IANANT നേഴ്സസ് ഡേ ആഘോഷിച്ചു.

IANANT നേഴ്സസ് ഡേ ആഘോഷിച്ചു.

IANANT നേഴ്സസ് ഡേ ആഘോഷിച്ചു. (അനശ്വരം മാമ്പിള്ളി ) ഡാളസ് : ഇന്ത്യൻ -അമേരിക്കൻ നേഴ്സസ് അസോസിയേഷൻ ഓഫ് നോർത്ത് ടെക്സസ് (ഐനന്റ് ) നേഴ്സ് ഡേ ആഘോഷിച്ചു. ഗാർലൻഡ് ബ്രോഡ് വേയിലെ ICEC ഹാളിൽ വെച്ചു നടന്ന ഗംഭീരമായ പരിപാടിയിൽ IANANT ന്റെയും NAINA യുടെയും ഫൗണ്ടർ അംഗവുമായ ആൻ വർഗീസ് മുഖ്യാതിഥിയായിരുന്നു. നടന്നു വന്ന പാതയെക്കുറിച്ച് ചിന്തിക്കുകയും ആ ചിന്തയിലൂടെ നഴ്സിംഗ് സേവന രംഗത്തെ നിര്‍ണായകമായ ആശയ ഘട്ടത്തിലേക്കു കൊണ്ടുവരുവാനും കരുണയോടുകൂടിയ പരിചരണം മുഖ്യ […]

Continue Reading
യു.കെ.യില്‍ വളര്‍ന്ന മൂന്നിലൊന്ന് ക്രിസ്ത്യാനികള്‍ക്കും മതവിശ്വാസമില്ല

യു.കെ.യില്‍ വളര്‍ന്ന മൂന്നിലൊന്ന് ക്രിസ്ത്യാനികള്‍ക്കും മതവിശ്വാസമില്ല

യു.കെ.യില്‍ വളര്‍ന്ന മൂന്നിലൊന്ന് ക്രിസ്ത്യാനികള്‍ക്കും മതവിശ്വാസമില്ല ലണ്ടന്‍: യു.കെ.യിലെ ക്രിസ്ത്യാനികളായി വളര്‍ന്നുവന്നവരില്‍ മൂന്നിലൊന്നു പേര്‍ക്കും പ്രായപൂര്‍ത്തിയായാലും മതവുമായി താതാത്മ്യം പ്രാപിക്കാന്‍ കഴിയുന്നില്ലായെന്ന് പ്യൂറിസര്‍ച്ച് സെന്ററിന്റെ പുതിയ പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. കാലക്രമേണ ക്രിസ്തുമതം ഗണ്യമായി കുറഞ്ഞുവെന്നും വിശ്വാസത്തില്‍ ചേരുന്നതിനേക്കാള്‍ കൂടുതല്‍ ആളുകള്‍ വിശ്വാസം ഉപേക്ഷിക്കുന്നുണ്ടെന്നും പഠനത്തില്‍ വ്യക്തമാകുന്നു. പ്രൊട്ടസ്റ്റന്റായി വളര്‍ന്നവരില്‍ യു.കെ.യിലെ മുതിര്‍ന്നവരില്‍ പകുതിയിലധികം പേരും ഏകദേശം (51 ശതമാനം) പറയുന്നത് ഇത് അവരുടെ ബാല്യകാല പശ്ചാത്തലമാണ്. എന്നിരുന്നാലും ഇന്ന് ഏകദേശം 31 ശതമാനം പേര്‍ മാത്രമാണ് […]

Continue Reading
180 കുട്ടികളുടെ പിതാവാണെന്ന് അവകാശപ്പെടുന്ന ബീജ ദാതാവിന് പിതാവാകാനുള്ള അര്‍ഹത നഷ്ടപ്പെട്ടു.

180 കുട്ടികളുടെ പിതാവാണെന്ന് അവകാശപ്പെടുന്ന ബീജ ദാതാവിന് പിതാവാകാനുള്ള അര്‍ഹത നഷ്ടപ്പെട്ടു

180 കുട്ടികളുടെ പിതാവാണെന്ന് അവകാശപ്പെടുന്ന ബീജ ദാതാവിന് പിതാവാകാനുള്ള അര്‍ഹത നഷ്ടപ്പെട്ടു. ലോകത്തിന്റെ വിവിധയിടങ്ങളില്‍ കുറഞ്ഞത് 180 കുട്ടികളുടെ പിതാവാണെന്ന് അവകാശപ്പെടുന്ന ഒരു ബീജ ദാതാവിന് ബീജ ദാനത്തിനു ആമസോണ്‍ ഗിഫ്റ്റ് കാര്‍ഡ് ലഭിച്ചതിനെത്തുടര്‍ന്ന് ഗര്‍ഭം ധരിച്ച കുട്ടിയുടെ പിതാവായി നിയമപരമായി അംഗീകരിക്കപ്പെടാനുള്ള ശ്രമം നഷ്ടപ്പെട്ടു. അമേരിക്കന്‍ സ്വദേശിയായ റോബര്‍ട്ട് ആല്‍ബണ്‍ 2013 മുതല്‍ ഒരു നിയമ വിരുദ്ധ ബീജ ദാതാവായി പ്രവര്‍ത്തിച്ചു തുടങ്ങി. ജോ ഡോണര്‍ എന്ന പേരില്‍ ഓണ്‍ലൈനില്‍ സേവനങ്ങള്‍ തുടങ്ങി. പരസ്യം കണ്ട് […]

Continue Reading
യുദ്ധങ്ങള്‍ക്കിടയിലും യിസ്രായേലിന്റെ പ്രതിശീര്‍ഷ ജിഡിപി യു.കെയെയും പ്രാന്‍സിനെയും മറികടന്നു

യുദ്ധങ്ങള്‍ക്കിടയിലും യിസ്രായേലിന്റെ പ്രതിശീര്‍ഷ ജിഡിപി യു.കെയെയും പ്രാന്‍സിനെയും മറികടന്നു

യുദ്ധങ്ങള്‍ക്കിടയിലും യിസ്രായേലിന്റെ പ്രതിശീര്‍ഷ ജിഡിപി യു.കെയെയും പ്രാന്‍സിനെയും മറികടന്നു യിസ്രായേല്‍ ഇപ്പോള്‍ ഇറാനെതിരെയും ലെബനനിലെ ഹിസ്ബുള്ളയ്ക്കെതിരെയും ഒരുപോലെ യുദ്ധത്തിലാണ്. എങ്കിലും യിസ്രായേലിന്റെ സമ്പദ് വ്യവസ്ഥ ശക്തമായി തുടരുന്നതായി റിപ്പോര്‍ട്ട്. അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്) പ്രസിദ്ധീകരിച്ച ഒരു റിപ്പോര്‍ട്ട് പ്രകാരം യിസ്രായേല്‍ ലോകത്തിലെ ഏറ്റവും മികച്ച സമ്പദ് വ്യവസ്ഥകളില്‍ ഒന്നാണ് എന്നാണ്. യിസ്രായേലിന്റെ പ്രതിശീര്‍ഷ മൊത്ത ആഭ്യന്തര ഉദ്പ്പാദനം (ജിഡിപി) ഏകദേശം 69,800 ഡോളറായി കണക്കാക്കപ്പെടുന്നു. ലോകത്ത് 20-മത്തെ സ്ഥാനത്താണ് ഈ റാങ്കിംഗ്. ശ്രദ്ധേയമായ ഉയര്‍ച്ചയെ ഇത് […]

Continue Reading
വിദേശ ഡോക്ടർമാർക്കുള്ള വിസ വിലക്ക് ട്രംപ് ഭരണകൂടം നീക്കി

വിദേശ ഡോക്ടർമാർക്കുള്ള വിസ വിലക്ക് ട്രംപ് ഭരണകൂടം നീക്കി

വിദേശ ഡോക്ടർമാർക്കുള്ള വിസ വിലക്ക് ട്രംപ് ഭരണകൂടം നീക്കി പി പി ചെറിയാൻ വാഷിംഗ്ടൺ ഡി.സി: വിദേശ രാജ്യങ്ങളിൽ നിന്നുള്ള ഡോക്ടർമാർക്ക് ഏർപ്പെടുത്തിയിരുന്ന കർശനമായ വിസ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തി ട്രംപ് ഭരണകൂടം. മാസങ്ങൾ നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ, വിദേശ ഡോക്ടർമാരുടെ വിസ നടപടികൾ പുനരാരംഭിക്കാൻ ആഭ്യന്തര സുരക്ഷാ വകുപ്പ് (DHS) അനുമതി നൽകി. 39 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ഏർപ്പെടുത്തിയിരുന്ന വിസ നിയന്ത്രണങ്ങളിൽ നിന്നാണ് ഡോക്ടർമാരെ ഒഴിവാക്കിയത്. 2026 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വന്ന യാത്രാ വിലക്കിനെത്തുടർന്ന് […]

Continue Reading
ട്വിറ്റർ ഓഹരി ഇടപാട്: എലോൺ മസ്ക് 15 ലക്ഷം ഡോളർ പിഴയൊടുക്കും

ട്വിറ്റർ ഓഹരി ഇടപാട്: എലോൺ മസ്ക് 15 ലക്ഷം ഡോളർ പിഴയൊടുക്കും

ട്വിറ്റർ ഓഹരി ഇടപാട്: എലോൺ മസ്ക് 15 ലക്ഷം ഡോളർ പിഴയൊടുക്കും പി പി ചെറിയാൻ വാഷിംഗ്ടൺ: 2022-ൽ ട്വിറ്റർ (ഇന്നത്തെ X) ഓഹരികൾ വാങ്ങിയ വിവരം യഥാസമയം വെളിപ്പെടുത്താത്തതുമായി ബന്ധപ്പെട്ട് അമേരിക്കൻ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മീഷൻ നൽകിയ കേസ് എലോൺ മസ്ക് ഒത്തുതീർപ്പാക്കി. മസ്കിന്റെ പേരിലുള്ള ഒരു ട്രസ്റ്റ് 15 ലക്ഷം ഡോളർ (ഏകദേശം 12.5 കോടി രൂപ) പിഴയായി നൽകുമെന്ന് കോടതി രേഖകൾ വ്യക്തമാക്കുന്നു. ട്വിറ്ററിൽ വൻതോതിൽ നിക്ഷേപം നടത്തിയത് നിയമപരമായ സമയപരിധിക്കുള്ളിൽ […]

Continue Reading
ദുബായിലൂടെ കാരുണ്യ വര്‍ഷം: 122 രാജ്യങ്ങളില്‍ 165 മില്യണ്‍ ആളുകള്‍ക്ക് സഹായമെത്തിച്ചു

ദുബായിലൂടെ കാരുണ്യ വര്‍ഷം: 122 രാജ്യങ്ങളില്‍ 165 മില്യണ്‍ ആളുകള്‍ക്ക് സഹായമെത്തിച്ചു

ദുബായിലൂടെ കാരുണ്യ വര്‍ഷം: 122 രാജ്യങ്ങളില്‍ 165 മില്യണ്‍ ആളുകള്‍ക്ക് സഹായമെത്തിച്ചു ആഗോള മാനുഷിക സഹായ രംഗത്ത് മാതൃകയായി ദുബായ്. ദുബായ് ഭരണാധികാരി ഷെയ്ക്ക് മുഹമ്മദ് ബിന്‍ റഷീദ് ഗ്ളോബല്‍ ഇനിഷ്യേറ്റീവ്സ് 2025-ല്‍ ലോകമെമ്പാടുമുള്ള 122 രാജ്യങ്ങളിലായി 165 മില്യണ്‍ ആളുകള്‍ക്ക് സഹായമെത്തിച്ചു. ഏകദേശം 23 ബില്യണ്‍ ദിര്‍ഹം ചിലവഴിച്ചാണ് ഈ ബ്രഹത്തായ പ്രവര്‍ത്തനങ്ങള്‍ ദുബായ് ഭരണകൂടം നടപ്പിലാക്കി ലോകത്തിനു തന്നെ മാതൃക കാട്ടിയത്. മഹമ്മദ് ബിന്‍ റാഷിദിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തിലാണ് വാര്‍ഷിക റിപ്പോര്‍ട്ട് പുറത്തുവിട്ടത്. […]

Continue Reading
മേഘാലയായില്‍ മയക്കുമരുന്ന് ഉപയോഗം കുതിച്ചുയരുന്നു; സര്‍ക്കാരുമായി സഹകരിച്ച് പോരാടാന്‍ ബാപ്റ്റിസ്റ്റ് ചര്‍ച്ചും

മേഘാലയായില്‍ മയക്കുമരുന്ന് ഉപയോഗം കുതിച്ചുയരുന്നു; സര്‍ക്കാരുമായി സഹകരിച്ച് പോരാടാന്‍ ബാപ്റ്റിസ്റ്റ് ചര്‍ച്ചും

മേഘാലയായില്‍ മയക്കുമരുന്ന് ഉപയോഗം കുതിച്ചുയരുന്നു; സര്‍ക്കാരുമായി സഹകരിച്ച് പോരാടാന്‍ ബാപ്റ്റിസ്റ്റ് ചര്‍ച്ചും ഷില്ലോംഗ്: വടക്കു കിഴക്കന്‍ സംസ്ഥാനമായ മേഘാലയായില്‍ വര്‍ദ്ധിച്ചു വരുന്ന ലഹരി ഉപയോഗങ്ങള്‍ക്കെതിരെ ദൌത്യവുമായി ബാപ്റ്റിസ്റ്റ് ചര്‍ച്ച്. വിശ്വാസാധിഷ്ഠിത സ്ഥാപനങ്ങളുമായി സഹകരിച്ച് സംസ്ഥാനത്തെ വര്‍ദ്ധിച്ചു വരുന്ന ലഹരി വസ്തുക്കളുടെ ദുരുപയോഗ പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമത്തില്‍ വെസ്റ്റ് ഗാരോ ഹില്‍സിലെ ബാപ്റ്റിസ്റ്റ് ചര്‍ച്ച് ടൂറയിലെ തങ്ങളുടെ വാസസ്ഥലം ഒരു സര്‍ക്കാര്‍ പുനരധിവാസ കേന്ദ്രത്തിനായി വിട്ടുകൊടുത്തു. ഏപ്രില്‍ 23-ന് മയക്കുമരുന്ന് റിഡക്ഷന്‍, എലിമിനേഷന്‍ ആന്‍ഡ് ആക്ഷന്‍ മിഷന്‍ നിര്‍ദ്ദിഷ്ട […]

Continue Reading
ക്രിസ്തുമതം "ഉറച്ച നങ്കൂരവും ദൈനം ദിന പ്രചോദനവും'' വാഷിംഗ്ടണ്‍ പ്രസംഗത്തില്‍ ചാള്‍സ് രാജാവ്

ക്രിസ്തുമതം “ഉറച്ച നങ്കൂരവും ദൈനം ദിന പ്രചോദനവും” വാഷിംഗ്ടണ്‍ പ്രസംഗത്തില്‍ ചാള്‍സ് രാജാവ്

ക്രിസ്തുമതം “ഉറച്ച നങ്കൂരവും ദൈനം ദിന പ്രചോദനവും” വാഷിംഗ്ടണ്‍ പ്രസംഗത്തില്‍ ചാള്‍സ് രാജാവ് ഒരു രാജാവെന്ന നിലയില്‍ അമേരിക്കയില്‍ ആദ്യമായി നടത്തിയ ഔദ്യോഗിക സന്ദര്‍ശനത്തില്‍ യു.എസ്. കോണ്‍ഗ്രസിന്റെ സംയുക്ത സമ്മേളനത്തില്‍ ഒരു നാഴികക്കല്ലായി പ്രസംഗിച്ച് ഇംഗ്ളണ്ടിലെ ചാള്‍സ് മൂന്നാമന്‍ രാജാവ് ക്രിസ്തുമതം തന്റെ ജീവിതത്തില്‍ “ഉറച്ച നങ്കൂരവും ദൈനംദിന പ്രചോദനവും” ആയി തുടരുന്നുവെന്ന് രാജാവ് പ്രഖ്യാപിച്ചു. വാഷിംഗ്ടണ്‍ ഡിസിയില്‍ സംസാരിച്ച രാജാവ് പൊതു ജീവിതത്തിലും വ്യക്തി ജീവിതത്തിലും വിശ്വാസത്തിന്റെ പങ്കിനെക്കുറിച്ച് തുറന്നു ചിന്തിച്ചുകൊണ്ട് നിയമ നിര്‍മ്മാതാക്കളോട് പറഞ്ഞു. […]

Continue Reading
രാജ്യത്ത് പുതിയ ഓണ്‍ലൈന്‍ ഗെയിമിംഗ് ചട്ടങ്ങള്‍ വരുന്നു

രാജ്യത്ത് പുതിയ ഓണ്‍ലൈന്‍ ഗെയിമിംഗ് ചട്ടങ്ങള്‍ വരുന്നു

രാജ്യത്ത് പുതിയ ഓണ്‍ലൈന്‍ ഗെയിമിംഗ് ചട്ടങ്ങള്‍ വരുന്നു ന്യൂഡെല്‍ഹി: രാജ്യത്തെ ഓണ്‍ലൈന്‍ ഗെയിമിംഗ് മേഖലയെ നിയന്ത്രിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ഓണ്‍ലൈന്‍ ഗെയിമിംഗ് റെഗുലേഷന്‍ ആക്ട് ചട്ടങ്ങള്‍ കേന്ദ്ര ഇലക്ട്രോണിക്സ്, ഐടി മന്ത്രാലയം വിജ്ഞാപനം ചെയ്തു. മെയ് 1 മുതല്‍ പുതിയ ചട്ടങ്ങള്‍ പ്രാബല്യത്തില്‍ വരും. ഇതോടെ രാജ്യത്തെ ഓണ്‍ലൈന്‍ ഗെയിമിംഗ് അതോറിട്ടി രൂപവല്‍ക്കരിക്കുന്നതിനുള്ള നടപടി ക്രമങ്ങള്‍ക്ക് തുടക്കമാകും. പണം ഉപയോഗിച്ചുള്ള ഓണ്‍ലൈന്‍ ഗെയിമുകള്‍ക്ക് രാജ്യത്ത് നിലവില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള നിരോധനം തുടരും. എന്നാല്‍ സാധാരണ സോഷ്യല്‍ ഗെയിമുകല്‍ക്ക് കര്‍ശനമായ നിയന്ത്രണങ്ങള്‍ […]

Continue Reading