മാത്യു കോരയുടെ പിതാവ് തുരുത്ത്മാലിയിൽ സുവിശേഷകൻ ടി.എം.കോര (കുഞ്ഞുമോൻ-84) കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു.
കോട്ടയം: ഇന്ത്യാ പെന്തെക്കോസ്ത് ദൈവസഭയുടെ കോട്ടയത്തെ ശുശ്രൂഷകന്മാരിൽ ഒരാളായിരുന്ന മണർകാട് ഐരാറ്റുനട തുരുത്ത്മാലിയിൽ സുവിശേഷകൻ ടി എം കോര (കുഞ്ഞുമോൻ-84) കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു.
മക്കൾ മാത്യു കോര( ഫിന്നി,ഡാളസ്), ചെറിയാൻ കോര (കുഞ്ഞ്, മണർകാട്), ജേക്കബ് കോര (ബാബുക്കുട്ടൻ UK). മരുമക്കൾ ലിജി മോൾ (ഡാളസ്),ബ്ലെസ്സി (മണർകാട്), സിന്ധു (UK) സംസ്കാരം പിന്നീട്.

