ചക്കുംചിറയിൽ ബിൻസി എബ്രഹാം (42) നിത്യതയിൽ ചേർക്കപ്പെട്ടു.

ചക്കുംചിറയിൽ ബിൻസി എബ്രഹാം (42) നിത്യതയിൽ ചേർക്കപ്പെട്ടു.

Obituary

ചക്കുംചിറയിൽ ബിൻസി എബ്രഹാം (42) നിത്യതയിൽ ചേർക്കപ്പെട്ടു.

കട്ടപ്പന: മുളകരമേട് ചക്കുംചിറയിൽ സി. എം ബിനോയുടെ ഭാര്യ ബിൻസി എബ്രഹാം (42) നിത്യതയിൽ ചേർക്കപ്പെട്ടു.

ഭൗതിക ശരീരം ഞായറാഴ്ച (05/04/26) 4 ന് ഭവനത്തിൽ കൊണ്ടുവരുന്നതും (സംസ്‌കാരം ഏപ്രിൽ 6 ന്) തിങ്കളാഴ്ച (06/04/26) 1 ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം വാഴവര ഐപിസി ബഥേൽ സെമിത്തേരിയിൽ സംസ്‌കരിക്കും.

പരേത കൊച്ചറ പുന്നമൂട്ടിൽ കുടുംബാംഗമാണ്. മക്കൾ :നെസ്റ്റിൽ ബിനോ, നേഹൽ സി ബിനോ.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.