മോളി മാത്യു അമേരിക്കയിൽ വച്ച് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു

മോളി മാത്യു അമേരിക്കയിൽ വച്ച് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു

Obituary

മോളി മാത്യു അമേരിക്കയിൽ വച്ച് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു

അറ്റ്ലാൻ്റ : അറ്റ്ലാന്റ കാൽവറി അസംബ്ലി സഭയിലെ അംഗവും, എക്സൽ മിനിസ്‌ട്രീസ് ചെയർമാൻ കുമ്പനാട് ആഞ്ഞിലിമൂട്ടിൽ കർത്തൃദാസൻ

പാസ്റ്റർ തമ്പി മാത്യുവിൻ്റെ ഡഹധർമ്മിണി ശ്രീമതി മോളി മാത്യു (69 വയസ്സ്) ജനുവരി 26 തിങ്കളാഴ്ച്ച രാവിലെ അറ്റ്ലാന്റയിൽ വച്ച് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

ശാരീരിക ക്ലേശങ്ങളാൽ രണ്ട് വർഷത്തിലധികമായി ക്ഷീണിതയായിരുന്നു.

മക്കൾ : ജോൺസൻ, പീറ്റേഴ്‌സ്ൺ, ജെൻസൻ, നിത്യതയിൽ വിശ്രമിക്കുന്ന പ്രിസ്സില്ല.

സംസ്കാരം പിന്നീട്.

ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയപ്പെട്ടവരെയും കുടുംബങ്ങളെയും പ്രാർത്ഥനയിൽ ഓർക്കുക.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.