ് മരുഭൂമിയില്‍ കോട്ടക്കൊത്തളങ്ങള്‍ പണികഴിപ്പിച്ചതായി പ്രസ്താവിക്കുന്നുണ്ട്. 1 രാജാ. 9:17,18,19 വാക്യങ്ങള്‍ ‍. “അങ്ങനെ ശലോമോന്‍ ഗേസരും താഴത്തെ ബേത്ത് ഹോരോനും ബലാത്തും ദേശത്തിലെ […]

Continue Reading

ടി.പി.എം. എറണാകുളം കണ്‍വന്‍ഷന്‍ 30 മുതല്‍

ടി.പി.എം. എറണാകുളം കണ്‍വന്‍ഷന്‍ 30 മുതല്‍ കൊച്ചി: ദി പെന്തക്കോസ്തു മിഷന്‍ എറണാകുളം സെന്റര്‍ വാര്‍ഷിക കണ്‍വന്‍ഷന്‍ നവംബര്‍ 30 മുതല്‍ ഡിസംബര്‍ 3 വരെ (എന്‍എച്ച് 47 നു സമീപം) എരമല്ലൂര്‍ റ്റി.പി.എം. കണ്‍വന്‍ഷന്‍ ഗ്രൌണ്ടില്‍ നടക്കും.   സഭയുടെ ഇപ്രാവശ്യത്തെ കണ്‍വന്‍ഷനുകളുടെ തുടക്കം കുറിക്കുന്നതും പുതിയ ഗാനങ്ങള്‍ രചിച്ച് സി.ഡി.കള്‍ പുറത്തിറക്കുന്നതും ഈ കണ്‍വന്‍ഷനിലൂടെയാണ്. ദിവസവും വേദപഠനം, പൊതുയോഗം, കാത്തിരിപ്പുയോഗം, പ്രത്യേക പ്രാര്‍ത്ഥന, യുവജന സമ്മേളനം എന്നിവ ഉണ്ടായിരിക്കും.   സഭയുടെ പ്രധാന ശുശ്രൂഷകര്‍ […]

Continue Reading

ചൈന ആയിരത്തോളം ദക്ഷിണ കൊറിയന്‍ പാസ്റ്റര്‍മാരെയും മിഷണറിമാരെയും നാടു കടത്തി

ചൈന ആയിരത്തോളം ദക്ഷിണ കൊറിയന്‍ പാസ്റ്റര്‍മാരെയും മിഷണറിമാരെയും നാടു കടത്തി ബീജിംഗ്: ചൈനയില്‍ സുവിശേഷ വേലയും മിഷന്‍ പ്രവര്‍ത്തനങ്ങളും ചെയ്തു വന്നിരുന്ന ദക്ഷിണ കൊറിയക്കാരായ പാസ്റ്റര്‍മാരെയും മിഷണറിമാരെയും നാടുകടത്തി.   വടക്കു കിഴക്കന്‍ ചൈനയിലെ ലിലോനിങ്, ജിലിന്‍ ‍, ഹീലോങ്ജാങ് പ്രവിശ്യകളില്‍ ഒരു വര്‍ഷമായി നടന്നു വരുന്ന റെയ്ഡിനെത്തുടര്‍ന്നാണ് നടപടിയെന്ന് മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. പാസ്റ്റര്‍മാരും മിഷണറിമാരും ഉത്തര കൊറിയക്കാരായവരെ സഹായിക്കുന്നു എന്നാരോപിച്ചായിരുന്നു നടപടിയെന്നാണ് ഔദ്യോഗിക വിശദീകരണം.   ഉത്തര കൊറിയന്‍ ഏകാധിപതിയുടെ ക്രൂര ഭരണത്തെ ഭയന്ന് […]

Continue Reading

കൊട്ടാരക്കര ഹെബ്രോന്‍ കണ്‍വന്‍ഷന്‍

കൊട്ടാരക്കര ഹെബ്രോന്‍ കണ്‍വന്‍ഷന്‍ കൊട്ടാരക്കര: കേരളാ തിയോളജിക്കല്‍ സെമിനാരിയുടെയും ഐപിസി മണ്ണൂര്‍ സെന്ററിന്റെയും സംയുക്താഭിമുഖ്യത്തില്‍ ഹെബ്രോന്‍ കണ്‍വന്‍ഷന്‍ ഡിസംബര്‍ 20-24 ഞായര്‍ വരെ കെ.റ്റി.എസ്. ഗ്രൌണ്ടില്‍ നടക്കും. ഡോ. കുഞ്ഞപ്പന്‍ സി. വര്‍ഗീസ് ഉദ്ഘാടനം ചെയ്യും.   പാസ്റ്റര്‍മാരായ കെ.സി. തോമസ്, വര്‍ഗീസ് ഏബ്രഹാം, രവി മണി, കെ.എ. ഏബ്രഹാം, പി.സി. ചെറിയാന്‍ ‍, പ്രിന്‍സ്റ്റണ്‍ വര്‍ഗീസ് എന്നിവര്‍ പ്രസംഗിക്കും. ഡോ, ബ്ളസ്സന്‍ മേമന ഗോസ്പല്‍ ബീറ്റ്സ്, കെ.റ്റി.എസ് & മണ്ണൂര്‍ ക്വയര്‍ എന്നിവര്‍ ഗാനങ്ങള്‍ ആലപിക്കും.

Continue Reading

നൈജീരിയായില്‍ 9 വിശ്വാസികളെ കൂട്ടക്കൊല ചെയ്തു

നൈജീരിയായില്‍ 9 വിശ്വാസികളെ കൂട്ടക്കൊല ചെയ്തു ജോസ്: നൈജീരിയായില്‍ പ്ളേറ്റോ സംസ്ഥാനത്ത് 9 ക്രൈസ്തവരെ മുസ്ളീം ഫുലാനി തീവ്രവാദികള്‍ കൊലപ്പെടുത്തി.   നവംബര്‍ 7-ന് ചൊവ്വാഴ്ച രാത്രി 7.30-ന് റാം ഗ്രാമത്തിലായിരുന്നു ദാരുണ സംഭവം നടന്നത്. അടുത്തുള്ള മാര്‍ക്കറ്റില്‍ സാധനങ്ങള്‍ വാങ്ങി വീട്ടിലേക്കു മടങ്ങി പോയവരെയാണ് ഒരു സംഘം ആളുകള്‍ പതിയിരുന്ന് വെടിവെച്ചും, വെട്ടിയും കൊലപ്പെടുത്തിയത്. 9 പേര്‍ തല്‍ക്ഷണം മരിച്ചു.   3 പേര്‍ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടു. ഫെലിക്സ് നഗ്വോങ് (34), ഡാനിയേല്‍ […]

Continue Reading

ക്യാന്‍സര്‍ സാദ്ധ്യത ഇല്ലാതാക്കാന്‍ ശ്രദ്ധയേറിയ ജീവിത ശൈലി

ക്യാന്‍സര്‍ സാദ്ധ്യത ഇല്ലാതാക്കാന്‍ ശ്രദ്ധയേറിയ ജീവിത ശൈലി ഇന്ന് മനുഷ്യനെ കാര്‍ന്നു തിന്നുന്ന മാരകമായ ഒരു രോഗമാണ് ക്യാന്‍സര്‍ ‍. ശിശുക്കള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ ഈ രോഗത്തിന്റെ ഇരകളാണ്. ക്യാന്‍സര്‍ രോഗികളുടെ എണ്ണം ലോകത്ത് വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ നാം കൂടുതല്‍ ശ്രദ്ധാലുക്കള്‍ ആയി ജീവിത രീതി ക്രമീകരിച്ചാല്‍ ക്യാന്‍സറിന്റെ സാദ്ധ്യത ഇല്ലാതാക്കാം.   പഴങ്ങളും പച്ചക്കറികളും ഉള്‍പ്പെട്ട ജൈവ സസ്യാഹാരം ശീലമാക്കുക. കരിഞ്ഞ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ കഴിക്കരുത്. പൂപ്പല്‍ ബാധിച്ച ഭക്ഷണ സാധനങ്ങള്‍ കഴിക്കരുത്. […]

Continue Reading