ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു സൗത്ത് ഫ്ലോറിഡയിലെ സിനഗോഗ് സന്ദർശിച്ചു
ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു സൗത്ത് ഫ്ലോറിഡയിലെ സിനഗോഗ് സന്ദർശിച്ചു പി പി ചെറിയാൻ സെർഫ്സൈഡ്, ഫ്ലോറിഡ: ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു സൗത്ത് ഫ്ലോറിഡയിലെ സെർഫ്സൈഡിലുള്ള ‘ഷുൾ ഓഫ് ബാൽ ഹാർബർ’ സിനഗോഗ് സന്ദർശിച്ചു. പ്രധാനമന്ത്രി എന്ന നിലയിൽ ഈ മേഖലയിലേക്കുള്ള അദ്ദേഹത്തിന്റെ ആദ്യ സന്ദർശനമായിരുന്നു ഇത്. 2025 ഡിസംബർ 31-ന് നടന്ന സന്ദർശനത്തോടനുബന്ധിച്ച് കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരുന്നത്. അമേരിക്കൻ സന്ദർശനത്തിന്റെ ഭാഗമായി എത്തിയ നെതന്യാഹു, സിനഗോഗിൽ നടന്ന പ്രാർത്ഥനയിലും ചടങ്ങുകളിലും പങ്കെടുത്തു. ഇതിനുമുമ്പ് […]
Continue Reading
