വിദേശികള്‍ ബൈബിള്‍ കൊണ്ടുവരുന്നത് വിലക്കി നിക്കരാഗ്വ
വിദേശികള്‍ ബൈബിള്‍ കൊണ്ടുവരുന്നത് വിലക്കി നിക്കരാഗ്വ മധ്യ അമേരിക്കന്‍ രാഷ്ട്രമായ നിക്കരാഗ്വയിലേക്ക് വിനോദസഞ്ചാരികളായി എത്തുന്നവര്‍ ബൈബിള്‍ കൊണ്ടുവരുന്നതിനു നിരോധം ഏര്‍പ്പെടുത്തി ഭരണകൂടം. മറ്റ് അച്ചടിച്ച വസ്തുക്കള്‍ക്കും ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്കും ബാധകമായ ഈ നിയന്ത്രണം അതിര്‍ത്തിയിലെ നിരോധിത വസ്തുക്കളുടെ വര്‍ദ്ധിച്ചു വരുന്ന പട്ടികയുടെ ഭാഗമാണ്. പൌരസ്വാതന്ത്ര്യത്തിന്‍ മേലുള്ള നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുകയും ക്രിസ്ത്യാനികള്‍ക്കെതിരായ തുടര്‍ച്ചയായ അടിച്ചമര്‍ത്തലുകള്‍ നടത്തുകയും ചെയ്യുന്ന സാഹചര്യമാണ് പ്രസിഡന്റ് ദാനിയേല്‍ ഒര്‍ട്ടോഗയുടെ നേതൃത്വത്തിലുള്ള ഏകാധിപത്യ ഭരണകൂടം ചെയ്യുന്നത്. ക്രിസ്ത്യന്‍ സോളിഡാരിറ്റി വേള്‍ഡ് വൈഡ് എന്ന സംഘടന റിപ്പോര്‍ട്ട് […]
Continue Reading
