പാക്കിസ്ഥാനില്‍ പെന്തക്കോസ്തു പാസ്റ്റര്‍ വധശ്രമത്തില്‍നിന്നും രക്ഷപെട്ടു

പാക്കിസ്ഥാനില്‍ പെന്തക്കോസ്തു പാസ്റ്റര്‍ വധശ്രമത്തില്‍നിന്നും രക്ഷപെട്ടു

പാക്കിസ്ഥാനില്‍ പെന്തക്കോസ്തു പാസ്റ്റര്‍ വധശ്രമത്തില്‍നിന്നും രക്ഷപെട്ടു ഇസ്ളാമബാദ്: പാക്കിസ്ഥാന്‍ തലസ്ഥാന നഗരിയായ ഇസ്ളാമബാദില്‍ ഒരു പ്രമുഖ പെന്തക്കോസ്തു പാസ്റ്റര്‍ വധശ്രമത്തില്‍നിന്നും അത്ഭുതകരമായി രക്ഷപെട്ടു. ഇസ്ളാമബാദിലെ ഇഖ്ബാല്‍ ടൌണ്‍ പ്രദേശത്ത് ഞായറാഴ്ച മോട്ടോര്‍ സൈക്കിളില്‍ സഞ്ചരിക്കുന്നതിനിടെ ചാഷ്മ ടൌണ്‍ പിസിഡി ചര്‍ച്ചിന്റെ പാസ്റ്റര്‍ കമ്രന്‍ നാസ് ആണ് അക്രമികളുടെ വെടിയേറ്റ് ഗുരുതരമായി പരിക്കേറ്റത്. ഇസ്ളാമബാദില്‍ പെന്തക്കോസ്ത് സഭകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം വഹിക്കുന്ന പാസ്റ്റര്‍ കമ്രാനു നേരെയുണ്ടായ ആക്രമണം അദ്ദേഹത്തെ വധിക്കുവാന്‍ ലക്ഷ്യം വച്ചുള്ളതാണെന്ന് ക്രൈസ്തവ നേതാക്കള്‍ ആരോപിച്ചിരുന്നു. കാലില്‍ […]

Continue Reading
ഉറക്കമില്ലായ്മ കണ്ണിനെയും ഗുരുതരമായി ബാധിക്കുന്നു

ഉറക്കമില്ലായ്മ കണ്ണിനെയും ഗുരുതരമായി ബാധിക്കുന്നു

ഉറക്കമില്ലായ്മ കണ്ണിനെയും ഗുരുതരമായി ബാധിക്കുന്നു നന്നായി ഉറങ്ങുക എന്നത് ഇന്നത്തെ കാലത്ത് ഒരു ഭാഗ്യം തന്നെയാണ്. എന്നാല്‍ രാത്രിയില്‍ പോലും ഉറക്കമില്ലാതെ ഭാരപ്പെടുന്നവര്‍ അനേകരാണ്. ഉറക്കം ശരീരഭാരം നിയന്ത്രിക്കല്‍, തലച്ചോറിനെ ശുദ്ധീകരിക്കല്‍, ശരീരത്തെ ഡീടോക്സിക്കേഷന്‍ ചെയ്യല്‍ എന്നതു മാത്രമല്ലെന്നും കണ്ണുകളുടെ ആരോഗ്യത്തിലും അവ സ്വാധീനം ചെലുത്തുന്നുണ്ടെന്ന് ആരോഗ്യ വിദഗ്ദ്ധര്‍ പറയുന്നു. ഉറക്കം കുറഞാല്‍ കണ്ണുകള്‍ കലങ്ങി ചുവപ്പ് നിറമാകാനും ക്ഷീണം അനുഭവപ്പെടാനും കാരണമാകും. ഒരു പക്ഷേ ഇത് കണ്ണിനെ ബാധിക്കുന്ന മറ്റു പല പ്രശ്നങ്ങളുടെയും സൂചനയാണെന്നും വിദഗദ്ധര്‍ […]

Continue Reading
വെള്ളവും വായുവും മാത്രമുപയോഗിച്ച് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാം; പുതിയ കണ്ടുപിടിത്തവുമായി ഇന്ത്യന്‍ ഗവേഷകര്‍

വെള്ളവും വായുവും മാത്രമുപയോഗിച്ച് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാം; പുതിയ കണ്ടുപിടിത്തവുമായി ഇന്ത്യന്‍ ഗവേഷകര്‍

വെള്ളവും വായുവും മാത്രമുപയോഗിച്ച് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാം; പുതിയ കണ്ടുപിടിത്തവുമായി ഇന്ത്യന്‍ ഗവേഷകര്‍ ഇന്‍ഡോര്‍: ലോകത്ത് ഏറ്റവും അത്യന്താപേക്ഷിതമായ ഒരു ഘടകമാണ് വൈദ്യുതി. വൈദ്യുതി ക്ഷാമം ഇന്ന് വിവിധ രാജ്യങ്ങളെ സാരമായി ബാധിച്ചിട്ടിട്ടുണ്ട്. വെള്ളവും വായുവും മാത്രമുപയോഗിച്ച് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ കഴിയുമെന്ന് കണ്ടുപിടിച്ചിരിക്കുകയാണ് ഇന്‍ഡോറിലെ ഐഐടി ഗവേഷകര്‍. സൂര്യപ്രകാശം, ബാറ്ററികള്‍, ടര്‍ബെന്‍ എന്നിവ വൈദ്യുതി ഉല്‍പ്പാദനത്തിന് ആവശ്യമില്ല. ഐഐടി ഇന്‍ഡോറിലെ സുസ്ഥിര ഊര്‍ജ്ജ പരിസ്ഥിതി വിഭാഗം ഗവേഷകന്‍ പ്രൊഫസര്‍ ധീരേന്ദ്ര കെറായിയുടെ നേതൃത്വത്തിലാണ് ഗവേഷണം നടന്നത്. ജലബാഷ്പീകരണത്തിന്റെ സ്വാഭാവിക […]

Continue Reading
ഒക്ടോബര്‍ 7-ലെ ആക്രമണത്തിനുശേഷം 50,000 ത്തിലധികം യഹൂദര്‍ മാതൃരാജ്യത്തേക്കു തിരികെയെത്തി

ഒക്ടോബര്‍ 7-ലെ ആക്രമണത്തിനുശേഷം 50,000 ത്തിലധികം യഹൂദര്‍ മാതൃരാജ്യത്തേക്കു തിരികെയെത്തി

ഒക്ടോബര്‍ 7-ലെ ആക്രമണത്തിനുശേഷം 50,000 ത്തിലധികം യഹൂദര്‍ മാതൃരാജ്യത്തേക്കു തിരികെയെത്തി യെരുശലേം: 2023 ഒക്ടോബര്‍ 7-ലെ ഹമാസ് ആക്രമണത്തിനുശേഷം 50,000-ത്തിലധികം യഹൂദര്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും മാതൃരാജ്യമായ യിസ്രായേലിലേക്ക് പുതിയ കുടിയേറ്റക്കാരായി എത്തിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍. അലിയ ആന്‍ഡ് ഇന്റഗ്രേഷന്‍ മന്ത്രാലയത്തിന്റെയും ദി യഹൂദ ഏജന്‍സി ഫോര്‍ യിസ്രായേലിന്റെയും പിന്തുണയോടുകൂടിയാണ് ഇത്രയും പേര്‍ക്ക് വരാനായതെന്ന് യഹൂദ പുതുവത്സര ദിനമായ റോഷ് ഹഷാന-തിങ്കളാഴ്ച യഹൂദ ഏജന്‍സി പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. പുതിയ കുടിയേറ്റക്കാരില്‍ മൂന്നിലൊന്ന് പേരും 18-35 വയസ് പ്രായമുള്ള […]

Continue Reading
എഐ ജോലി നഷ്ടപ്പെടുത്തുക മാത്രമല്ല, ഇനി ജോലിയും കണ്ടെത്തിത്തരും

എഐ ജോലി നഷ്ടപ്പെടുത്തുക മാത്രമല്ല, ഇനി ജോലിയും കണ്ടെത്തിത്തരും

എഐ ജോലി നഷ്ടപ്പെടുത്തുക മാത്രമല്ല, ഇനി ജോലിയും കണ്ടെത്തിത്തരും നിര്‍മ്മിത ബുദ്ധിയുടെ കാലഘട്ടത്തില്‍ നമ്മള്‍ ഭയക്കുന്നത് എഐയെത്തന്നെയാണ് എന്ന ചിന്ത നമ്മെ ഭരിക്കാന്‍ തുടങ്ങിയിട്ട് അധികകാലമായിട്ടില്ല. കാരണം എഐയുടെ സാന്നിദ്ധ്യം മനുഷ്യര്‍ക്ക് തൊഴില്‍ സാദ്ധ്യത ഇല്ലാതാക്കുമെന്ന് വ്യാപകമായ ഭീതി നിലനില്‍ക്കെ ആഹ്ളാദകരമായ ഒരു വാര്‍ത്ത എഐയെക്കുറിച്ച് പുറത്തുവന്നിരിക്കുകയാണ്. നമ്മുടെ ജോലി സാദ്ധ്യത നഷ്ടപ്പെടുത്തുമെന്ന് ഭയപ്പെടുത്തുന്ന അതേ എഐ തന്നെ ജോലിയും കണ്ടെത്തിത്തരും. ഉദ്യോഗാര്‍ത്ഥികളെയും കമ്പനികളെയും തമ്മില്‍ ബന്ധിപ്പിക്കുക എന്ന ജോലിയാണ് എഐ ഏറ്റെടുത്തിരിക്കുന്നത് എന്നാണ് പുതിയ വാര്‍ത്തകള്‍. […]

Continue Reading
ആന്‍ഡമാന്‍ ദ്വീപുകളുടെ തീരത്തിനു സമീപം വന്‍ പ്രകൃതി വാതക ശേഖരം കണ്ടെത്തി

ആന്‍ഡമാന്‍ ദ്വീപുകളുടെ തീരത്തിനു സമീപം വന്‍ പ്രകൃതി വാതക ശേഖരം കണ്ടെത്തി

ആന്‍ഡമാന്‍ ദ്വീപുകളുടെ തീരത്തിനു സമീപം വന്‍ പ്രകൃതി വാതക ശേഖരം കണ്ടെത്തി ആന്‍ഡമാന്‍ ദ്വീപുകളുടെ കിഴക്കന്‍ തീരത്തുനിന്ന് 17 കിലോമീറ്റര്‍ അകലെ പ്രകൃതി വാതകം കണ്ടെത്തിയതായി കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിംഗ് പുരി അറിയിച്ചു. റഷ്യയില്‍നിന്നുള്ള എണ്ണ ഇറക്കുമതിക്കെതിരെ അമേരിക്ക വന്‍ പിഴ ചുമത്തിയ സാഹചര്യത്തില്‍ പുതിയ കണ്ടെത്തല്‍ ഇന്ത്യയ്ക്കു വലിയ പ്രതീക്ഷ നല്‍കുന്നു. ദ്വീപുകളിലെ പ്രകൃതി വാതകത്തിന്റെ അളവും വാണിജ്യ സാദ്ധ്യതകളും വരും മാസങ്ങളില്‍ കണക്കാക്കും. ഇന്ത്യയുടെ എണ്ണ ആവശ്യത്തിന്റെ 88 ശതമാനവും പ്രകൃതി […]

Continue Reading
കര്‍ത്താവിന്റെ വരവ് 2025 സെപ്റ്റംബര്‍ 23-ലോ 24-ലോ സംഭവിക്കുമെന്ന് പ്രവചിച്ച പാസ്റ്ററുടെ വാക്ക് വിശ്വസിച്ചവര്‍ ചെയ്തത്

കര്‍ത്താവിന്റെ വരവ് 2025 സെപ്റ്റംബര്‍ 23-ലോ 24-ലോ സംഭവിക്കുമെന്ന് പ്രവചിച്ച പാസ്റ്ററുടെ വാക്ക് വിശ്വസിച്ചവര്‍ ചെയ്തത്

കര്‍ത്താവിന്റെ വരവ് 2025 സെപ്റ്റംബര്‍ 23-ലോ 24-ലോ സംഭവിക്കുമെന്ന് പ്രവചിച്ച പാസ്റ്ററുടെ വാക്ക് വിശ്വസിച്ചവര്‍ ചെയ്തത് അന്ത്യകാലത്ത് കള്ളപ്രവാചകന്മാര്‍ എഴുന്നേല്‍ക്കുമെന്ന് കര്‍ത്താവ് പറഞ്ഞതിനു അവസാനത്തെ ഒരു ഉദാഹരണമായി സൌത്ത് ആഫ്രിക്കയില്‍ നിന്നുള്ള ഒരു പാസ്റ്ററുടെ പ്രവചനം സാക്ഷ്യം വഹിച്ചു. 2025 സെപ്റ്റംബര്‍ 23-നും 24-നും ഇടയില്‍ യേശുക്രിസ്തു രണ്ടാമതായി മടങ്ങിവരുമെന്നും താന്‍ സഭയെ ചേര്‍ത്തുകൊള്ളഉമെന്നും പ്രവചിച്ച വീഡിയോ ടിക്ടോക്കില്‍ വൈറലായിരുന്നു. അത് യഹൂദരുടെ കാഹള വിരുന്നായി അറിയപ്പെടുന്ന റോഷ് ഹഷാന ദിനത്തില്‍ സംഭവിക്കുമെന്നുമായിരുന്നു വീഡിയോ. യേശു 2018-ല്‍ […]

Continue Reading
യുദ്ധം, ക്ഷാമം; സുഡാനില്‍ ക്രൈസ്തവര്‍ ഉള്‍പ്പെടെ ആളുകള്‍ മൃഗങ്ങളുടെ ഭക്ഷണം കഴിച്ച് ജീവന്‍ നിലനിര്‍ത്തുന്നു

യുദ്ധം, ക്ഷാമം; സുഡാനില്‍ ക്രൈസ്തവര്‍ ഉള്‍പ്പെടെ ആളുകള്‍ മൃഗങ്ങളുടെ ഭക്ഷണം കഴിച്ച് ജീവന്‍ നിലനിര്‍ത്തുന്നു

യുദ്ധം, ക്ഷാമം; സുഡാനില്‍ ക്രൈസ്തവര്‍ ഉള്‍പ്പെടെ ആളുകള്‍ മൃഗങ്ങളുടെ ഭക്ഷണം കഴിച്ച് ജീവന്‍ നിലനിര്‍ത്തുന്നു ഖാര്‍ത്തും: ആഭ്യന്തര യുദ്ധവും ക്ഷാമവും അലയടിക്കുന്ന ആഫ്രിക്കന്‍ രാഷ്ട്രമായ സുഡാനില്‍ ലക്ഷക്കണക്കിനു ആളുകള്‍ കണ്ണീര്‍ക്കയത്തിലാണെന്ന് മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സുഡാന്‍ സൈന്യവും വിമതരും തമ്മില്‍ രണ്ടു വര്‍ഷത്തോളമായി നടക്കുന്ന പോരാട്ടത്തില്‍ ബോംബിങ്ങും ആക്രമണങ്ങളും ഭയന്ന് പതിനായിരങ്ങള്‍ പാലായനം ചെയ്തു. എല്‍ഫാഷറില്‍ കുറഞ്ഞത് 2,60,000 സാധാരണക്കാരെങ്കിലും കുടുങ്ങിക്കിടക്കുന്നു. അവിടെ താമസിച്ചാല്‍ പട്ടിണിയോ, ബോംബാക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെടുകയോ, ഓടിപ്പോയാല്‍ മാനഭംഗത്തിനിരയാകുകയോ, കൊല്ലപ്പെടുകയോ ചെയ്യുന്ന അവസ്ഥ. […]

Continue Reading
ലോകത്ത് ആദ്യമായി ക്രിസ്തുവിന്റെ പേര് പരാമര്‍ശിക്കുന്ന ഒരു പുരാതന കപ്പ് ഈജിപ്റ്റില്‍ കണ്ടെത്തി

ലോകത്ത് ആദ്യമായി ക്രിസ്തുവിന്റെ പേര് പരാമര്‍ശിക്കുന്ന ഒരു പുരാതന കപ്പ് ഈജിപ്റ്റില്‍ കണ്ടെത്തി

ലോകത്ത് ആദ്യമായി ക്രിസ്തുവിന്റെ പേര് പരാമര്‍ശിക്കുന്ന ഒരു പുരാതന കപ്പ് ഈജിപ്റ്റില്‍ കണ്ടെത്തി ഈജിപ്റ്റിന്റെ പുരാതന നഗരമായ അലക്സാഡ്രിയായിലെ ദ്വീപായ ആന്റിഗോഡോസില്‍ വെള്ളത്തിനടയില്‍നിന്ന് യേശുക്രിസ്തുവിന്റെ കാലത്തുതന്നെ നിര്‍മ്മിച്ച ക്രിസ്തു എന്ന് പേര് കൊത്തിവച്ച മണ്‍പാത്രകപ്പ് പുരാവസ്തു ഗവേഷകര്‍ കണ്ടെടുത്തു. 2008-ല്‍ ഫ്രഞ്ച് സമുദ്ര പുരാവസ്തു ഗവേഷകനായ ഫ്രാങ്ക് ഗോഡിയോയുടെ നേതൃത്വത്തിലുള്ള ഒരു സംഘം തുറമുഖത്തു നടത്തിയ പര്യവേഷണത്തിനിടെയാണ് ജീസസ് കപ്പ് കണ്ടെത്തിയത്. ശ്രദ്ധേയമായി നന്നായി സംരക്ഷിക്കപ്പെട്ടിരുന്ന ഈ പാത്രത്തില്‍ ഒരു പിടി മാത്രമേ ശേഷിച്ചിരുന്നുള്ളു. കപ്പില്‍ ഒരു […]

Continue Reading
ലോകത്തിന്റെ പ്രശ്നങ്ങള്‍ പരിഹരിക്കുകയല്ല, സുവിശേഷം പങ്കുവെയ്ക്കുകയാണ് തന്റെ മുന്‍ഗണനയെന്ന് മാര്‍പാപ്പ

ലോകത്തിന്റെ പ്രശ്നങ്ങള്‍ പരിഹരിക്കുകയല്ല, സുവിശേഷം പങ്കുവെയ്ക്കുകയാണ് തന്റെ മുന്‍ഗണനയെന്ന് മാര്‍പാപ്പ

ലോകത്തിന്റെ പ്രശ്നങ്ങള്‍ പരിഹരിക്കുകയല്ല, സുവിശേഷം പങ്കുവെയ്ക്കുകയാണ് തന്റെ മുന്‍ഗണനയെന്ന് മാര്‍പാപ്പ വത്തിക്കാന്‍ സിറ്റി: ആഗോള കത്തോലിക്ക സഭയുടെ പരമാദ്ധ്യക്ഷനെന്ന നിലയില്‍ തന്റെ പ്രധാന ദൌത്യം ലോകത്തിന്റെ പ്രശ്നങ്ങള്‍ പരിഹരിക്കുകയല്ല മറിച്ച് കത്തോലിക്കരോടുള്ള വിശ്വാസ പ്രമാണവും ലോകവുമായി സുവിശേഷം പങ്കുവെയ്ക്കലുമാണെന്ന് ലിയോ പതിനാലാമന്‍ മാര്‍പാപ്പ. കത്തോലിക്കാ സഭയുടെ പരമാദ്ധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടശേഷം ഇതാദ്യമായി അനുവദിച്ച ഔപചാരിക അഭിമുഖത്തില്‍ ക്രക്സ് സീനിയര്‍ കറസ്പോണ്ടന്റ് എലീസ് ആന്‍ അലനു അനുവദിച്ച അഭിമുഖത്തിലാണ് മാര്‍പാപ്പ നിലപാട് വ്യക്തമാക്കിയത്. ലോകത്തിലെ പ്രശ്നങ്ങള്‍ പരിഹരിക്കുകയെന്നത് എന്റെ പ്രധാന […]

Continue Reading