കേരള സമാധാന സന്ദേശ യാത്ര

Breaking News Kerala Top News

കേരള സമാധാന സന്ദേശ യാത്ര
കോട്ടയം: പരിപ്പ് ന്യൂഹോപ്പ് ഇന്‍റര്‍നാഷണല്‍ മിനിസ്ട്രി ചര്‍ച്ചിന്റെ ചുമതലയില്‍ കേരള സമാധാനയാത്ര നവംബര്‍ ഒന്നിന് ആരംഭിച്ചു.

തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ എല്ലാ ജില്ലകളിലൂടെയും കടന്നുപോകുന്ന സുവിശേഷ യാത്രയില്‍ ട്രാക്ട് വിതരണവും സെമിനാറും ഉണ്ടായിരിക്കുന്നതാണ്.

പാസ്റ്റര്‍മാരായ വിശാന്ത് സി. ഗോപി, ബിജീഷ് കെ. വര്‍ഗീസ് എന്നിവര്‍ നേതൃത്വം നല്‍കുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Reply

Your email address will not be published.