ഡാനിയേൽ തോമസ് ഡാലസിൽ അന്തരിച്ചു

ഡാനിയേൽ തോമസ് ഡാലസിൽ അന്തരിച്ചു

Breaking News Obituary

ഡാനിയേൽ തോമസ് ഡാലസിൽ അന്തരിച്ചു:

പി പി ചെറിയാൻ

ഡാലസ് ∙ വലിയേല മൈലാപള്ളിയിൽ ഡാനിയേൽ തോമസ് (ബേബി –74) ഡാലസിൽ അന്തരിച്ചു. ഡാലസ് ഹെബ്രോൻ പെന്തകോസ്തൽ ഫെല്ലോഷിപ്പ് സഭാ അംഗമാണ്.

ഭാര്യ പരേതയായ ലില്ലികുട്ടി ഡാനിയേൽ. മക്കൾ: ബ്ലസി അബ്രഹാം (ഡാലസ്), ജോൺസൻ മുതലാളി (ഡാലസ്), അലക്സ് മുതലാളി (ദുബായ്). മരുമക്കൾ: പാസ്റ്റർ എം. സി. അബ്രഹാം, ജോജി, വിജി.

പൊതുദർശനം: ഫെബ്രുവരി 19 വെള്ളിയാഴ്ച വൈകിട്ട് 5.30 മുതൽ. സ്ഥലം: റോളിംഗ് ഓക്സ് ഫ്യൂണറൽ ഹോം, 400 ഫ്രീ പോർട്ട് പാർക്ക്‌വെ, കോപ്പൽ.

സംസ്ക്കാര ശുശ്രൂഷ: ഫെബ്രുവരി 20, ശനിയാഴ്ച ഉച്ചക്ക് ഒരു മണിക്ക് റോളിംഗ് ഓക്സ് ഫ്യൂണറൽ ഹോം. തുടർന്ന് സംസ്ക്കാരം റോളിംഗ് ഓക്സ് സെമിത്തേരിയിൽ.

സംസ്ക്കാര ശുശ്രൂഷ പ്രൊവിഷൻ ടിവി ചാനലിലും, തൽസമയ സംപ്രേക്ഷണം www.provisiontv.in ലഭ്യമാണ്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Comments are closed.