കേരള ലിറ്ററെറി സൊസൈറ്റി, ഡാളസ് 'എഴുത്തുകാരനൊപ്പം; ഒരു സായാഹ്നം ' എന്ന പരിപാടി മികച്ച രീതിയിൽ സംഘടിപ്പിച്ചു.

കേരള ലിറ്ററെറി സൊസൈറ്റി, ഡാളസ് ‘എഴുത്തുകാരനൊപ്പം; ഒരു സായാഹ്നം ‘ എന്ന പരിപാടി മികച്ച രീതിയിൽ സംഘടിപ്പിച്ചു.

USA

കേരള ലിറ്ററെറി സൊസൈറ്റി, ഡാളസ് ‘എഴുത്തുകാരനൊപ്പം; ഒരു സായാഹ്നം ‘ എന്ന പരിപാടി മികച്ച രീതിയിൽ സംഘടിപ്പിച്ചു.
(അനശ്വരം മാമ്പിള്ളി )

ഡാളസ്: കേരള ലിറ്ററെറി സൊസൈറ്റി, ഡാളസ് ‘എഴുത്തുകാരനൊപ്പം; ഒരു സായാഹ്നം ‘ എന്ന പരിപാടി സംഘടിപ്പിച്ചു. പ്രിയപ്പെട്ട സാഹിത്യക്കാരനും, സിനിമ പ്രവർത്തകനുമായ തമ്പി ആന്റണിയോടൊപ്പം സാഹിത്യ സംഗമമായിരുന്നു പരിപാടികൊണ്ടു ഉദ്ദേശിച്ചത്.

പുസ്തകങ്ങളെക്കുറിച്ചുള്ള ചർച്ചകൾ, കഥാപാത്രങ്ങളുടെ പിറവി, എഴുത്തിന്റെ ലോകം എന്നിവ അദ്ദേഹം സൗഹൃദ – സാഹിത്യ സംഗമത്തിൽ പങ്കുവെച്ചു.

സാഹിത്യ സൃഷ്ടികളിലെ സാമൂഹിക പ്രസക്തിയെക്കുറിച്ച്.സാമൂഹിക പ്രതിബദ്ധതയെക്കുറിച്ച് മറ്റും ആഴമുള്ളതും ആശയമുള്ളതുമായ ചർച്ചകൾ ആ സാഹിത്യ സംഗമത്തിൽ നടന്നു.

ഡാളസ്സിലെ സാമൂഹ്യ സാഹിത്യ മേഖലയിലെ അഭ്യുദയകാംക്ഷികൾ പങ്കെടുത്തു.

ഈ സാഹിത്യ സംവാദത്തിൽ പങ്കെടുത്ത എല്ലാവരുടെയും സാന്നിധ്യം പരിപാടിയെ ഏറെ മനോഹരമാക്കിയെന്നു കേരള ലിറ്ററെറി സൊസൈറ്റി എക്സിക്യൂട്ടീവ് കമ്മിറ്റി അയിച്ചു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.