കേരള സമാധാന സന്ദേശ യാത്ര
കോട്ടയം: പരിപ്പ് ന്യൂഹോപ്പ് ഇന്റര്‍നാഷണല്‍ മിനിസ്ട്രി ചര്‍ച്ചിന്റെ ചുമതലയില്‍ കേരള സമാധാനയാത്ര നവംബര്‍ ഒന്നിന് ആരംഭിച്ചു.
തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ എല്ലാ ജില്ലകളിലൂടെയും കടന്നുപോകുന്ന സുവിശേഷ യാത്രയില്‍ ട്രാക്ട് വിതരണവും സെമിനാറും ഉണ്ടായിരിക്കുന്നതാണ്.
പാസ്റ്റര്‍മാരായ വിശാന്ത് സി. ഗോപി, ബിജീഷ് കെ. വര്‍ഗീസ് എന്നിവര്‍ നേതൃത്വം നല്കുന്നു.

