സംയുക്ത വിബിഎസ്
തിരുവല്ല: പരിസര പ്രദേശങ്ങളിലെ പെന്തക്കോസ്തു സഭകളുടെ സംയുക്താഭിമുഖ്യത്തില്‍ ഏപ്രില്‍ 2-6 വരെ മഞ്ഞാടി ഐപിസി പ്രെയര്‍ സെന്റര്‍ സ്റ്റേഡിയത്തില്‍ വിബിഎസ് ഉണ്ടായിരിക്കും.
മള്‍ട്ടി മീഡിയ ക്ലാസുകള്‍ . ചര്‍ച്ചകള്‍ , കൌണ്‍സിലിംഗ്, ചോദ്യോത്തരവേദി എന്നിവ ഉണ്ടായിരിക്കും. സി.എന്‍ . ഏബ്രഹാം, സാം ഫിലിപ്പ്, റെനി വെസ്ളി തുടങ്ങിയവര്‍ നേതൃത്വം നല്‍കും.

