ഭൂമിയെ കാത്തിരിക്കുന്നത് പ്രളയ കാലമെന്ന് നാസ
ഭൂമിയെ കാത്തിരിക്കുന്നത് പ്രളയ കാലമെന്ന് നാസ ന്യുയോര്‍ക്ക്: ഭൂമിയെ കാത്തിരിക്കുന്നത് മഹാപ്രളയകാലമെന്ന് നാസ. ചന്ദ്രന്റെ ചലനത്തിലുണ്ടാകുന്ന വ്യതിയാനം 2020-കളുടെ പകുതിയില്‍ തുടര്‍ പ്രളയമുണ്ടാക്കുമെന്നാണ് മുന്നറിയിപ്പ്. ചന്ദ്രന്റെ ഭ്രമണപഥത്തിലെ ഒരു ചലനം കാരണം സമുദ്ര നിരപ്പ് ഉയരുമെന്നതാണ് വലിയ നാശനഷ്ടമുണ്ടാക്കാന്‍ സാധ്യതയുള്ള പ്രളയത്തിലേക്ക് നയിക്കുക. ചന്ദ്രന്റെ ചലനംകൊണ്ട് സമുദ്ര നിരപ്പ് വലിയ തോതില്‍ ഉയരും. തീരപ്രദേശങ്ങള്‍ വെള്ളത്തിലാകും. സമുദ്ര നിരപ്പിലുണ്ടാകുന്ന മാറ്റങ്ങളെക്കുറിച്ച് പഠിക്കുന്ന നാസയുടെ ഗവേഷകരാണ് റിപ്പോര്‍ട്ടു തയ്യാറാക്കിയത്. കഴിഞ്ഞ ദിവസങ്ങളില്‍ ജര്‍മ്മനി മുതലായ യൂറോപ്യന്‍ രാജ്യങ്ങളില്‍ അപ്രതീക്ഷിതമായുണ്ടായ […]
Continue Reading
