150 വര്‍ഷം വരെ ആയുസ്സ്: ആദ്യത്തെ ജീന്‍ തെറാപ്പി മരുന്നുമായി രഷ്യന്‍ ശാസ്ത്രജ്ഞര്‍

150 വര്‍ഷം വരെ ആയുസ്സ്: ആദ്യത്തെ ജീന്‍ തെറാപ്പി മരുന്നുമായി രഷ്യന്‍ ശാസ്ത്രജ്ഞര്‍

150 വര്‍ഷം വരെ ആയുസ്സ്: ആദ്യത്തെ ജീന്‍ തെറാപ്പി മരുന്നുമായി രഷ്യന്‍ ശാസ്ത്രജ്ഞര്‍ റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമര്‍ പുടിന്റെ അതിയായ ആഗ്രഹ പ്രകാരം വാര്‍ദ്ധക്യം തടഞ്ഞുനിര്‍ത്താന്‍ സഹായിക്കുന്ന ആദ്യത്തെ ജീന്‍ തെറാപ്പി മരുന്ന് വികസിപ്പിച്ച് റഷ്യന്‍ ശാസ്ത്രജ്ഞര്‍. ഈ മരുന്ന് പുടിന്‍ ഉപയോഗിച്ചിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. റഷ്യന്‍ മരുന്നുപയോഗിച്ച് 150 വര്‍ഷം വരെ ജീവിക്കാനാവുമെന്നാണ് അവകാശ വാദം. ‘ആര്‍എജിഇ’ എന്ന റിസപ്റ്ററിനെ തടയുന്ന പ്രത്യേക ജീന്‍ തെറാപ്പി വികസിപ്പിച്ചതായി റഷ്യയുടെ ശാസ്ത്ര വിദ്യാഭ്യാസ മന്ത്രി ഡെനിസ് സെകിന്‍പകി അവകാശപ്പെട്ടു. […]

Continue Reading
ക്രിസ്തുമതം ആഗോള തലത്തില്‍ നേരിയ വളര്‍ച്ച: ഇസ്ളാം മതം ഇരട്ടിയോളം

ക്രിസ്തുമതം ആഗോള തലത്തില്‍ നേരിയ വളര്‍ച്ച: ഇസ്ളാം മതം ഇരട്ടിയോളം

ക്രിസ്തുമതം ആഗോള തലത്തില്‍ നേരിയ വളര്‍ച്ച: ഇസ്ളാം മതം ഇരട്ടിയോളം ഗോള്‍ഡന്‍-കോണ്‍വെല്‍ തിയോളജിക്കല്‍ സെമിനാരിയുടെ സെന്റര്‍ ഫോര്‍ ദി സ്റ്റഡി ഓഫ് ഗ്ളോബല്‍ ക്രിസ്റ്റ്യാനിറ്റിയുടെ സ്റ്റാറ്റസ് ഓഫ് ഗ്ളോബല്‍ ക്രിസ്റ്റ്യാനിറ്റി 2026 റിപ്പോര്‍ട്ട് പ്രകാരം ആഗോള തലത്തില്‍ ക്രിസ്തുമതം നേരിയ വളര്‍ച്ച നേടിയിട്ടുണ്ടെങ്കിലും പീഢനങ്ങളും വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. ലൈഫ് വേ റിസര്‍ച്ചിന്റെ ഒരു വിശകലനം കാണിക്കുന്നത് ക്രിസ്ത്യന്‍ ജനസംഖ്യ പ്രതിവര്‍ഷം 0.95 ശതമാനം വര്‍ദ്ധിച്ചുകൊണ്ടിരിക്കുമ്പോള്‍ മുസ്ളീങ്ങള്‍ പ്രതിവര്‍ഷം 1.52 ശതമാനം വര്‍ദ്ധിക്കുന്നു. ആഗോള മുസ്ളീം ജനസംഖ്യ […]

Continue Reading
നോഹയുടെ പെട്ടകം പുതിയ ഭൂഗര്‍ഭ സ്കാനുകള്‍ക്ക് ശേഷം കണ്ടെത്തിയതായി ഗവേഷകര്‍

നോഹയുടെ പെട്ടകം പുതിയ ഭൂഗര്‍ഭ സ്കാനുകള്‍ക്ക് ശേഷം കണ്ടെത്തിയതായി ഗവേഷകര്‍

നോഹയുടെ പെട്ടകം പുതിയ ഭൂഗര്‍ഭ സ്കാനുകള്‍ക്ക് ശേഷം കണ്ടെത്തിയതായി ഗവേഷകര്‍ ബൈബിളിലെ നോഹയുടെ പെട്ടകം വര്‍ഷങ്ങളായി ഒരു ചര്‍ച്ചാവിഷയമാണ്. ലോകത്തിലെ ഏറ്റവും അതി പുരാതന പുരാവസ്തുവായ നോഹയുടെ പെട്ടകത്തിന്റെ കണ്ടെത്തലുകളെ ചുറ്റിപ്പറ്റിയാണ് വിവിധ അഭിപ്രായങ്ങള്‍ രൂപപ്പെട്ടു വരാറുള്ളത്. എന്നാല്‍ ഏറ്റവും പുതിയൊരു വാര്‍ത്തകൂടി ലോകത്തിനു സമ്മാനിച്ചിരിക്കുകയാണ് തുര്‍ക്കിയില്‍ പ്രവര്‍ത്തിക്കുന്ന ഒരു സംഘം ഗവേഷകര്‍. ഒരു ഭൂപ്രകൃതിയില്‍ തുരങ്കങ്ങള്‍ പോലെ തോന്നിപ്പിക്കുന്ന ചിലത് പുതിയ സ്കാന്‍ ഡാറ്റായിലൂടെ കണ്ടെത്തിയെന്നാണ് പുതിയ അവകാശ വാദം. ഇത് ആ സ്ഥലം നോഹയുടെ […]

Continue Reading
ദുരിതാശ്വാസ സഹായം പ്രസിഡന്റ് ട്രംപ് തടയുന്നതിനെതിരെ രാജ കൃഷ്ണമൂർത്തിയുടെ നേതൃത്വത്തിൽ പുതിയ നിയമനിർമ്മാണം

ദുരിതാശ്വാസ സഹായം പ്രസിഡന്റ് ട്രംപ് തടയുന്നതിനെതിരെ രാജ കൃഷ്ണമൂർത്തിയുടെ നേതൃത്വത്തിൽ പുതിയ നിയമനിർമ്മാണം

ദുരിതാശ്വാസ സഹായം പ്രസിഡന്റ് ട്രംപ് തടയുന്നതിനെതിരെ രാജ കൃഷ്ണമൂർത്തിയുടെ നേതൃത്വത്തിൽ പുതിയ നിയമനിർമ്മാണം പി പി ചെറിയാൻ വാഷിംഗ്‌ടൺ ഡി സി :ഡെമോക്രാറ്റിക് സംസ്ഥാനങ്ങൾക്കുള്ള ദുരിതാശ്വാസ സഹായം പ്രസിഡന്റ് ട്രംപ് തടയുന്നതിനെതിരെ യുഎസ് കോൺഗ്രസ് അംഗം രാജ കൃഷ്ണമൂർത്തിയുടെ നേതൃത്വത്തിൽ പുതിയ നിയമനിർമ്മാണം ആരംഭിച്ചു. രാഷ്ട്രീയ വിവേചനം ഒഴിവാക്കി ദുരിതാശ്വാസ സഹായം ഉറപ്പാക്കുകയാണ് ഈ ബില്ലിന്റെ ലക്ഷ്യം. പ്രസിഡന്റ് ഫെഡറൽ ദുരിതാശ്വാസ സഹായം നിഷേധിച്ചാൽ, അത് മറികടക്കാൻ കോൺഗ്രസിന് അധികാരം നൽകുന്ന നിയമമാണ് അവതരിപ്പിച്ചത്. റിപ്പോർട്ടുകൾ പ്രകാരം […]

Continue Reading
ഇന്ത്യയിലെ ബ്നൈ മെനാഷെ സമൂഹത്തില്‍നിന്നുള്ള 240 പേര്‍ യിസ്രായേലില്‍ എത്തി

ഇന്ത്യയിലെ ബ്നൈ മെനാഷെ സമൂഹത്തില്‍നിന്നുള്ള 240 പേര്‍ യിസ്രായേലില്‍ എത്തി

ഇന്ത്യയിലെ ബ്നൈ മെനാഷെ സമൂഹത്തില്‍നിന്നുള്ള 240 പേര്‍ യിസ്രായേലില്‍ എത്തി യെരുശലേം: യിസ്രായേലിന്റെ ആലിയ ആന്‍ഡ് ഇന്റഗ്രേഷന്‍ മന്ത്രാലയത്തിന്റെയും യഹൂദ ഏജന്‍സി ഫോര്‍ യിസ്രായേല്‍ എന്നിവയുടെ സംയുക്ത പ്രവര്‍ത്തനത്തിന്റെ ഭാഗമായി വടക്കു കിഴക്കന്‍ ഇന്ത്യയിലെ ബ്നൈ മെനാഷെ സമൂഹത്തില്‍നിന്നുള്ള ഇരുനൂറ്റി നാല്‍പത് പുതിയ ഒളിം (കുടിയേറ്റക്കാര്‍) ഏപ്രില്‍ 23-ന് മാതൃരാഷ്ട്രമായ യിസ്രായേലില്‍ എത്തി. ബെന്‍ഗുരിയോണ്‍ വിമാനത്താവളത്തില്‍ എത്തിയ ഇവരെ ആലിയ ആന്‍ഡ് ഇന്റഗ്രേഷന്‍ മന്ത്രി ഒഫീര്‍ സോഫര്‍, യഹൂദ ഏജന്‍സിയുടെ എക്സിക്യൂട്ടീവ് ചെയര്‍മാന്‍ മേജര്‍ ജനറല്‍ ഡോറോണ്‍ […]

Continue Reading
ദൈവം ന്യായവിധി നടത്തിയ സ്ഥലത്ത് സ്വവര്‍ഗ്ഗാനുകൂലികളുടെ മഹാ സമ്മേളനം നടത്തുന്നു

ദൈവം ന്യായവിധി നടത്തിയ സ്ഥലത്ത് സ്വവര്‍ഗ്ഗാനുകൂലികളുടെ മഹാ സമ്മേളനം നടത്തുന്നു

ദൈവം ന്യായവിധി നടത്തിയ സ്ഥലത്ത് സ്വവര്‍ഗ്ഗാനുകൂലികളുടെ മഹാ സമ്മേളനം നടത്തുന്നു ലോക ചരിത്രത്തില്‍ ദൈവത്തിന്റെ ന്യായവിധിയിലൂടെ ഒരു പ്രദേശം മുഴുവന്‍ ഉന്മൂല നാശത്തിനിരയായ സോദോമിന്റെയും ഗോമോറെയുടെയും ഓര്‍മ്മകള്‍ നിലനില്‍ക്കുന്ന ചാവുകടലിന്റെ തീരത്ത് ഈ ജൂണ്‍ മാസത്തില്‍ എല്‍ജിബിറ്റിക്യുന്റെ മഹാ സമ്മേളനം നടത്തപ്പെടുന്നു. ഭൂമിയിലെ ഏറ്റവും താഴ്ന്ന സ്ഥലത്ത് അഭിമാനം ഉയരുന്നു എന്ന മുദ്രാവാക്യത്തോടുകൂടിയാണ് എക്സിലെ ഔദ്യോഗിക സര്‍ക്കാര്‍ അക്കൌണ്ട് പരിപാടി പ്രഖ്യാപിച്ചത്. മിഡില്‍ ഈസ്റ്റില്‍ ഇതുവരെ നടന്നിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ എല്‍ജിബിറ്റി ക്യൂ + ഒത്തുചേരല്‍ […]

Continue Reading
പ്രോസ്റ്റേറ്റ് കാന്‍സറില്‍നിന്നും സൌഖ്യം പ്രാപിച്ചതായി നെതന്യാഹു

ദൈവത്തിനു നന്ദി: പ്രോസ്റ്റേറ്റ് കാന്‍സറില്‍നിന്നും സൌഖ്യം പ്രാപിച്ചതായി നെതന്യാഹു

ദൈവത്തിനു നന്ദി: പ്രോസ്റ്റേറ്റ് കാന്‍സറില്‍നിന്നും സൌഖ്യം പ്രാപിച്ചതായി നെതന്യാഹു യിസ്രായേല്‍ പ്രധാനമന്ത്രി വെള്ളിയാഴ്ച തന്റെ മാരകമായ രോഗത്തില്‍നിന്നും സുഖം പ്രാപിച്ച വിവരം പുറത്തുവിട്ടു. അടുത്തിടെ താന്‍ പ്രോസ്റ്റേറ്റ് കാന്‍സറിനു വിജയകരമായ ചികിത്സ നടത്തിയെങ്കിലും ആ വിവരം പൊതു സമൂഹത്തെ അറിയിക്കുന്നതില്‍നിന്നും ഒഴിഞ്ഞു മാറിയിരുന്നു. യുദ്ധത്തിന്റെ മദ്ധ്യത്തില്‍ യിസ്രായേലിനെതിരെ പ്രചരണം നടത്താന്‍ ഇറാന് ഈ വിവരങ്ങള്‍ ഒരു ആയുധമായി ഉപയോഗിക്കാമായിരുന്നുവെന്ന് അദ്ദേഹം വിശദീകരിച്ചു. തന്റെ വാര്‍ഷിക ആരോഗ്യ വിലയിരുത്തല്‍ പുറത്തുവിടുന്നതിനോടൊപ്പമുള്ള ഒരു നീണ്ട സോഷ്യല്‍ മീഡിയ പോസ്റ്റിലാണ് ഈ […]

Continue Reading
യു.എസിന്റെ പുതിയ മിസൈല്‍ കവചം 'ഗോള്‍ഡന്‍ ഡോം' 2028-ല്‍ സജ്ജമാകും

യു.എസിന്റെ പുതിയ മിസൈല്‍ കവചം ‘ഗോള്‍ഡന്‍ ഡോം’ 2028-ല്‍ സജ്ജമാകും

യു.എസിന്റെ പുതിയ മിസൈല്‍ കവചം ‘ഗോള്‍ഡന്‍ ഡോം’ 2028-ല്‍ സജ്ജമാകും അമേരിക്ക ഒരു പുതിയ മാതൃരാജ്യ പ്രതിരോധ സംവിധാനമായ ഗോള്‍ഡന്‍ ഡോം വികസിപ്പിച്ചിരിക്കുന്നു. 2028-ലെ വേനല്‍ക്കാലത്തോടെ ഗോള്‍ഡന്‍ ഡോം ലെയേര്‍ഡ് മിസൈല്‍ ഷീല്‍ഡ് പ്രവര്‍ത്തന ക്ഷമമാകുമെന്ന് പ്രതീക്ഷിക്കുന്നതായി ഉദ്യോഗസ്ഥര്‍ പരഞ്ഞു. അതിവേഗം മുന്നേറുന്ന ആഗോള മിസൈല്‍ ഭീഷണികളെ ചെറുക്കുന്നതിനുള്ള വിശാലമായ പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ വര്‍ഷമാണ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഈ സംരംഭം ആദ്യമായി അനാഛാദനം ചെയ്തത്. വരുന്ന പ്രൊജക്ടുകളെ കണ്ടെത്താനും ട്രാക്ക് ചെയ്യാനും തടസ്സപ്പെടുത്താനും കഴിവുള്ള […]

Continue Reading
രാത്രിയില്‍ ഭൂമിയെ വെളിച്ചത്തിലാക്കാന്‍ മസ്ക്കിന്റെ പദ്ധതി.

രാത്രിയില്‍ ഭൂമിയെ വെളിച്ചത്തിലാക്കാന്‍ മസ്ക്കിന്റെ പദ്ധതി.

രാത്രിയില്‍ ഭൂമിയെ വെളിച്ചത്തിലാക്കാന്‍ മസ്ക്കിന്റെ പദ്ധതി. വാഷിംഗ്ടണ്‍: രാത്രികാലങ്ങളില്‍ ഭൂമിയിലേക്ക് സൂര്യപ്രകാശം പ്രതിഫലിപ്പിക്കാന്‍ ബഹിരാകാശത്ത് കൂറ്റന്‍ കണ്ണാടികള്‍ സ്ഥാപിക്കുവാനുള്ള വമ്പന്‍ പദ്ധതിയുമായി ശതകോടീശ്വരന്‍ ഇലോണ്‍ മസ്ക്. ബഹിരാകാശത്ത് കൂറ്റന്‍ പ്രതിഫലന കണ്ണാടികള്‍ സ്ഥാപിച്ച് രാത്രിയില്‍ 5 മുതല്‍ 6 കിലോമീറ്റര്‍ വരെ വിസ്തീര്‍ണ്ണമുള്ള പ്രദേശങ്ങളില്‍ സൂര്യപ്രകാശം എത്തിക്കാനാണ് ലക്ഷ്യമിടുന്നത്. സ്പേസ് എക്സും സ്റ്റാര്‍ട്ടപ് കമ്പനിയായ റിഫ്ളക്ട് ഓര്‍ബിറ്റലും ചേര്‍ന്നാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇതിലൂടെ സോളാര്‍ പാനലുകളില്‍നിന്ന് രാത്രിയിലും വൈദ്യുത വെളിച്ചം ഉല്‍പ്പാദിപ്പിക്കാനും ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്കും കൃഷിക്കും […]

Continue Reading
ബൈബിളിലെ പുരാതന ആരോഗ്യ വിജ്ഞാനം പ്രതിപാദിക്കുന്ന പുസ്തകം വിശ്വാസികള്‍ക്കൊരു വഴികാട്ടിയാകുന്നു.

ബൈബിളിലെ പുരാതന ആരോഗ്യ വിജ്ഞാനം പ്രതിപാദിക്കുന്ന പുസ്തകം വിശ്വാസികള്‍ക്കൊരു വഴികാട്ടിയാകുന്നു

ബൈബിളിലെ പുരാതന ആരോഗ്യ വിജ്ഞാനം പ്രതിപാദിക്കുന്ന പുസ്തകം വിശ്വാസികള്‍ക്കൊരു വഴികാട്ടിയാകുന്നു. മനുഷ്യനു ജീവിതത്തില്‍ ആവശ്യമായ എല്ലാ കാര്യങ്ങളുടെയും ചോദ്യത്തിനു ഉത്തരം നല്‍കുന്ന ഏക പുസ്തകം വിശുദ്ധ ബൈബിളാണെന്ന് പറയുന്നു. ആത്മീയ കാര്യത്തിലും ഭൌതീക കാര്യത്തിലും ആരോഗ്യപരമായ കാര്യങ്ങളിലും സമ്പൂര്‍ണ്ണ വിജ്ഞാന കോശം തന്നെയാണ് ബൈബിള്‍. ഇന്ന് മനഷ്യ വര്‍ഗ്ഗത്തെ ഏറ്റവും പ്രതികൂലമായി ബാധിക്കുന്ന ഒരു ഭീഷണി മാരകമായ രോഗങ്ങളാണ്. ആരോഗ്യപരമായ ജീവിതം എങ്ങനെ നയിക്കാമെന്നതിനെക്കുറിച്ചും ബൈബിള്‍ നമുക്ക് ജ്ഞാനം നല്‍കുന്നു. രണ്ട് പ്രമുഖ ആരോഗ്യ വിദഗ്ദ്ധരായ യോര്‍ദ്ദാന്‍ […]

Continue Reading