ഗ്ലോബൽ മിഷ്യൻ ഇന്ത്യ ജനറൽ കൺവെൻഷൻ 2016 ജനുവരി 1 2 3 4 തീയതികളിൽ
പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാൾ പാമ്പാടിയിൽ വച്ച് നടത്തപ്പെടുന്നു.
എല്ലാ ദൈവമക്കളും അനുഗ്രഹങ്ങളാൽ നിറയാൻ പ്രാർത്ഥിക്കുന്നു. ദൈവമക്കൾ സഹകരിക്കുക.
അനുഗ്രഹിക്കപ്പെട്ട ദൈവദാസന്മാർ ജൈവവചന ശുശ്രൂഷകൾക്ക് നേതൃത്വം നൽകും

