പാസ്റ്റർ പ്രെയ്സ് മാത്യു നിത്യതയിൽ ചേർക്കപ്പെട്ടു

Breaking News Obituary

പാസ്റ്റർ പ്രെയ്സ് മാത്യു (33) നിത്യതയിൽ ചേർക്കപ്പെട്ടു

പഞ്ചാബ്: കപൂർത്തല ഐ പി സി സീനിയിർ പാസ്റ്ററും കൂടാതെ ഡിസ്ട്രിക്ക് പാസ്റ്ററുമായ കെ എം മാത്യുവിന്റെ മകൻ പാസ്റ്റർ പ്രെയ്സ് മാത്യു (ഐ പി സി ബെഥേൽ ചർച്ച് ശുശ്രൂഷകൻ) നിത്യതയിൽ ചേർക്കപ്പെട്ടു.

ടൈഫോയിടാണ് മരണ കാരണം, തന്റെ മൂത്ത സഹോദരൻ ഫെബിൻ മാത്യുവും (NTC Dehradun പൂർവ്വ വിദ്യാർത്ഥി) കുറച്ച് വർഷങ്ങൾക്ക് മുൻപ് കർത്താവിനോടൊപ്പം ചേർന്നിരുന്നു. സംസ്കാരം നാളെ ബുധനാഴ്ച (ഓഗസ്റ്റ് 25 ന്) കപൂർത്തലയിൽ നടക്കും.

ഒരു നല്ല യൂത്ത് വർഷിപ്പ് ലീഡറും പഞ്ചാബ് മൈനോറിറ്റി കമ്മീഷൻ ബോർഡ് അംഗവുമായിരുന്നു താൻ. ഭാര്യ: സിമി, മകൻ: സെബദ്യാ.

ഭാരത്തിലായിരിക്കുന്ന കുടുംബാംഗങ്ങളെ ഓർത്ത് പ്രാർത്ഥിച്ചാലും

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.