പാസ്റ്റർ അനീഷ് പാമ്പാടിയുടെ ഭാര്യാ പിതാവ് കെ.വി.ചാക്കോ (81) നിത്യതയിൽ ചേർക്കപ്പെട്ടു

പാസ്റ്റർ അനീഷ് പാമ്പാടിയുടെ ഭാര്യാ പിതാവ് കെ.വി.ചാക്കോ (81) നിത്യതയിൽ ചേർക്കപ്പെട്ടു

Obituary

പാസ്റ്റർ അനീഷ് പാമ്പാടിയുടെ ഭാര്യാ പിതാവ് കെ.വി.ചാക്കോ (81) നിത്യതയിൽ ചേർക്കപ്പെട്ടു

പുതുപ്പള്ളി: പാസ്റ്റർ അനീഷ് പാമ്പാടിയുടെ ഭാര്യാ പിതാവ് പുതുപ്പള്ളി നാരകത്തോട് മേട്ടയിൽ കെ വി ചാക്കോ (കുഞ്ഞുമോൻ -81) നിത്യതയിൽ ചേർക്കപ്പെട്ടു.

സംസ്കാരം ഫെബ്രു. 21 ശനിയാഴ്ച രാവിലെ 8 ന് ഐപിസി കാവാലച്ചിറ ഫിലദൽഫിയ സഭയിൽ നടക്കുന്ന ശുശ്രൂഷകൾക്ക് ശേഷം 12.30 പയ്യപ്പാടിയിലുള്ള സഭസെമിത്തേരിയിൽ.

ഭാര്യ: പരേതയായ റോസമ്മ ചാക്കോ. മക്കൾ: മിനി, ലില്ലി, കൊച്ചുമോൾ, ലീന.

മരുമക്കൾ: ജോയി പി ഐസക്ക് (ദുബായ്), പാസ്റ്റർ മനു വർഗീസ് (ചർച്ച് ഓഫ് ഗോഡ് കൈതകുഴി), പാസ്റ്റർ അനീഷ് പാമ്പാടി (ഐപിസി പൂതിരി).

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.