തേങ്ങയുടെ പൊങ്ങിന്റെ ഔഷധ ഗുണങ്ങള്‍

തേങ്ങയുടെ പൊങ്ങിന്റെ ഔഷധ ഗുണങ്ങള്‍

Breaking News Health

തേങ്ങയുടെ പൊങ്ങിന്റെ ഔഷധ ഗുണങ്ങള്‍

മൂപ്പെത്തിയ തേങ്ങയില്‍ നിന്ന് ലഭിക്കുന്ന ആരോഗ്യ സമ്പന്നമായ വിഭവമാണ് പൊങ്ങ്.

രോഗപ്രതിരോധ ശക്തി വര്‍ദ്ധിപ്പിക്കുന്നതില്‍ മുന്നില്‍ നില്‍ക്കുന്ന പൊങ്ങിന്റെ ആന്റി വൈറല്‍ ‍, ആന്റി ബാക്ടീരിയല്‍ ‍, ആന്റി ഫംഗല്‍ ഗുണങ്ങള്‍ ശരീരത്തെ അണുബാധകളില്‍നിന്നും രക്ഷിക്കും.

പ്രമേഹ രോഗികളില്‍ ഇന്‍സുലിന്‍ ഉല്‍പ്പാദനം മെച്ചപ്പെടുത്തുന്ന, നല്ല കൊളസ്ട്രേള്‍ വര്‍ദ്ധിപ്പിച്ച് ഹൃദയാരോഗ്യം മെച്ചപ്പെടുത്തും.

ഫ്രീ റാഡിക്കലുകളെ പ്രതിരോധിച്ച് ശരീരത്തെ മാരക രോഗങ്ങളില്‍നിന്നു വരെ സംരക്ഷിക്കുവാന്‍ ശേഷിയുണ്ട്.

നാരുകളാല്‍ സമ്പന്നമായതിനാല്‍ ദഹന പ്രക്രീയ സുഗമമാക്കും. ശരീര ഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നല്ലൊരു ഔഷധമാണ് പൊങ്ങ്.

ചര്‍മ്മത്തിന്റെ ചുളിവുകള്‍ അകറ്റി യൌവ്വനവും തിളക്കവും സമ്മാനിക്കുന്നു. ശരീരത്തിന് ഊര്‍ജ്ജവും ഉന്‍മേഷവും പകരുന്ന ഭക്ഷണം കൂടിയാണ് പൊങ്ങ്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.