ഐ.പി.സി കാസർഗോഡ് സെന്ററിന്റെ പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തു.

ഐ.പി.സി കാസർഗോഡ് സെന്ററിന്റെ പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തു.

Kerala

ഐ.പി.സി കാസർഗോഡ് സെന്ററിന്റെ പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തു.

കാസർഗോഡ്: ഐ.പി.സി കാസർഗോഡ് സെന്ററിന്റെ പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തു.

പ്രസിഡൻറായി പാസ്റ്റർ സന്തോഷ് മാത്യുവിനെയും വൈസ് പ്രസിഡന്റായി പാസ്റ്റർ ജെയ്മോൻ ലൂക്കോസിനെയും സെക്രട്ടറിയായി പാസ്റ്റർ ശ്യാംരാജിനെയും ജോയിന്റ് സെക്രട്ടറിയായി പാസ്റ്റർ ബിജു ചാക്കോയെയും ട്രഷററായി ഇവാ. കെ. സി. ജോർജിനെയും പബ്ലിസിറ്റി കൺവീനറായി പാസ്റ്റർ ജോ. പി. ബേബിയെയും തിരഞ്ഞെടുക്കപ്പെട്ടു.

കമ്മിറ്റി അംഗങ്ങളായി ഇവാ. ജേക്കബ് ജോസഫ്, ഇവാ. ഷജിൽ, സഹോദരന്മാരായ ബിജു, തോമസ് കുട്ടി, സഹദേവൻ, സിബി, എബി എന്നിവരെയും തെരഞ്ഞെടുത്തു.

അടുത്ത ഒരു വർഷത്തേക്കുള്ള മാസയോഗങ്ങളും വിവിധ ആത്മീയ പ്രവർത്തനങ്ങളും ടീം വർക്ക് അടിസ്ഥാനത്തിൽ സഭകൾ ഏറ്റെടുത്ത് നടത്തുവാൻ തീരുമാനിച്ചു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.