ട്രംപിനെ പിന്തുണച്ച് തുളസി ഗാബാർഡ്; ഇറാാൻ വിഷയത്തിൽ യുഎസ് ഭരണകൂടത്തിൽ ഭിന്നത.
ട്രംപിനെ പിന്തുണച്ച് തുളസി ഗാബാർഡ്; ഇറാാൻ വിഷയത്തിൽ യുഎസ് ഭരണകൂടത്തിൽ ഭിന്നത. പി പി ചെറിയാൻ വാഷിംഗ്ടൺ, ഡിസി: ഇറാാനെതിരെയുള്ള സൈനിക നടപടിയിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ പിന്തുണച്ച് നാഷണൽ ഇന്റലിജൻസ് ഡയറക്ടർ തുളസി ഗാബാർഡ് രംഗത്തെത്തി. ഇറാാൻ വിഷയത്തിലുള്ള വിയോജിപ്പിനെത്തുടർന്ന് നാഷണൽ കൗണ്ടർ ടെററിസം സെന്റർ ഡയറക്ടർ ജോ കെന്റ് രാജിവെച്ചതിന് പിന്നാലെയാണ് ഗാബാർഡിന്റെ പ്രതികരണം. അമേരിക്കൻ ജനത തിരഞ്ഞെടുത്ത കമാൻഡർ-ഇൻ-ചീഫ് എന്ന നിലയിൽ, രാജ്യസുരക്ഷ കണക്കിലെടുത്ത് തീരുമാനമെടുക്കാൻ ട്രംപിന് അധികാരമുണ്ടെന്ന് ഗാബാർഡ് വ്യക്തമാക്കി. രഹസ്യാന്വേഷണ […]
Continue Reading
