ബ്രദർ എബ്രഹാം ഫിലിപ്പിന് (സാബു ബ്രദർ) വേണ്ടി ദൈവമക്കൾ പ്രാർത്ഥിക്കുക.
കുവൈറ്റ് സിറ്റി : ചർച്ച് ഓഫ് ഗോഡ് അഹമ്മദി കുവൈറ്റ് സഭ അംഗവും, റാന്നി സ്വദേശിയുമായ അബ്ബാസിയയിൽ കുടുംബമായി താമസിക്കുന്ന ബ്രദർ എബ്രഹാം ഫിലിപ്പ് (സാബു ബ്രദർ) പെട്ടെന്ന് രക്ത സമ്മർദ്ദം കൂടിയതിനെ തുടർന്ന് തലച്ചോറിലേക്ക് രക്തസ്രാവം ഉണ്ടായി സെറിബ്രൽ സ്ട്രോക്ക് വന്ന് ഇപ്പോൾ അതീവ ഗുരുതരാവസ്ഥയിൽ കുവൈറ്റ് അദാൻ ഹോസ്പിറ്റൽ തീവ്ര പരിചരണ വിഭാഗത്തിൽ അഡ്മിറ്റ് ആയിരിക്കുന്നു.
എല്ലാ പ്രിയ ദൈവമാക്കളും പ്രിയ എബ്രഹാം ഫിലിപ്പ് ബ്രദറിന്റെ പരിപൂർണ്ണ സൗഖ്യത്തിനായി ശക്തമായി പ്രാർത്ഥിക്കുവാൻ ദൈവനാമത്തിൽ അപേക്ഷിക്കുന്നു.


