ജീനാ ബോബി (50) ദുബായിൽ നിത്യതയിൽ ചേർക്കപ്പെട്ടു

ജീനാ ബോബി (50) ദുബായിൽ നിത്യതയിൽ ചേർക്കപ്പെട്ടു

Obituary

ജീനാ ബോബി (50) ദുബായിൽ നിത്യതയിൽ ചേർക്കപ്പെട്ടു

ദുബായ്: ന്യൂ ടെസ്റ്റ്മെന്റ് ചർച്ച് (ടിപിഎം) ദുബായ് സഭാംഗം ജീനാ മാത്യൂസ് (50) ദുബായിൽ നിത്യതയിൽ ചേർക്കപ്പെട്ടു .

സംസ്‌കാരം പിന്നീട്. കോട്ടയം അമ്പാട്ട് കുടുംബാംഗമാണ്.

ഭർത്താവ്: പൂവത്തൂർ തെങ്ങുംതറയിൽ പീസ് കോട്ടേജിൽ മാത്യു ടി.വർഗീസ് (ബോബി). മകൾ: സിസ്റ്റർ സെറ മാത്യൂസ് (റ്റിപിഎം ചെന്നൈ ശുശ്രൂഷക).

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.