റവ പി.എ.വി സാം സാർ നിര്യാതനായി

റവ പി.എ.വി സാം സാർ നിര്യാതനായി

Breaking News Kerala Obituary

ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് മുൻ ഓവർസിയർ റവ പി.എ.വി സാം സാർ നിര്യാതനായി

മുളക്കുഴ: ദൈവസഭ കേരളാ സ്റ്റേറ്റ് മുൻ ഓവർസിയർ റവ. പി. എ. വി. സാം (85) ഹൃദയ സ്തംഭനം മൂലം നിത്യതയിൽ ചേർക്കപ്പെട്ടു. കാക്കനാട്ടുള്ള സൺ‌റൈസ് ആശുപത്രിയിൽ വെച്ച് ആയിരുന്നു അന്ത്യം.

ദുഖത്തിലായിരിക്കുന്ന കുടുംബാങ്ങങ്ങളെയും സഭയെയും ദൈവജനത്തെയും ഓർത്തു പ്രാർത്ഥിക്കുക

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Comments are closed.