റിവൈവല്‍ ഇന്‍റെര്‍നാഷണല്‍ ചര്‍ച്ച് വാര്‍ഷിക കണ്‍വെന്‍ഷന്‍
റിവൈവല്‍ ഇന്‍റെര്‍ നാഷണല്‍ ചര്‍ച്ച് വാര്‍ഷിക കണ്‍വെന്‍ഷന്‍ സെപ്റ്റംബര്‍ 4,5, തീയതികളില്‍.
County Inn& Suites 600 N Milwaukee Ave ,Prospect Heights IL 60070 വെച്ച് വൈകുന്നേരം 6.00 മണി മുതല്‍ 9.00 മണി വരെ നടക്കും.
പ്രമുഖ കണ്‍വെന്‍ഷന്‍ പ്രാസംഗികനും പാലക്കാട് ചര്‍ച്ച് ഓഫ് ഗോഡ് ഡിസ്റ്റിക് പാസ്റ്ററുമായ റെനി ഇടപ്പറമ്പില്‍ മുഖ്യ സന്ദേശം നല്‍കും. പാസ്റ്റര്‍.ബാബു കുമ്പഴ നേതൃത്വം നല്‍കും

