എഫ്സ്റ്റീന്റെ മുന്‍ റാഞ്ച് ക്രിസ്ത്യന്‍ ധ്യാന കേന്ദ്രമായി മാറുന്നു.
എഫ്സ്റ്റീന്റെ മുന്‍ റാഞ്ച് ക്രിസ്ത്യന്‍ ധ്യാന കേന്ദ്രമായി മാറുന്നു. ലൈംഗിക കുറ്റവാളി ജെഫ്രി എഫ്സ്റ്റീന്റെ ഉടമസ്ഥതയിലുള്ള ഒരു റാഞ്ച് ടെക്സാസിലെ ഒരു രാഷ്ട്രീയക്കാരന്‍ വാങ്ങി അത് ഒരു ക്രിസ്ത്യന്‍ ധ്യാന കേന്ദ്രമാക്കി മാറ്റാന്‍ പദ്ധതിയിട്ടതായി പറയുന്നു. ടെക്സാസ് കം ട്രോളറിലെ റിപ്പബ്ളിക്കന്‍ സ്ഥാനാര്‍ത്ഥിയായ ഡോണ്‍ ഹഫാന്‍ഡ് 2024-ല്‍ 8000 ഏക്കര്‍ വിസ്ത്രിതിയുള്ള റാഞ്ച് വാങ്ങിയതായി റിപ്പോര്‍ട്ടുണ്ട്. ലൈംഗിക അതിക്രമങ്ങള്‍ നടന്നതായി മുമ്പ് ഈ സ്വത്തിനെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ശാരീരികവും ആത്മീയവുമായ രോഗശാന്തിയുമായി ബന്ധപ്പെട്ട സാന്‍ റാഫേല്‍ റെഞ്ച് […]
Continue Reading
