കണ്ണിനെ ബാധിക്കുന്ന പ്രധാനപ്പെട്ട രോഗാവസ്ഥകള്‍

കണ്ണിനെ ബാധിക്കുന്ന പ്രധാനപ്പെട്ട രോഗാവസ്ഥകള്‍

Health

കണ്ണിനെ ബാധിക്കുന്ന പ്രധാനപ്പെട്ട രോഗാവസ്ഥകള്‍

ഓരോ വ്യക്തികള്‍ക്കും വ്യത്യസ്ഥമായി അലട്ടുന്ന ഒന്നാണ് കണ്ണിന്റെ രോഗാവസ്ഥ. കാഴ്ച പ്രശ്നങ്ങള്‍ നേരിടുമ്പോഴാണ് പലരും ചികിത്സ തേടുന്നത്. അതിനാല്‍ അവയെപ്പറ്റി നമുക്ക് അവബോധമുണ്ടായിരിക്കണം.

ബൈനോക്കുലറി: പ്രതിബിംബം കേന്ദ്രീകരിക്കേണ്ട ബിന്ദു റെറ്റിനയില്‍ പതിക്കാതെ വരുമ്പോഴാണ് ബൈനോക്കുലാര്‍ എന്ന അവസ്ഥയുണ്ടാകുന്നത്. കണ്ണടയ്ക്കുമ്പോള്‍ ഈ അവസ്ഥ മാറുന്നു.

ഡിപ്ളോപ്പിയ: ഒരി വസ്തുവിനെ രണ്ടായി കാണുന്ന അവസ്ഥ. യുനിയോകുലറി, നൈനോകുലാര്‍ എന്നിങ്ങനെ രണ്ടു വിധമാണ് ഇത്. ഒരു വസ്തുവില്‍ രണ്ടു പ്രതിബംബം റെറ്റിനയില്‍ പതിക്കുമ്പോഴാണ് യുനിയോകുലാര്‍ ഡിപ്ളോപ്പിയ ഉണ്ടാകുന്നത്. തിമിരം, റെറ്റിന വേര്‍പെടല്‍ എന്നിവ ഈ അവസ്ഥയുണ്ടാക്കുന്നു.

നിശാന്ധത: മങ്ങിയ വെളിച്ചത്തില്‍ കാഴ്ചക്കുറവും പകല്‍ സമയത്ത് നല്ല കാഴ്ചയും ഉണ്ടാകുന്ന രോഗാവസ്ഥയാണ് നിശാന്ധത. ജന്മനാ രോഗികളാകുകയോ, റെറ്റിനയിലുണ്ടാകുന്ന രോഗങ്ങളോ, വിറ്റാമിന്‍ എയുടെ അഭാവമോ മൂലം സംഭവിക്കാം.

വര്‍ണാന്ധത: ഈ രോഗങ്ങള്‍ ഉള്ളവര്‍ക്ക് നിറങ്ങള്‍ തിരിച്ചറിയാന്‍ കഴിയാതെ വരുന്നു.ഞ്ചെറ്റിസ്, തലച്ചോറിലെ രക്തസ്രോവം, അന്യൂറിസം, ത്രോംബോസിസ്, മുറിവുകള്‍ തലച്ചോറിലെ മുഴകള്‍ എന്നിവ ഈ രോഗത്തിനു കാരണമാകുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.