പാസ്റ്റർ ടിനു ജോർജ് തിരുവനന്തപുരത്ത് ശുശ്രൂഷിക്കുന്നു
തിരുവനന്തപുര: സ്പെഷ്യൽ ഡെലിവറൻസ് മീറ്റിംഗ് തിരുവനന്തപുരത്ത് ശുശ്രൂഷിക്കുന്നു.
02 ജനുവരി 2026 പോലിയോ ഹോം ഹാൾ എൽഎംഎസ് കോമ്പൗണ്ട് പാളയം .
രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1 വരെ
ബ്രദർ ഷിജിൻ , ബ്രദർ ആരോൺ, ബ്രദർ ആശിഷ്
കൂടുതൽ വിവരങ്ങൾക്ക്
8590 554 884

