പുതുപ്പള്ളി കണ്‍വന്‍ഷന്‍

പുതുപ്പള്ളി കണ്‍വന്‍ഷന്‍

Convention

പുതുപ്പള്ളി കണ്‍വന്‍ഷന്‍
ഐപിസി പുതുപ്പള്ളി സെന്റര്‍ 30-ാമതു കണ്‍വന്‍ഷന്‍ ഡിസംബര്‍ 12-16 വരെ മാങ്ങാനം മന്ദിരം കവലയ്ക്കു സമീപം നടക്കും.

പാസ്റ്റര്‍ പി.എ. മാത്യു ഉദ്ഘാടനം ചെയ്യും. പാസ്റ്റര്‍മാരായ സണ്ണി കുര്യന്‍ ‍, ബാബു ചെറിയാന്‍ ‍, വര്‍ഗീസ് ഏബ്രഹാം, കെ.ജെ. തോമസ്, സി.സി. ഏബ്രഹാം, ഷാജി. എം. പോള്‍ എന്നിവര്‍ പ്രസംഗിക്കും.

ബേര്‍ശേബാ വോയ്സ് ഗാനങ്ങള്‍ ആലപിക്കും.