ക്യൂബയിൽ മാറ്റം ഉടൻ; ‘രാജ്യത്തെ ഏറ്റെടുക്കാൻ എനിക്ക് സാധിക്കും’: ഡൊണാൾഡ് ട്രംപ്
ക്യൂബയിൽ മാറ്റം ഉടൻ; ‘രാജ്യത്തെ ഏറ്റെടുക്കാൻ എനിക്ക് സാധിക്കും’: ഡൊണാൾഡ് ട്രംപ് പി പി ചെറിയാൻ വാഷിംഗ്‌ടൺ ഡിസി :ക്യൂബയിലെ കമ്മ്യൂണിസ്റ്റ് ഭരണം അവസാനത്തിന്റെ വക്കിലാണെന്നും രാജ്യം ഉടൻ വലിയ മാറ്റങ്ങൾക്ക് സാക്ഷ്യം വഹിക്കുമെന്നും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. കടുത്ത സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് ക്യൂബയിലുടനീളം വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ട സാഹചര്യത്തിലാണ് ട്രംപിന്റെ ഈ നിർണ്ണായക പരാമർശം. “ക്യൂബ അതിന്റെ അവസാനം കാണുകയാണ്” എന്ന് വിശേഷിപ്പിച്ച ട്രംപ്, രാജ്യത്തെ ‘ഏറ്റെടുക്കാനുള്ള’ (Taking Cuba) ബഹുമതി തനിക്ക് ലഭിക്കുമെന്ന് […]
Continue Reading
