യുഎസ് ചെറുകിട ബിസിനസ് വായ്പകൾ ഇനി അമേരിക്കൻ പൗരന്മാർക്ക് മാത്രം.
യുഎസ് ചെറുകിട ബിസിനസ് വായ്പകൾ ഇനി അമേരിക്കൻ പൗരന്മാർക്ക് മാത്രം. പി പി ചെറിയാൻ വാഷിംഗ്‌ടൺ ഡി സി:അമേരിക്കൻ പൗരന്മാരല്ലാത്തവർക്കും വിദേശികൾക്കും ഫെഡറൽ ഗവൺമെന്റിന്റെ ചെറുകിട ബിസിനസ് വായ്പകൾ നൽകുന്നത് വിലക്കിക്കൊണ്ട് യുഎസ് ഭരണകൂടം പുതിയ നയം പ്രഖ്യാപിച്ചു. രാജ്യത്തെ സംരംഭകർക്ക് മുൻഗണന നൽകുന്നതിന്റെ ഭാഗമായാണ് ഈ കർശന നടപടി. ഇനി മുതൽ വായ്പയ്ക്ക് അപേക്ഷിക്കുന്നവർ നിർബന്ധമായും അമേരിക്കൻ പൗരന്മാരോ (US Citizens) അല്ലെങ്കിൽ അമേരിക്കയിൽ സ്ഥിരതാമസമാക്കിയ യുഎസ് നാഷണലുകളോ ആയിരിക്കണം. നിയമപരമായ സ്ഥിരതാമസ അനുമതിയുള്ളവർക്കും ഇനി […]
Continue Reading
