ഗുരുതരാവസ്ഥയിലായി ഹോസ്പിറ്റൽ പാസ്റ്റർ ബെഞ്ചമിൻ പി തോമസിന് വേണ്ടി പ്രാർത്ഥിക്കുക.

ഗുരുതരാവസ്ഥയിലായി ഹോസ്പിറ്റൽ പാസ്റ്റർ ബെഞ്ചമിൻ പി തോമസിന് വേണ്ടി പ്രാർത്ഥിക്കുക.

Breaking News USA

ന്യൂയോർക്ക് : അമേരിക്കയിലെ ന്യൂയോർക്ക് പട്ടണത്തിലുള്ള ക്യൂൻസ് ചർച്ച് ഓഫ് ഗോഡ് ന്യൂയോർക്ക് സഭയുടെ സീനിയർ സഭാ ശുശ്രൂഷകൻ പ്രിയ കർത്തൃദാസൻ പാസ്റ്റർ ബെഞ്ചമിൻ പി തോമസ് (ബെൻ പാസ്റ്റർ) 2020 ൽ കോവിഡ് മഹാമാരിയുടെ സമയത്ത് ഏകദേശം 100 ദിവസത്തിലധികം ഹോസ്പിറ്റലിൽ കോവിഡിനോടും അനുബന്ധ സങ്കീർണതകളോടും പൊരുതി ദൈവ കൃപയാലും അനേകരുടെ പ്രാർത്ഥനകളുടെ ഫലമായി ജീവിതത്തിലേക്ക് തിരികെ വന്നിരുന്നു.

എന്നാൽ ഇപ്പോൾ വീണ്ടും അദ്ദേഹത്തിൻ്റെ ശ്വാസകോശം ഗുരുതരാവസ്ഥയിലായി എന്ന് ഹോസ്പിറ്റൽ റിപ്പോർട്ടുകൾ പറയുന്നു.

ഡോക്ടർസ് നിലവിലുള്ള ചികിത്സ മൂന്ന് ആഴ്‌ച കൂടി തുടരും. അതിനിടയിൽ എന്തെങ്കിലും പുരോഗതിയുണ്ടോ എന്ന് അവർ നോക്കുകയും എങ്ങനെ മുന്നോട്ട് പോകണമെന്ന് പിന്നീട് തീരുമാനിക്കുകയും ചെയ്യും.

എല്ലാ പ്രിയ ദൈവമക്കളും പ്രിയ കർത്തൃദാസൻ പാസ്റ്റർ ബെഞ്ചമിൻ പി തോമസിന്റെ പരിപൂർണ്ണ സൗഖ്യത്തിനായി വിശേഷാൽ പ്രാർത്ഥിക്കുവാൻ ദൈവനാമത്തിൽ അപേക്ഷിക്കുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.