ഐപിസി യുകെ ആന്‍ഡ് അയര്‍ലന്‍ഡ് റീജിയണ്‍ 19ാം വാര്‍ഷിക കണ്‍വന്‍ഷനു തുടക്കം.

ഐപിസി യുകെ ആന്‍ഡ് അയര്‍ലന്‍ഡ് റീജിയണ്‍ 19ാം വാര്‍ഷിക കണ്‍വന്‍ഷനു തുടക്കം.

Convention Europe

ഐപിസി യുകെ ആന്‍ഡ് അയര്‍ലന്‍ഡ് റീജിയണ്‍ 19ാം വാര്‍ഷിക കണ്‍വന്‍ഷനു തുടക്കം.

നഷ്ടപ്പെട്ട ദൈവമഹത്വം മടക്കി കൊണ്ടുവണ്ടുവരാനുള്ള ആഹ്വാനവുമായി ഐപിസി യുകെ ആന്‍ഡ് അയര്‍ലന്‍ഡ് റീജിയണ്‍ 19ാം വാര്‍ഷിക കണ്‍വന്‍ഷനു തുടക്കം.

തലമുറയുടെ സകല പരാജയങ്ങളുടെയും അടിസ്ഥാനകാരണം ദൈവമഹത്വം നമ്മിൽ നിന്നും വിട്ടുപോയതാണെന്നു കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുമ്പോള്‍ പാസ്റ്റര്‍ ജേക്കബ് ജോര്‍ജ് ചൂണ്ടിക്കാട്ടി.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.