ന്യൂയോർക്കിലെ പ്രീ-സ്കൂൾ ഫീസ് 30 ലക്ഷം രൂപ കടന്നു; രോഷാകുലരായി രക്ഷിതാക്കൾ

ന്യൂയോർക്കിലെ പ്രീ-സ്കൂൾ ഫീസ് 30 ലക്ഷം രൂപ കടന്നു; രോഷാകുലരായി രക്ഷിതാക്കൾ

ന്യൂയോർക്കിലെ പ്രീ-സ്കൂൾ ഫീസ് 30 ലക്ഷം രൂപ കടന്നു; രോഷാകുലരായി രക്ഷിതാക്കൾ പി പി ചെറിയാൻ ന്യൂയോർക്ക് സിറ്റി മേയർ സൊഹ്‌റാൻ മാംദാനിയുടെ പുതിയ ചൈൽഡ് കെയർ നയങ്ങളെത്തുടർന്ന് നഗരത്തിലെ പ്രശസ്തമായ സ്വകാര്യ പ്രീ-സ്കൂളുകൾ ഫീസ് കുത്തനെ വർദ്ധിപ്പിച്ചു. മൻഹാട്ടൻ സ്കൂൾഹൗസ് (Manhattan Schoolhouse) പോലുള്ള സ്ഥാപനങ്ങളിൽ വാർഷിക ഫീസ് ഇപ്പോൾ 36,000 ഡോളർ (ഏകദേശം 30 ലക്ഷം രൂപ) ആയി ഉയർന്നിരിക്കുകയാണ്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 20 ശതമാനത്തോളം വർദ്ധനവാണ് ഉണ്ടായത്. രാവിലെ 8 മുതൽ […]

Continue Reading
വിമാനത്താവളങ്ങളിൽ ഐസ് ഏജന്റുമാരെ വിന്യസിക്കുമെന്ന് ട്രംപിന്റെ ഭീഷണി; അമേരിക്കയിൽ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷം

വിമാനത്താവളങ്ങളിൽ ഐസ് ഏജന്റുമാരെ വിന്യസിക്കുമെന്ന് ട്രംപിന്റെ ഭീഷണി; അമേരിക്കയിൽ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷം

വിമാനത്താവളങ്ങളിൽ ഐസ് ഏജന്റുമാരെ വിന്യസിക്കുമെന്ന് ട്രംപിന്റെ ഭീഷണി; അമേരിക്കയിൽ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷം പി പി ചെറിയാൻ വാഷിംഗ്‌ടൺ ഡി സി :അമേരിക്കൻ ആഭ്യന്തര സുരക്ഷാ വകുപ്പിന്റെ പ്രവർത്തനം അഞ്ച് ആഴ്ചയായി സ്തംഭിച്ചുനിൽക്കുന്ന സാഹചര്യത്തിൽ, വിമാനത്താവളങ്ങളിൽ ഫെഡറൽ ഇമിഗ്രേഷൻ ഏജന്റുമാരെ വിന്യസിക്കുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി. ഡെമോക്രാറ്റുകൾ ഫണ്ടിംഗ് ബില്ലിന് അംഗീകാരം നൽകിയില്ലെങ്കിൽ തിങ്കളാഴ്ച മുതൽ ഈ നീക്കം ആരംഭിക്കുമെന്നാണ് ഭീഷണി. വിമാനത്താവളങ്ങളുടെ സുരക്ഷ ഉറപ്പാക്കാനും അനധികൃത കുടിയേറ്റക്കാരെ ഉടനടി അറസ്റ്റ് ചെയ്യാനും ‘ഐസ്’ […]

Continue Reading
കള്ളപ്പണം വെളുപ്പില്‍ കേസില്‍ കെ.പി. ജോർജിനെ അറസ്റ്റ് ചെയ്തു , 20,0000 ഡോളര്‍ ബോണ്ടില്‍ വിട്ടയച്ചു.

കള്ളപ്പണം വെളുപ്പില്‍ കേസില്‍ കെ.പി. ജോർജിനെ അറസ്റ്റ് ചെയ്തു , 20,0000 ഡോളര്‍ ബോണ്ടില്‍ വിട്ടയച്ചു.

കള്ളപ്പണം വെളുപ്പില്‍ കേസില്‍ കെ.പി. ജോർജിനെ അറസ്റ്റ് ചെയ്തു , 20,0000 ഡോളര്‍ ബോണ്ടില്‍ വിട്ടയച്ചു. പി പി ചെറിയാൻ ഫോർട്ട് ബെൻഡ് കൗണ്ടി(ഹൂസ്റ്റൺ) ഫോർട്ട് ബെൻഡ് കൗണ്ടി ജഡ്ജിയും അമേരിക്കൻ മലയാളിയുമായ : കെ പി ജോർജിനെ രണ്ട് കള്ളപ്പണം വെളുപ്പിക്കൽ കുറ്റങ്ങളിൽ കുറ്റക്കാരനാണെന്ന് വെള്ളിയാഴ്ച ഒരു ജൂറി കണ്ടെത്തി.അധികം താമസിയാതെ, അദ്ദേഹത്തെ കൈകളിൽ വിലങ്ങിട്ട് കോടതിമുറിയിൽ നിന്ന് പുറത്തേക്ക് കൊണ്ടുപോയി. തുടർന്ന് $20,000 ബോണ്ടിൽ അദ്ദേഹത്തെ വിട്ടയക്കുകയും ചെയ്തു വിധി ഏകകണ്ഠമായിരുന്നു. ഉച്ചയ്ക്ക് 1 […]

Continue Reading
ട്രംപിന്റെ ജനപ്രീതിയിൽ വൻ ഇടിവ്; ഇറാൻ യുദ്ധവും വിലക്കയറ്റവും തിരിച്ചടിയാകുന്നു.

ട്രംപിന്റെ ജനപ്രീതിയിൽ വൻ ഇടിവ്; ഇറാൻ യുദ്ധവും വിലക്കയറ്റവും തിരിച്ചടിയാകുന്നു.

ട്രംപിന്റെ ജനപ്രീതിയിൽ വൻ ഇടിവ്; ഇറാൻ യുദ്ധവും വിലക്കയറ്റവും തിരിച്ചടിയാകുന്നു. പി പി ചെറിയാൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ജനപ്രീതി എക്കാലത്തെയും താഴ്ന്ന നിലയിലെന്ന് പുതിയ സർവേ ഫലങ്ങൾ. ഇറാൻ യുദ്ധം നീണ്ടുപോകുന്നതും രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയുമാണ് ട്രംപിന് തിരിച്ചടിയാകുന്നത്. ലേറ്റസ്റ്റ് സർവേ പ്രകാരം ട്രംപിന്റെ അംഗീകാരം 42 ശതമാനമായി കുറഞ്ഞു. ജനുവരിയിൽ ഇത് 48 ശതമാനമായിരുന്നു. ഇറാൻ യുദ്ധം ആരംഭിച്ച മാർച്ചിൽ ഇത് 44 ശതമാനമായിരുന്നു. ഭരണകൂടം പ്രതീക്ഷിച്ചതിലും അധികമായി യുദ്ധം നീണ്ടുപോകുന്നത് ജനങ്ങൾക്കിടയിൽ […]

Continue Reading
അമേരിക്ക 250-മത് വാര്‍ഷികം: അമേരിക്ക ബൈബിള്‍ വായിക്കുന്നു, പരിപാടി സംഘടിപ്പിക്കുന്നു.

അമേരിക്ക 250-മത് വാര്‍ഷികം: അമേരിക്ക ബൈബിള്‍ വായിക്കുന്നു, പരിപാടി സംഘടിപ്പിക്കുന്നു.

അമേരിക്ക 250-മത് വാര്‍ഷികം: അമേരിക്ക ബൈബിള്‍ വായിക്കുന്നു, പരിപാടി സംഘടിപ്പിക്കുന്നു. വാഷിംഗ്ടണ്‍: അമേരിക്ക ഈ വര്‍ഷം 250-ാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ ദൈവവചനവുമായി ഇടപഴകാന്‍ ആളുകളെ സഹായിക്കുന്നതിനായി ഈ വസന്തകാലത്ത് ഒരു ആത്മീക പരിപാടി സംഘടിപ്പിക്കുന്നു. “അമേരിക്ക ബൈബിള്‍ വായിക്കുന്നു” എന്നാണ് പരിപാടിയുടെ പേര്. 400-ലധികം ക്രിസ്ത്യന്‍ നേതാക്കളും തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗസ്ഥരും, സെലിബ്രിറ്റികളും ചേര്‍ന്ന് 7 ദിവസത്തിനുള്ളില്‍ ഉല്‍പ്പത്തി മുതല്‍ വെളിപ്പാട് വരെയുള്ള ബൈബിള്‍ മുഴുവനും വായിച്ചു തീര്‍ക്കും. വായിക്കുകയും കേള്‍ക്കുകയും ചെയ്യുന്ന ദൈവവചനത്തിന് ഹൃദയങ്ങളെയും കുടുംബങ്ങളെയും സമൂഹങ്ങളെയും […]

Continue Reading
ചക്ക് നോറിസിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.

ചക്ക് നോറിസിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.

ചക്ക് നോറിസിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. പി പി ചെറിയാൻ ഹവായ് :ആക്ഷൻ സിനിമാ ലോകത്തെ ഇതിഹാസ താരം ചക്ക് നോറിസിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഹവായിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ വ്യാഴാഴ്ചയാണ് 86 വയസ്സുകാരനായ ചക്ക് നോറിസ് അന്തരിച്ചത്. വൈറ്റ് ഹൗസിൽ നിന്നും പുറത്തേക്ക് വരുന്നതിനിടെ മാധ്യമപ്രവർത്തകരോട് സംസാരിക്കവേയാണ് ട്രംപ് തന്റെ പ്രിയ സുഹൃത്തിനെ അനുസ്മരിച്ചത്. തികച്ചും കരുത്തനായ ഒരു മനുഷ്യൻ (tough cookie). […]

Continue Reading
നോർത്ത് അമേരിക്ക സി.എസ്.ഐ കൗൺസിൽ ബിനു തോമസിന്റെ വിയോഗത്തിൽ അനുശോചിച്ചു.

നോർത്ത് അമേരിക്ക സി.എസ്.ഐ കൗൺസിൽ ബിനു തോമസിന്റെ വിയോഗത്തിൽ അനുശോചിച്ചു.

നോർത്ത് അമേരിക്ക സി.എസ്.ഐ കൗൺസിൽ ബിനു തോമസിന്റെ വിയോഗത്തിൽ അനുശോചിച്ചു. പൊതുദർശനവും സംസ്കാരശുശ്രൂഷകളും ഇന്ന്. പി പി ചെറിയാൻ ഹൂസ്റ്റൺ: സെന്റ് തോമസ് സി.എസ്.ഐ ചർച്ച് ഓഫ് ഗ്രേറ്റർ ഹൂസ്റ്റൺ ഇടവക ട്രസ്റ്റി ബിനു തോമസ് (54) അന്തരിച്ചു. കേരളത്തിൽ പൂവത്തൂർ എരന്നൂർ കുടുംബാംഗമാണ്. അമേരിക്കയിലെ സി.എസ്.ഐ സഭകളുടെ പ്രവർത്തനങ്ങളിൽ ദീർഘകാലമായി സജീവ സാന്നിധ്യമായിരുന്നു അദ്ദേഹം. അമേരിക്കയിൽ എത്തിയ കാലം മുതൽ സഭയോട് ചേർന്ന് നിന്ന വ്യക്തിയായിരുന്നു ബിനു തോമസ്. ഫ്ലോറിഡയിലെ സി.എസ്.ഐ കോൺഗ്രിഗേഷനിലും തുടർന്ന് ഡള്ളസ് […]

Continue Reading
"ഈ തെമ്മാടികള്‍ക്ക് ഇന്ന് എന്തു സംഭവിക്കുന്നുവെന്ന് നോക്കൂ''! ഇറാനെക്കുറിച്ച് ട്രംപ്.

“ഈ തെമ്മാടികള്‍ക്ക് ഇന്ന് എന്തു സംഭവിക്കുന്നുവെന്ന് നോക്കൂ”! ഇറാനെക്കുറിച്ച് ട്രംപ്.

“ഈ തെമ്മാടികള്‍ക്ക് ഇന്ന് എന്തു സംഭവിക്കുന്നുവെന്ന് നോക്കൂ”! ഇറാനെക്കുറിച്ച് ട്രംപ്. ഇറാന്റെ നാശത്തെക്കുറിച്ച് ഡൊണാള്‍ഡ് ട്രംപ് സോഷ്യല്‍ മീഡിയായില്‍ വിശദമായി കുറിച്ചു. ഇറാന്റെ ഭീകര ഭരണകൂടത്തെ സൈനികമായും സാമ്പത്തികമായും മറ്റുവിധത്തിലും ഞങ്ങള്‍ പൂര്‍ണ്ണമായും നശിപ്പിക്കുകയാണ്. ഇറാന്റെ നാവികസേന ഇല്ലാതായി. അവരുടെ വ്യോമസേന ഇല്ലാതായി. മിസൈലുകള്‍, ഡ്രൊണുകള്‍ തുടങ്ങിയവ എല്ലാം നശിപ്പിക്കപ്പെട്ടു. അവരുടെ നേതാക്കള്‍ ഭൂമുഖത്തുനിന്നും തുടച്ചുമാറ്റപ്പെട്ടു. നമുക്ക് സമാനതകളില്ലാത്ത യുദ്ധ പവര്‍, പരിധിയില്ലാത്ത വെടിക്കോപ്പുകള്‍ ധാരാളം സമയം എന്നിവയുണ്ട്. ഇന്ന് ഈ തെമ്മാടികള്‍ക്ക് എന്തു സംഭവിക്കുമെന്ന് നോക്കൂ! […]

Continue Reading
ഇറാൻ്റെ വാതകപ്പാടം ആക്രമണം: ഡൊണാൾഡ് ട്രംപും ബെഞ്ചമിൻ നെതന്യാഹുവും തമ്മിൽ അഭിപ്രായവ്യത്യാസം രൂക്ഷം.

ഇറാൻ്റെ വാതകപ്പാടം ആക്രമണം: ഡൊണാൾഡ് ട്രംപും ബെഞ്ചമിൻ നെതന്യാഹുവും തമ്മിൽ അഭിപ്രായവ്യത്യാസം രൂക്ഷം.

ഇറാൻ്റെ വാതകപ്പാടം ആക്രമണം: ഡൊണാൾഡ് ട്രംപും ബെഞ്ചമിൻ നെതന്യാഹുവും തമ്മിൽ അഭിപ്രായവ്യത്യാസം രൂക്ഷം. പി പി ചെറിയാൻ വാഷിംഗ്‌ടൺ ഡിസി :ഇറാൻ്റെ ഏറ്റവും വലിയ ഓഫ്‌ഷോർ വാതകപ്പാടങ്ങളിൽ ഒന്നിന് നേരെ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തെച്ചൊല്ലി അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും തമ്മിൽ അഭിപ്രായവ്യത്യാസം രൂക്ഷമാകുന്നു. ആഗോള എണ്ണവിപണിയെ തകിടം മറിച്ച ഈ നീക്കത്തിൽ തൻ്റെ ശക്തമായ വിയോജിപ്പ് നെതന്യാഹുവിനെ നേരിട്ട് അറിയിച്ചതായി ട്രംപ് വെളിപ്പെടുത്തി. ഇറാൻ്റെ വാതക കേന്ദ്രങ്ങൾ ആക്രമിക്കരുതെന്ന് താൻ […]

Continue Reading
സ്വന്തം കുഞ്ഞിനെ കാട്ടിലേക്ക് കൊണ്ടുപോയി വെടിവെച്ചു കൊന്ന പിതാവിന് ജീവപര്യന്തം ശിക്ഷ പി പി ചെറിയാൻ വിസ്‌കോൺസിൻ : വിസ്‌കോൺസിനിൽ മൂന്ന് വർഷം മുമ്പ് നവജാത ശിശുവായിരുന്ന സ്വന്തം മകളെ ക്രൂരമായി വെടിവെച്ചു കൊലപ്പെടുത്തിയ കേസിൽ യുവാവിന് കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. 21 വയസ്സുകാരനായ ലോഗൻ ക്രൂക്കൻബെർഗ് ആൻഡേഴ്സനെയാണ് കോടതി ശിക്ഷിച്ചത്. 2021-ലായിരുന്നു നാടിനെ നടുക്കിയ സംഭവം. അന്ന് 16 വയസ്സുകാരനായിരുന്ന ലോഗൻ, തന്റെ കാമുകി ബാത്ത് ടബ്ബിൽ ജന്മം നൽകിയ പെൺകുഞ്ഞിനെ കാട്ടിലേക്ക് കൊണ്ടുപോയി. മഞ്ഞുമൂടിയ കാട്ടിൽ കുഞ്ഞിനെ ഉപേക്ഷിച്ച ശേഷം തലയ്ക്ക് രണ്ട് തവണ വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു. കുഞ്ഞ് തന്റെ ജീവിതത്തിന് ഒരു തടസ്സമാകുമെന്ന് കരുതിയാണ് ലോഗൻ ഈ ക്രൂരകൃത്യം ചെയ്തതെന്ന് പ്രോസിക്യൂട്ടർമാർ കോടതിയിൽ പറഞ്ഞു. കുഞ്ഞിനെ ദത്തെടുക്കാൻ ഒരാൾക്ക് കൈമാറി എന്നായിരുന്നു പ്രതി ആദ്യം പോലീസിനോട് പറഞ്ഞിരുന്നത്. എന്നാൽ പിന്നീട് നടത്തിയ അന്വേഷണത്തിൽ സത്യാവസ്ഥ പുറത്തുവരികയായിരുന്നു. മാർച്ച് 16 തിങ്കളാഴ്ച നടന്ന വാദത്തിനൊടുവിലാണ് കോടതി ശിക്ഷാവിധി പ്രഖ്യാപിച്ചത്. ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ഇയാൾക്ക് 45 വർഷത്തെ ജയിൽവാസത്തിന് ശേഷം മാത്രമേ ഇളവുകളെ കുറിച്ച് അപേക്ഷിക്കാൻ സാധിക്കൂ.

സ്വന്തം കുഞ്ഞിനെ കാട്ടിലേക്ക് കൊണ്ടുപോയി വെടിവെച്ചു കൊന്ന പിതാവിന് ജീവപര്യന്തം ശിക്ഷ.

സ്വന്തം കുഞ്ഞിനെ കാട്ടിലേക്ക് കൊണ്ടുപോയി വെടിവെച്ചു കൊന്ന പിതാവിന് ജീവപര്യന്തം ശിക്ഷ. പി പി ചെറിയാൻ വിസ്‌കോൺസിൻ : വിസ്‌കോൺസിനിൽ മൂന്ന് വർഷം മുമ്പ് നവജാത ശിശുവായിരുന്ന സ്വന്തം മകളെ ക്രൂരമായി വെടിവെച്ചു കൊലപ്പെടുത്തിയ കേസിൽ യുവാവിന് കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. 21 വയസ്സുകാരനായ ലോഗൻ ക്രൂക്കൻബെർഗ് ആൻഡേഴ്സനെയാണ് കോടതി ശിക്ഷിച്ചത്. 2021-ലായിരുന്നു നാടിനെ നടുക്കിയ സംഭവം. അന്ന് 16 വയസ്സുകാരനായിരുന്ന ലോഗൻ, തന്റെ കാമുകി ബാത്ത് ടബ്ബിൽ ജന്മം നൽകിയ പെൺകുഞ്ഞിനെ കാട്ടിലേക്ക് കൊണ്ടുപോയി. […]

Continue Reading