ബൈക്കിന് പിന്നിലിരുന്ന് ഉറങ്ങിപ്പോയി; തെറിച്ചുവീണ യുവതിക്ക് ദാരുണാന്ത്യം; ഡ്രൈവർ അറസ്റ്റിൽ
ബൈക്കിന് പിന്നിലിരുന്ന് ഉറങ്ങിപ്പോയി; തെറിച്ചുവീണ യുവതിക്ക് ദാരുണാന്ത്യം; ഡ്രൈവർ അറസ്റ്റിൽ പി പി ചെറിയാൻ ഫ്ലോറിഡ: ഓടിക്കൊണ്ടിരുന്ന ബൈക്കിന് പിന്നിലിരുന്ന് ഉറങ്ങിപ്പോയ യുവതി റോഡിലേക്ക് തെറിച്ചുവീണ് മരിച്ചു. അമേരിക്കയിലെ ഫ്ലോറിഡയിൽ ഇന്റർസ്റ്റേറ്റ് 95 ഹൈവേയിൽ വെള്ളിയാഴ്ച ഉച്ചയോടെയാണ് ഈ ദാരുണമായ അപകടം നടന്നത്. ബൈക്കിന് പിന്നിലിരുന്ന 34 വയസ്സുകാരി ഉറക്കത്തിനിടയിൽ റോഡരികിലെ ഗാർഡ് റെയിലിലേക്ക് തെറിച്ചുവീഴുകയായിരുന്നു. സംഭവസ്ഥലത്തുതന്നെ യുവതി മരിച്ചതായി ഫ്ലോറിഡ ഹൈവേ പെട്രോൾ (FHP) അറിയിച്ചു. അപകടത്തെത്തുടർന്ന് ബൈക്ക് ഓടിച്ചിരുന്ന റിക്കാർഡോ ബെർണൽ (45) എന്നയാളെ […]
Continue Reading
