അസംബ്ലിസ് ഓഫ് ഗോഡ് സീനിയര്‍ ശുശ്രൂഷകന്‍ പാസ്റ്റര്‍. ഇ. വൈ യോഹന്നാന്‍ നിത്യതയില്‍.
കുണ്ടറ : അസംബ്ലിസ് ഓഫ് ഗോഡ് സീനിയര്‍ ശുശ്രൂഷകരില്‍ ഒരാളും മുഖത്തല സഭാംഗവുമായ പാസ്റ്റര്‍. ഇ. വൈ യോഹന്നാന്‍ ( 66) നിത്യതയില്‍.
ദീര്‍ഘ വര്‍ഷങ്ങള്‍ വിവിധ സഭകളില്‍ ശുശ്രൂഷകനായും സെക്ഷന്‍ പ്രസ്ബിറ്ററായും സേവനം അനുഷ്ട്ടിചിട്ടുണ്ട്.
ഭാര്യ: കുഞ്ഞമ്മ യോഹന്നാന്‍. മക്കള്‍: വില്‍സണ്‍ ( ഓസ്ട്രേലിയ), നെല്‍സണ്‍ (യു.എ.ഇ ) സാംസണ്‍. സംസ്കാരം പിന്നീട്.

