ആഗോള കുടിയേറ്റത്തില്‍ ഇന്ത്യാക്കാര്‍ മുന്നിലെന്ന് ഐക്യരാഷ്ട്ര സഭ
2024-ല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ കുടിയേറുന്ന ഏറ്റവും പ്രധാന പാതകളില്‍ ഇന്ത്യയില്‍നിന്നും യു.എസിലേക്കും.
ഇന്ത്യയില്‍നിന്നും അമേരിക്കയിലേക്കുമുള്ള വഴികള്‍ മുന്‍ നിരയിലാണെന്ന് ഐക്യരാഷ്ട്ര സഭയുടെ പുതിയ റിപ്പോര്‍ട്ട്.
അന്താരാഷ്ട്ര കുടിയേറ്റ സംഘടനയായ ഐഒഎം പുറത്തുവിട്ട കണക്കിലാണ് ഈ വിവരം.
യു.എസിലെ എട്ടു കോടിയിലധികം വരുന്ന വിദേശികളില്‍ ഏറ്റവും കൂടുതല്‍ ഇന്ത്യാക്കാരണ് ഇത്. 30 ലക്ഷത്തിലധികം വരും.
ആറാം സ്ഥാനത്തുള്ള ഇന്ത്യ-അമേരിക്ക പാത ഇന്ത്യയുടെ ഉയര്‍ന്ന നൈപുണ്യമുള്ള തൊഴിലാളികളുടെയും വിദ്യാര്‍ത്ഥികളുടെയും കുടിയേറ്റത്തെയാണ് സൂചിപ്പിക്കുന്നത്.
ഏകദേശം 32 ലക്ഷം ഇന്ത്യാക്കാരാണ് 2024-ല്‍ അമേരിക്കയില്‍ താമസിക്കുന്നത്.

