അലൂമിനിയം ഫോയില്‍കൊണ്ടു പോതിഞ്ഞ ഭക്ഷണം കഴിച്ചാലുള്ള ദോഷം

അലൂമിനിയം ഫോയില്‍കൊണ്ടു പോതിഞ്ഞ ഭക്ഷണം കഴിച്ചാലുള്ള ദോഷം

Breaking News Health

അലൂമിനിയം ഫോയില്‍കൊണ്ടു പോതിഞ്ഞ ഭക്ഷണം കഴിച്ചാലുള്ള ദോഷം

ഭക്ഷണം ചൂടാറാതെയിരിക്കുവാനും ഫ്രിഡ്ജില്‍ അടക്കം പൊതിഞ്ഞ് സൂക്ഷിക്കാനും അലൂമിനിയം ഫോയില്‍ ഉപയോഗിക്കാറുണ്ട്.

ഇത് ശരീരത്തിന്റെ ആരോഗ്യത്തിനു വളരെ പ്രതികൂലം സൃഷ്ടിക്കുന്നതാണ്. അലൂമിനിയം ഫോയിലില്‍ അടങ്ങിയിട്ടുള്ള മെറ്റല്‍ കെമിക്കല്‍ അംശങ്ങളാണ് ശരീരത്തിനു ദോഷം വരുത്തുവാന്‍ വില്ലനാകുന്നത്.

ഇവ ഭക്ഷണവുമായി കൂടിച്ചേര്‍ന്നാണ് ആരോഗ്യത്തിനു ഹാനികരമായി മാറുന്നത്. ചില പ്രത്യേക തരം ഭക്ഷണം പൊതിയാന്‍ അലൂമിനിയം ഫോയില്‍ ഉപയോഗിക്കുകയാണെങ്കില്‍ അപകട സാധ്യത പിന്നെയും കൂടും.

ആസിഡ്, ആല്‍ക്കലൈന്‍ സ്വഭാവമുള്ളത്, ചൂടേറിയതുമായ ഭക്ഷണങ്ങളാണ് ഏരെ ശ്രദ്ധിക്കേണ്ടത്.

ഭക്ഷണത്തില്‍ അടങ്ങിയിരിക്കുന്ന ഉപ്പ്, എരിവ്, പിഎച്ച് നില എന്നിവ എത്രമാത്രം മെറ്റല്‍ ഭക്ഷണത്തിലേക്ക് കലരും എന്നതിനെ ആശ്രയിച്ചായിരിക്കും.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.