മുരിങ്ങയുടെ വേരിനും ഉണ്ട് ഔഷധ ഗുണം

മുരിങ്ങയുടെ വേരിനും ഉണ്ട് ഔഷധ ഗുണം

Health

മുരിങ്ങയുടെ വേരിനും ഉണ്ട് ഔഷധ ഗുണം

നമ്മുടെ വീട്ടില്‍ പരിസരത്ത് നട്ടുപിടിപ്പിച്ചിട്ടുള്ള ഒരു പച്ചക്കറി സസ്യയിനമാണ് മുരിങ്ങ. ഇലയും പൂവും കായും പോലെ ഇതിന്റെ വേരിനും ഉണ്ട് ഔഷധ ഗുണം.

മുരിങ്ങ പോഷക ഗുണങ്ങളുടെ കലവറ എന്നു വിശേഷിപ്പിക്കാം. മുരിങ്ങയിലയും പൂവും കായുമൊക്കെ നമ്മള്‍ ഭക്ഷണത്തിനായി ഉപയോഗിച്ചു വരുന്നു. എന്നാല്‍ ഇതിന്റെ വേരുകൊണ്ടും നമുക്ക് പ്രയോജനമുണ്ട്.

യൂറിക് ആസിഡ് കിഡ്നിയില്‍ അടിഞ്ഞുകൂടി ഉണ്ടാകുന്ന മൂത്രാശയ സംബന്ധമായ അസുഖങ്ങള്‍ക്കും മൂത്രനാളിയില്‍ കാണുന്ന താരതമ്യേന വലിപ്പം കുറഞ്ഞ കല്ലുകള്‍ പുറംന്തള്ളാനും മുരിങ്ങയുടെ വേര് തിളപ്പിച്ചെടുക്കുന്ന വെള്ളം കൂടെക്കൂടെ കഴിക്കുന്നത് പ്രയോജനം ചെയ്യും.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.