ഉപഭോക്താക്കളെ പിഴിയുന്ന ‘ജങ്ക് ഫീസുകൾക്ക്’ പൂട്ടുവീഴും: കർശന നടപടികളുമായി മേയർ മാംദാനി
ഉപഭോക്താക്കളെ പിഴിയുന്ന ‘ജങ്ക് ഫീസുകൾക്ക്’ പൂട്ടുവീഴും: കർശന നടപടികളുമായി മേയർ മാംദാനി പി പി ചെറിയാൻ ന്യൂയോർക്ക്: നഗരത്തിലെ സാധാരണക്കാരെ ചൂഷണം ചെയ്യുന്ന ‘ജങ്ക് ഫീസുകൾ’ , വരിസംഖ്യാ കെണികൾ എന്നിവയ്‌ക്കെതിരെ കർശന നടപടി പ്രഖ്യാപിച്ച് മേയർ സോഹ്രാൻ മാംദാനി. ഉപഭോക്തൃ സംരക്ഷണം ശക്തമാക്കുന്നതിന്റെ ഭാഗമായി സിറ്റി കൺസ്യൂമർ പ്രൊട്ടക്ഷൻ ഏജൻസിക്ക് അദ്ദേഹം തിങ്കളാഴ്ച പുതിയ നിർദ്ദേശങ്ങൾ നൽകി. ജങ്ക് ഫീസുകൾക്കെതിരെ പോരാട്ടം: സാധനങ്ങളോ സേവനങ്ങളോ വാങ്ങുമ്പോൾ അവസാന നിമിഷം അപ്രതീക്ഷിതമായി ചേർക്കുന്ന അധിക ചാർജുകളെയാണ് ‘ജങ്ക് […]
Continue Reading
