സുവിശേഷ മഹായോഗവും സഭാദിന സ്തോത്രം ആരാധനയും വെള്ളറട, ആനപ്പാറ

സുവിശേഷ മഹായോഗവും സഭാദിന സ്തോത്രം ആരാധനയും വെള്ളറട, ആനപ്പാറ

Convention India Kerala

സുവിശേഷ മഹായോഗവും സഭാദിന സ്തോത്രം ആരാധനയും വെള്ളറട, ആനപ്പാറ

ഈ വരുന്ന(19,20,21) ബുധൻ വ്യാഴം വെള്ളി ദിവസങ്ങളിൽ വൈകുന്നേരം ആറുമണിമുതൽ ഒമ്പതുമണിവരെ വെള്ളറട, ആനപ്പാറ ജെ എസ് ചർച്ച് ഹാളിൽ വച്ച് നടക്കുന്ന അനുഗ്രഹിക്കപ്പെട്ട സുവിശേഷം മഹായോഗവും സഭാ ദിന സ്തോത്രം
ആരാധനയ്ക്കും എല്ലാ പ്രിയ സഹോദരങ്ങളെയും സ്വാഗതം ചെയ്യുന്നു.

അനുഗ്രഹിക്കപ്പെട്ട പ്രഭാഷകനായ പാസ്റ്റർ സജു ചാത്തന്നൂർ ശുശ്രൂഷിക്കുന്നു

എല്ലാ ദൈവമക്കളും കടന്നുവന്ന അനുഗ്രഹം പ്രാപിക്കണമെന്ന് കർത്താവിൽ എളിയ ദാസനായ പാസ്റ്റർ സന്തോഷ് അഗ്രഹിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക് ഭാഷ സന്തോഷ് ടെലഫോൺ നമ്പർ 9645262116.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.