ഇറാന്റെ സൈനിക ശേഷി ഗണ്യമായി കുറഞ്ഞു; യുദ്ധം പൂര്‍ത്തീകരണത്തോട് അടുക്കുന്നുവെന്ന് ട്രംപ്.
ഇറാന്റെ സൈനിക ശേഷി ഗണ്യമായി കുറഞ്ഞു; യുദ്ധം പൂര്‍ത്തീകരണത്തോട് അടുക്കുന്നുവെന്ന് ട്രംപ്. ഇറാനെതിരായ യിസ്രായേല്‍ സേനയുടെ സംയുക്ത സൈനിക നീക്കം ഷെഡ്യൂളില്‍നിന്ന് വളരെ മുന്നിലാണ് എന്ന് യുഎസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തിങ്കളാഴ്ച പറഞ്ഞു. ഇറാന്റെ സൈനിക അടിസ്ഥാന സൌകര്യങ്ങള്‍ വലിയ തോതില്‍ നശിപ്പിക്കപ്പെട്ടുവെന്നും സംഘര്‍ഷങ്ങള്‍ അവസാനഘട്ടത്തിലാണെന്നും അദ്ദേഹം പറഞ്ഞു. ഓപ്പറേഷന്‍ എപ്പിക് ഫ്യൂറിയും യിസ്രായേലിന്റെ ഓപ്പറേഷന്‍ റോറിംഗ് ലയണ്‍ എന്നിവയ്ക്ക് കീഴില്‍ നടന്നു വരുന്ന ഏകോപിത ആക്രമണങ്ങള്‍ക്ക് ശേഷം ഇറാന്റെ സൈനിക ശേഷി ഗണ്യമായി കുറഞ്ഞുവെന്ന് […]
Continue Reading
