പാസ്റ്റർ. തോമസ് ജോസിന്റെ സഹധർമ്മിണി ആനി ജോസ് (മേഴ്‌സി) നിത്യതയിൽ

പാസ്റ്റർ. തോമസ് ജോസിന്റെ സഹധർമ്മിണി ആനി ജോസ് (മേഴ്‌സി) നിത്യതയിൽ

Obituary

മാവേലിക്കര അറുനൂറ്റിമംഗലം പാ. തോമസ് ജോസിന്റെ സഹധർമ്മിണി ആനി ജോസ് (മേഴ്‌സി) നിത്യതയിൽ

കല്ലുപറമ്പിൽ പാ. തോമസ ജോസിന്റെ സഹധർമ്മിണി ആനിയമ്മ ജോസ് (മേഴ്സി) ജനു. 11 ന് നിത്യതയിൽ ചേർക്കപ്പെട്ടു.

കോട്ടയം തലപ്പാടി ഈട്ടിക്കൽ പാ. ഇ. എ. വർഗീസിന്റെ മകളാണ് ആനി. മക്കൾ : ബ്ലെസ്സിനാ ജോസ്, തോംസൺ ജോസ്.

സംസ്കാരം ഐപിസി അറുനൂറ്റിമംഗലം എബനേസർ സഭയുടെ ആഭിമുഖ്യത്തിൽ പിന്നീട്.
സ്വകാര്യതാ നിബന്ധനകൾ

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.