പാസ്റ്റർ ഫിന്നി രാജുവിന്റെ സഹധർമ്മിണി കെസിയ ജോസഫ് (34) കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു.

പാസ്റ്റർ ഫിന്നി രാജുവിന്റെ സഹധർമ്മിണി കെസിയ ജോസഫ് (34) കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു.

Obituary

പാസ്റ്റർ ഫിന്നി രാജുവിന്റെ സഹധർമ്മിണി കെസിയ ജോസഫ് (34) കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു.

മൂന്നിലവ്: ഫുൾ ഗോസ്‌പൽ ചർച്ച് കാളിയാർ ശുശ്രൂഷകൻ പാസ്റ്റർ ഫിന്നി രാജുവിന്റെ സഹധർമ്മിണി കെസിയ ജോസഫ് (34) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

രോഗത്തെ തുടർന്ന് ചികിത്സയിലിരിക്കെ ഇന്ന് രാവിലെ 3 മണിക്കായിരുന്നു അന്ത്യം.

ഭൗതികശരീരം 2026 ഏപ്രിൽ 26 ഞായറാഴ്‌ച വൈകുന്നേരം 5.30ന് ഇടമറുക് പയസ് മൗണ്ട് ഭവനത്തിൽ കൊണ്ടുവരും.

ഏപ്രിൽ 27 തിങ്കളാഴ്‌ച രാവിലെ 10 മണിക്ക് പ്രധാന ശുശ്രൂഷയ്ക്ക് ശേഷം ഉച്ചയ്ക്ക് 12.30ന് കന്യാമല (മുട്ടം) ഫുൾ ഗോസ്‌പൽ ചർച്ച് സെമിത്തേരിയിൽ സംസ്കാരം നടത്തും.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.