ട്രംപിന്റെ നയങ്ങളിൽ പ്രതിഷേധിച്ച് ഏക മുസ്ലിം വനിതാ ഉപദേശക രാജിവെച്ചു

ട്രംപിന്റെ നയങ്ങളിൽ പ്രതിഷേധിച്ച് ഏക മുസ്ലിം വനിതാ ഉപദേശക രാജിവെച്ചു

ട്രംപിന്റെ നയങ്ങളിൽ പ്രതിഷേധിച്ച് ഏക മുസ്ലിം വനിതാ ഉപദേശക രാജിവെച്ചു പി പി ചെറിയാൻ വാഷിംഗ്‌ടൺ ഡി സി :ഡൊണാൾഡ് ട്രംപ് സർക്കാരിന്റെ മതസ്വാതന്ത്ര്യ കമ്മീഷനിലെ ഏക മുസ്ലിം വനിതാ അംഗമായ സമീറ മുൻഷി രാജിവെച്ചു. ഇറാനെതിരായ യുദ്ധത്തിലും ഇസ്രായേൽ അനുകൂല നയങ്ങളിലും പ്രതിഷേധിച്ചാണ് ഈ തീരുമാനം. കോൺഗ്രസിന്റെ അനുമതിയില്ലാതെ ഇറാനെതിരെ നടത്തുന്ന സൈനിക നീക്കങ്ങൾ നിയമവിരുദ്ധമാണെന്ന് സമീറ ആരോപിച്ചു. ഇസ്രായേൽ നയങ്ങളെ വിമർശിച്ചതിന്റെ പേരിൽ കമ്മീഷൻ അംഗമായ കാരി പ്രെജീൻ ബോളറെ പുറത്താക്കിയതിൽ അവർ പ്രതിഷേധം […]

Continue Reading
റോബർട്ട് മോറിസ് ജയിൽ മോചിതനായി: ഗേറ്റ്‌വേ ചർച്ച് സ്ഥാപകൻ ഇനി സെക്സ് ഒഫൻഡർ പട്ടികയിൽ

റോബർട്ട് മോറിസ് ജയിൽ മോചിതനായി: ഗേറ്റ്‌വേ ചർച്ച് സ്ഥാപകൻ ഇനി സെക്സ് ഒഫൻഡർ പട്ടികയിൽ

റോബർട്ട് മോറിസ് ജയിൽ മോചിതനായി: ഗേറ്റ്‌വേ ചർച്ച് സ്ഥാപകൻ ഇനി സെക്സ് ഒഫൻഡർ പട്ടികയിൽ പി പി ചെറിയാൻ ഒക്‌ലഹോമ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ശിക്ഷിക്കപ്പെട്ട ഗേറ്റ്‌വേ ചർച്ച് സ്ഥാപകൻ റോബർട്ട് മോറിസ് (64) ജയിൽ മോചിതനായി. ആറുമാസത്തെ ജയിൽ വാസത്തിന് ശേഷമാണ് അദ്ദേഹം പുറത്തിറങ്ങിയത്. ശിക്ഷ: 1980-കളിൽ 12 വയസ്സുകാരിയെ പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട അഞ്ച് കുറ്റങ്ങളിൽ മോറിസ് കുറ്റസമ്മതം നടത്തിയിരുന്നു. ആറുമാസത്തെ തടവിനു പുറമെ, 10 വർഷത്തെ സസ്പെൻഡഡ് സെന്റൻസും കോടതി വിധിച്ചിട്ടുണ്ട്. […]

Continue Reading
ദൈവത്തിനും ട്രംപിനും: യിസ്രായേലിലുടനീളം കൂറ്റന്‍ ബോര്‍ഡുകള്‍ സ്ഥാപിച്ച് സുവിശേഷ നേതാവ്

ദൈവത്തിനും ട്രംപിനും: യിസ്രായേലിലുടനീളം കൂറ്റന്‍ ബോര്‍ഡുകള്‍ സ്ഥാപിച്ച് സുവിശേഷ നേതാവ്

ദൈവത്തിനും ട്രംപിനും: യിസ്രായേലിലുടനീളം കൂറ്റന്‍ ബോര്‍ഡുകള്‍ സ്ഥാപിച്ച് സുവിശേഷ നേതാവ് യെരുശലേം: യിസ്രായേല്‍-യു.എസ്. ഇറാനുമായുള്ള യുദ്ധം തുടരുന്നതിനിടെ യിസ്രായേല്‍ അനുകൂലിയുമായ പ്രമുഖ സുവിശേഷകന്റെ പരസ്യ ബോര്‍ഡുകള്‍ ശ്രദ്ധേയമാകുന്നു. യിസ്രായേലിലുടനീളം ദൈവത്തിനു നന്ദി; ട്രംപിനും എന്നെഴുതിയ കൂറ്റന്‍ ബോര്‍ഡുകള്‍ സ്ഥാപിച്ചിരിക്കുകയാണ് യെരുശലേം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫ്രണ്ട്സ് ഓഫ് സീയോന്‍ എന്ന സംഘടനയുടെ സ്ഥാപകനും അദ്ധ്യക്ഷനുമായ ഡോ. മൈക്ക് ഇവാന്‍സ്. ഇറാനുമായുള്ള യുദ്ധം മുന്നോട്ടു പോകവേ ചരിത്ര നിമിഷം എന്ന് വിശേഷിപ്പിച്ചതിനു നന്ദി പ്രകടിപ്പിക്കുക എന്നതാണ് ഈ കാമ്പെയ്ന്‍ ലക്ഷ്യമിടുന്നതെന്ന് […]

Continue Reading
ക്രിപ്റ്റോയിലും AI-യിലും ലോകത്തെ നയിക്കാൻ അമേരിക്ക; പ്രഖ്യാപനവുമായി ട്രംപ്

ക്രിപ്റ്റോയിലും AI-യിലും ലോകത്തെ നയിക്കാൻ അമേരിക്ക; പ്രഖ്യാപനവുമായി ട്രംപ്

ക്രിപ്റ്റോയിലും AI-യിലും ലോകത്തെ നയിക്കാൻ അമേരിക്ക; പ്രഖ്യാപനവുമായി ട്രംപ് പി പി ചെറിയാൻ ഫ്ലോറിഡ: ഫ്ലോറിഡയിലെ മിയാമിയിൽ നടന്ന പത്താമത് ‘ഫ്യൂച്ചർ ഇൻവെസ്റ്റ്‌മെന്റ് ഇനിഷ്യേറ്റീവ്’ ഉച്ചകോടിയിൽ, അമേരിക്കയെ ലോകത്തിന്റെ “ക്രിപ്റ്റോ തലസ്ഥാനം” ആക്കി മാറ്റുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. ഡിജിറ്റൽ കറൻസി രംഗത്തും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) മേഖലയിലും രാജ്യം ആധിപത്യം ഉറപ്പിക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി. ബിറ്റ്‌കോയിൻ അതിശക്തമാണെന്നും ഇടപാടുകൾക്കായി കൂടുതൽ ആളുകൾ ഇത് ഉപയോഗിക്കുന്നുണ്ടെന്നും ട്രംപ് ചൂണ്ടിക്കാട്ടി. ലോകത്തിലെ തർക്കമില്ലാത്ത “ബിറ്റ്‌കോയിൻ സൂപ്പർ പവർ” […]

Continue Reading
അമേരിക്കൻ പൗരത്വം റദ്ദാക്കുന്ന നടപടികൾ യുഎസ് നീതിന്യായ വകുപ്പ് ശക്തമാക്കി,രണ്ട് പേർ പുറത്ത്

അമേരിക്കൻ പൗരത്വം റദ്ദാക്കുന്ന നടപടികൾ യുഎസ് നീതിന്യായ വകുപ്പ് ശക്തമാക്കി,രണ്ട് പേർ പുറത്ത്

അമേരിക്കൻ പൗരത്വം റദ്ദാക്കുന്ന നടപടികൾ യുഎസ് നീതിന്യായ വകുപ്പ് ശക്തമാക്കി,രണ്ട് പേർ പുറത്ത് പി പി ചെറിയാൻ വാഷിംഗ്‌ടൺ ഡി സി :വഞ്ചനയിലൂടെയും കുറ്റകൃത്യങ്ങൾ മറച്ചുവെച്ചും അമേരിക്കൻ പൗരത്വം നേടിയവർക്കെതിരെ കർശന നടപടിയുമായി യുഎസ് ഡിപ്പാർട്ട്‌മെന്റ് ഓഫ് ജസ്റ്റിസ് . വിവിധ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട രണ്ട് പേരുടെ പൗരത്വം കഴിഞ്ഞദിവസം റദ്ദാക്കി. നിയമവിരുദ്ധമായി ആയുധക്കടത്ത് നടത്തിയ യുക്രെയ്ൻ സ്വദേശി വ്ലാഡിമിർ വോൾഗയേവ്, ആരോഗ്യ ഇൻഷുറൻസ് തട്ടിപ്പ് നടത്തിയ മിറെലിസ് കബരേര ഡയസ് എന്നിവരുടെ പൗരത്വമാണ് കോടതി റദ്ദാക്കിയത്. […]

Continue Reading
കേരള ലിറ്റററി സൊസൈറ്റി, ഡാലസ് പ്രവാസി കഥ - കവിത പുരസ്‌കാരങ്ങൾക്ക് സൃഷ്ടികൾ ക്ഷണിക്കുന്നു.

കേരള ലിറ്റററി സൊസൈറ്റി, ഡാലസ് പ്രവാസി കഥ – കവിത പുരസ്‌കാരങ്ങൾക്ക് സൃഷ്ടികൾ ക്ഷണിക്കുന്നു.

കേരള ലിറ്റററി സൊസൈറ്റി, ഡാലസ് പ്രവാസി കഥ – കവിത പുരസ്‌കാരങ്ങൾക്ക് സൃഷ്ടികൾ ക്ഷണിക്കുന്നു. ഡാലസ് : അമേരിക്കയിൽ സർഗ വാസനയുള്ള മലയാളി എഴുത്തുകാരെ പ്രോത്സാഹിപ്പിക്കാനായി 1992 ൽ ഡാലസിൽ ആരംഭിച്ച എഴുത്തുകാരുടെയും സാഹിത്യ ആസ്വാദകരുടെയും സംഘടനയായ കേരള ലിറ്റററി സൊസൈറ്റി പ്രവാസി ഇന്ത്യക്കാർക്കായി ഏർപ്പെടുത്തിയിരിക്കുന്ന പ്രവാസി കഥ – കവിത പുരസ്‌കാരങ്ങൾക്ക് സൃഷ്ടികൾ ക്ഷണിക്കുന്നു. 25,000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് രണ്ട് അവാർഡുകളും. സൊസൈറ്റിയുടെ സ്ഥാപക പ്രസിഡൻ്റായ മലയാള കവി ശ്രീ. മനയിൽ ജേക്കബ് […]

Continue Reading
വോട്ടർ പട്ടികയിൽ പേര് ചേർക്കാനുള്ള അവസാന തീയതി ഏപ്രിൽ 2

വോട്ടർ പട്ടികയിൽ പേര് ചേർക്കാനുള്ള അവസാന തീയതി ഏപ്രിൽ 2

വോട്ടർ പട്ടികയിൽ പേര് ചേർക്കാനുള്ള അവസാന തീയതി ഏപ്രിൽ 2 പി പി ചെറിയാൻ റിച്ചാർഡ്സൺ (ടെക്സസ്) : മെയ് 2-ന് നടക്കുന്ന റിച്ചാർഡ്സൺ ബോണ്ട്, ചാർട്ടർ തിരഞ്ഞെടുപ്പുകളിൽ പങ്കാളികളാകാൻ വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനുള്ള സമയം അവസാനിക്കുന്നു.അവസാന തീയതി ഏപ്രിൽ 2, വ്യാഴാഴ്ചയാണ് അപേക്ഷകൾ ഏപ്രിൽ 2-നകം തപാലിൽ അയക്കുകയോ , അന്നേദിവസം പ്രവൃത്തിസമയം അവസാനിക്കുന്നതിന് മുൻപ് നേരിട്ട് കൗണ്ടി രജിസ്ട്രാർ ഓഫീസിൽ എത്തിക്കുകയോ ചെയ്യണം. അപേക്ഷാ ഫോമുകൾ www.votetexas.gov എന്ന വെബ്സൈറ്റിൽ നിന്നും പ്രിന്റ് […]

Continue Reading
കഴിവും നേതൃത്വ നൈപുണ്യവുമില്ല; മൊജ്താബയെ പിന്‍ഗാമിയാക്കുന്നതില്‍ അയത്തുള്ള ഖമേനി എതിര്‍ത്തിരുന്നതായി റിപ്പോര്‍ട്ട്

കഴിവും നേതൃത്വ നൈപുണ്യവുമില്ല; മൊജ്താബയെ പിന്‍ഗാമിയാക്കുന്നതില്‍ അയത്തുള്ള ഖമേനി എതിര്‍ത്തിരുന്നതായി റിപ്പോര്‍ട്ട്

കഴിവും നേതൃത്വ നൈപുണ്യവുമില്ല; മൊജ്താബയെ പിന്‍ഗാമിയാക്കുന്നതില്‍ അയത്തുള്ള ഖമേനി എതിര്‍ത്തിരുന്നതായി റിപ്പോര്‍ട്ട് വാഷിംഗ്ടണ്‍: ഇറാന്റെ പരമോന്നത നേതാവ് കൊല്ലപ്പെട്ട അയത്തുള്ള ഖമേനി തന്റെ മകന്‍ മൊജ്താബ ഖമേനിയെ പിന്‍ഗാമിയാക്കുന്നതിനെ എതിര്‍ത്തിരുന്നതായി യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ്, മറ്റ് മുതിര്‍ന്ന യു.എസ്. ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്ക് സമര്‍പ്പിച്ച യു.എസ്. ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു ഭരണം നയിക്കുവാനുള്ള കഴിവും നേതൃത്വ നൈപുണ്യവും തന്റെ മകന് ഇല്ലെന്ന് ഖമേനി വിശ്വസിച്ചിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. മാത്രമല്ല ഇസ്ളാമിക് റിപ്പബ്ളിക് ഓഫ് […]

Continue Reading
ഇന്ത്യയ്ക്ക് തിരിച്ചടി കോൾ സെന്ററുകൾ അമേരിക്കയിലേക്ക് തിരികെ കൊണ്ടുവരും: യുഎസ് ഫെഡറൽ കമ്മ്യൂണിക്കേഷൻസ് കമ്മീഷൻ

ഇന്ത്യയ്ക്ക് തിരിച്ചടി കോൾ സെന്ററുകൾ അമേരിക്കയിലേക്ക് തിരികെ കൊണ്ടുവരും: യുഎസ് ഫെഡറൽ കമ്മ്യൂണിക്കേഷൻസ് കമ്മീഷൻ

ഇന്ത്യയ്ക്ക് തിരിച്ചടി കോൾ സെന്ററുകൾ അമേരിക്കയിലേക്ക് തിരികെ കൊണ്ടുവരും: യുഎസ് ഫെഡറൽ കമ്മ്യൂണിക്കേഷൻസ് കമ്മീഷൻ പി പി ചെറിയാൻ വാഷിംഗ്ടൺ ഡിസി: വിദേശ രാജ്യങ്ങളിലുള്ള കോൾ സെന്ററുകൾ അമേരിക്കയിലേക്ക് തന്നെ തിരികെ കൊണ്ടുവരാനും ഉപഭോക്തൃ സേവന നിലവാരം മെച്ചപ്പെടുത്താനുമുള്ള പുതിയ നിർദ്ദേശങ്ങളുമായി യുഎസ് ഫെഡറൽ കമ്മ്യൂണിക്കേഷൻസ് കമ്മീഷൻ ഇന്ത്യയെപ്പോലുള്ള ആഗോള ബിസിനസ് പ്രോസസ് ഔട്ട്‌സോഴ്‌സിംഗ് ഹബ്ബുകളെ ഈ നീക്കം കാര്യമായി ബാധിച്ചേക്കും. വിദേശ കോൾ സെന്ററുകൾ വഴി സേവനം ലഭിക്കുന്നതിൽ അമേരിക്കൻ ഉപഭോക്താക്കൾക്കിടയിൽ വർദ്ധിച്ചുവരുന്ന അതൃപ്തിയും, വിദേശ […]

Continue Reading
ട്രംപിന് 'അമേരിക്ക ഫസ്റ്റ്' പുരസ്കാരം; വിമർശനവുമായി ഡെമോക്രാറ്റുകൾ

ട്രംപിന് ‘അമേരിക്ക ഫസ്റ്റ്’ പുരസ്കാരം; വിമർശനവുമായി ഡെമോക്രാറ്റുകൾ

ട്രംപിന് ‘അമേരിക്ക ഫസ്റ്റ്’ പുരസ്കാരം; വിമർശനവുമായി ഡെമോക്രാറ്റുകൾ പി പി ചെറിയാൻ വാഷിംഗ്ടൺ: ഇറാനുമായുള്ള യുദ്ധം, ഗവൺമെന്റ് ഷട്ട്ഡൗൺ തുടങ്ങിയ പ്രതിസന്ധികൾക്കിടയിൽ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് പുതിയതായി ഏർപ്പെടുത്തിയ ‘അമേരിക്ക ഫസ്റ്റ്’ പുരസ്കാരം സമ്മാനിച്ച് ഹൗസ് സ്പീക്കർ മൈക്ക് ജോൺസൺ. ബുധനാഴ്ച നടന്ന റിപ്പബ്ലിക്കൻ നാഷണൽ കമ്മിറ്റി ഫണ്ട് ശേഖരണ പരിപാടിക്കിടെയാണ് സ്വർണ്ണ പരുന്തിന്റെ രൂപത്തിലുള്ള പ്രതിമ ട്രംപിന് കൈമാറിയത്. അമേരിക്കയുടെ പുതിയ സുവർണ്ണ കാലഘട്ടത്തിന് അനുയോജ്യമായ പുരസ്കാരമാണിതെന്ന് മൈക്ക് ജോൺസൺ വിശേഷിപ്പിച്ചു. എന്നാൽ, രാജ്യവും […]

Continue Reading